Thaamarakkaatte

Song: Thaamarakkaatte
Artiste(s): Selvaraj
Lyricist: S. Rameshan Nair
Composer: Manu Rameshan
Album: Plus Two

Thaamarakkaatte njangal vannu, nin thaazhvaaratthil
Ormmakal meyum theeram kaanaan
Eeradippoovil thenin raagam, nee paadunneram
Snehamaayi veendum nammal thammil

Ithalaksharangalo, naru mutthu pole
Ithal thottarinjatho, poomottu pole

((Thaamarakkaatte njangal vannu, nin thaazhvaaratthil
Ormmakal meyum theeram kaanaan))

Kauthukam maayachillil kandille
Theliyum kaazhchakal mazhavillaayi theernnille
Man thariyum ponnaayille
Naamellaam onnaayi theernnille
Olapambaram thiriyunna pol
Chuzhalunnathaayi marayunnathaayi
Aa baalyavum

((Thaamarakkaatte njangal vannu, nin thaazhvaaratthil
Ormmakal meyum theeram kaanaan))

Raappakal thaalil chaayam chaalichu
Ezhuthum pookkalum kiliyum namme snehichu
Pularumbol vaanam thedi paarippoyi
Dhoore dhooreyennaalum, naaminnum
Ammachoodu pol ariyunnitha,
Madhurikkumee varadhaanavum
Aa baalyavum

((Thaamarakkaatte njangal vannu, nin thaazhvaaratthil
Ormmakal meyum theeram kaanaan
Eeradippoovil thenin raagam, nee paadunneram
Snehamaayi veendum nammal thammil))

((Ithalaksharangalo, naru mutthu pole
Ithal thottarinjatho, poomottu pole))

((Thaamarakkaatte njangal vannu, nin thaazhvaaratthil
Ormmakal meyum theeram kaanaan
Eeradippoovil thenin raagam, nee paadunneram
Snehamaayi veendum nammal thammil))

*******************************************************************************

താമരക്കാറ്റേ ഞങ്ങള്‍ വന്നു, നിന്‍ താഴ്വാരത്തില്‍
ഓര്‍മ്മകള്‍ മേയും തീരം കാണാന്‍
ഈരടിപ്പൂവില്‍ തേനിന്‍ രാഗം, നീ പാടുന്നേരം
സ്നേഹമായി വീണ്ടും നമ്മള്‍ തമ്മില്‍

ഇതളക്ഷരങ്ങളോ, നറുമുത്തു പോലെ
ഇതള്‍ തൊട്ടറിഞ്ഞതോ, പൂമൊട്ടു പോലെ

((താമരക്കാറ്റേ ഞങ്ങള്‍ വന്നു, നിന്‍ താഴ്വാരത്തില്‍
ഓര്‍മ്മകള്‍ മേയും തീരം കാണാന്‍))

കൌതുകം മായചില്ലില്‍ കണ്ടില്ലേ
തെളിയും കാഴ്ചകള്‍ മഴവില്ലായി തീര്‍ന്നില്ലേ
മണ്‍തരിയും പൊന്നായില്ലേ
നാമെല്ലാം ഒന്നായി തീര്‍ന്നില്ലേ
ഓലപ്പമ്പരം തിരിയുന്ന പോല്‍
ചുഴലുന്നതായി മറയുന്നതായി
ആ ബാല്യവും

((താമരക്കാറ്റേ ഞങ്ങള്‍ വന്നു, നിന്‍ താഴ്വാരത്തില്‍
ഓര്‍മ്മകള്‍ മേയും തീരം കാണാന്‍))

രാപ്പകല്‍ താളില്‍ ചായം ചാലിച്ച്
എഴുത്തും പൂക്കളും കിളിയും നമ്മെ സ്നേഹിച്ചു
പുലരുമ്പോള്‍ വാനം തേടി പാറിപ്പോയി
ദൂരെ ദൂരെയെന്നാലും, നാമിന്നും
അമ്മചൂടു പോല്‍ അറിയുന്നിതാ,
മധുരിക്കുമീ വരദാനവും
ആ ബാല്യവും

((താമരക്കാറ്റേ ഞങ്ങള്‍ വന്നു, നിന്‍ താഴ്വാരത്തില്‍
ഓര്‍മ്മകള്‍ മേയും തീരം കാണാന്‍
ഈരടിപ്പൂവില്‍ തേനിന്‍ രാഗം, നീ പാടുന്നേരം
സ്നേഹമായി വീണ്ടും നമ്മള്‍ തമ്മില്‍))

((ഇതളക്ഷരങ്ങളോ, നറുമുത്തു പോലെ
ഇതള്‍ തൊട്ടറിഞ്ഞതോ, പൂമൊട്ടു പോലെ))

((താമരക്കാറ്റേ ഞങ്ങള്‍ വന്നു, നിന്‍ താഴ്വാരത്തില്‍
ഓര്‍മ്മകള്‍ മേയും തീരം കാണാന്‍
ഈരടിപ്പൂവില്‍ തേനിന്‍ രാഗം, നീ പാടുന്നേരം
സ്നേഹമായി വീണ്ടും നമ്മള്‍ തമ്മില്‍))

Leave a comment