Song: Chempakame
Artiste(s): Madhu Balakrishnan
Lyricist: Gireesh Puthencherry
Composer: M. Jayachandran
Album: Kaakkakkarumban
Chembakame, chembakame
Chandhanatthen chandirane
Ente, thaamarappoovine nokkaruthe
Manikkaathiloreenavum moolaruthe
Mazha kazhinjaal varum maarkazhiyil
Veliykku naalorungum
Ho…O
((Chembakame, chembakame
Chandhanatthen chandirane))
Thuli thuli poomaari thumbi thulli vannu konchunnu, Kinnaaram
Kalicchiri chaelolum kaattu pole vannu nee thottu, Kaviloram
Ilaveyil thoovalaayi parannuyaraam
Thitthilikkiliyaayi chirakurummaam
Azhake, ilaneerkkulire
((Chembakame, chembakame
Chandhanatthen chandirane))
Kurumkuzhal paattode melathaalamode kalyanam, kalyanam
Kurunnila pootthaali kallumaala ninni minnaaram, thoominnaaram
Pakaloli panthalil virunninetthum
Pathittadi pookkalum paravakalum
Azhake, anivaalkkuyile
((Chembakame, chembakame
Chandhanatthen chandirane
Ente, thaamarappoovine nokkaruthe
Manikkaathiloreenavum moolaruthe
Mazha kazhinjaal varum maarkazhiyil
Veliykku naalorungum))
Ho…O
((Chembakame, chembakame
Chandhanatthen chandirane))
******************************************************
ചെമ്പകമേ, ചെമ്പകമേ
ചന്ദനത്തേന്‍ ചന്ദിരനെ
എന്‍റെ, താമരപ്പൂവിനെ നോക്കരുതേ
മണിക്കാതിലോരീണവും മൂളരുതേ
മഴ കഴിഞ്ഞാല്‍ വരും മാര്‍കഴിയില്‍
വേളിയ്ക്ക് നാളോരുങ്ങും
ഹോ…ഓ
((ചെമ്പകമേ, ചെമ്പകമേ
ചന്ദനത്തേന്‍ ചന്ദിരനെ))
തുളി തുളി പൂമാരി തുമ്പി തുള്ളി വന്നു കൊഞ്ചുന്നു, കിന്നാരം
കളിച്ചിരി ചേലോലും കാറ്റു പോലെ വന്നു നീ തൊട്ടു, കവിളോരം
ഇളവെയില്‍ തൂവലായി പറന്നുയരാം
തിത്തിളിക്കിളിയായി ചിറകുരുമ്മാം
അഴകേ, ഇളനീര്‍ക്കുളിരേ
((ചെമ്പകമേ, ചെമ്പകമേ
ചന്ദനത്തേന്‍ ചന്ദിരനെ))
കുറുംകുഴല്‍ പാട്ടോടെ മേളതാളമോടെ കല്യാണം, കല്യാണം
കുരുന്നില പൂത്താലി കല്ലുമാല നിന്നി മിന്നാരം, തൂമിന്നാരം
പകലൊളി പന്തലില്‍ വിരുന്നിനെത്തും
പതിറ്റടി പൂക്കളും പറവകളും
അഴകേ, അണിവാല്‍ക്കുയിലേ
((ചെമ്പകമേ, ചെമ്പകമേ
ചന്ദനത്തേന്‍ ചന്ദിരനെ
എന്‍റെ, താമരപ്പൂവിനെ നോക്കരുതേ
മണിക്കാതിലോരീണവും മൂളരുതേ
മഴ കഴിഞ്ഞാല്‍ വരും മാര്‍കഴിയില്‍
വേളിയ്ക്ക് നാളോരുങ്ങും))
ഹോ…ഓ
((ചെമ്പകമേ, ചെമ്പകമേ
ചന്ദനത്തേന്‍ ചന്ദിരനെ))