Song: Kaarmukil Varnante
Artiste(s): K.S. Chitra
Lyricist: Gireesh Puthencherry
Composer: Raveendran
Album: Nandanam
Kaarmukil varnante chundil
Cherumodakkuzhalinte ullil
Veenurangunnoru sreeraagame ninne
Pulkiyunartthaan marannu kannan
((Kaarmukil varnante chundil))
(Njaanen mizhinaalamanayaatherichum
Neerum nenchakam akilaayi puthachum) (x2)
Paadum karaltthadam kanneeraal nanachum
Ninne thedi nadannu thalarnnu krishna nee
Nombaramariyumo shyaamavarnna
((Kaarmukil varnante chundil
Cherumodakkuzhalinte ullil
Veenurangunnoru sreeraagame ninne
Pulkiyunartthaan marannu kannan))
((Kaarmukil varnante chundil))
(Ninte nandanavrindhaavanatthil
Pookkum paarijaathatthinte kombil) (x2)
Varum janmatthilenkilum shaure
Oru poovaayi viriyaan kazhinjuvenkil ninte
Kaalkkal veenadiyuvaan kazhinjuvenkil
((Kaarmukil varnante chundil
Cherumodakkuzhalinte ullil
Veenurangunnoru sreeraagame ninne
Pulkiyunartthaan marannu kannan))
Krishnaa… krishnaa… krishnaa…..
Krishnaa… krishnaa…..
((Kaarmukil varnante chundil
Cherumodakkuzhalinte ullil))
*******************************************************
കാര്‍മുകില്‍ വര്‍ണന്‍റെ ചുണ്ടില്‍
ചേരുമോടക്കുഴലിന്‍റെ ഉള്ളില്‍
വീണുറങ്ങുന്നോരു ശ്രീരാഗമേ നിന്നെ
പുല്‍കിയുണര്‍ത്താന്‍ മറന്നു കണ്ണന്‍
((കാര്‍മുകില്‍വര്‍ണന്‍റെ ചുണ്ടില്‍))
(ഞാനെന്‍ മിഴിനാളമണയാതെരിച്ചും
നീറും നെഞ്ചകം അകിലായി പുതച്ചും) (x2)
പാടും കരള്‍ത്തടം കണ്ണീരാല്‍ നനച്ചും
നിന്നെ തേടി നടന്നു തളര്‍ന്നു കൃഷ്ണാ നീ
നൊമ്പരമറിയുമോ ശ്യാമവര്‍ണ്ണാ
((കാര്‍മുകില്‍ വര്‍ണന്‍റെ ചുണ്ടില്‍
ചേരുമോടക്കുഴലിന്‍റെ ഉള്ളില്‍
വീണുറങ്ങുന്നോരു ശ്രീരാഗമേ നിന്നെ
പുല്‍കിയുണര്‍ത്താന്‍ മറന്നു കണ്ണന്‍))
((കാര്‍മുകില്‍ വര്‍ണന്‍റെ ചുണ്ടില്‍))
(നിന്‍റെ നന്ദനവൃന്ദാവനത്തില്‍
പൂക്കും പാരിജാതത്തിന്‍റെ കൊമ്പില്‍) (x2)
വരും ജന്മത്തിലെങ്കിലും ശൌരേ
ഒരു പൂവായി വിരിയാന്‍ കഴിഞ്ഞുവെങ്കില്‍ നിന്‍റെ
കാല്‍ക്കല്‍ വീണടിയുവാന്‍ കഴിഞ്ഞുവെങ്കില്‍
((കാര്‍മുകില്‍ വര്‍ണന്‍റെ ചുണ്ടില്‍
ചേരുമോടക്കുഴലിന്‍റെ ഉള്ളില്‍
വീണുറങ്ങുന്നോരു ശ്രീരാഗമേ നിന്നെ
പുല്‍കിയുണര്‍ത്താന്‍ മറന്നു കണ്ണന്‍))
കൃഷ്ണാ… കൃഷ്ണാ… കൃഷ്ണാ…..
കൃഷ്ണാ… കൃഷ്ണാ…..
((കാര്‍മുകില്‍ വര്‍ണന്‍റെ ചുണ്ടില്‍
ചേരുമോടക്കുഴലിന്‍റെ ഉള്ളില്‍))