Kilippenne


Song: Kilippenne
Artiste(s): K.J. Jesudas & K.S. Chitra
Lyricist: S. Rameshan Nair
Composer: Vidyasagar
Album: Dosth

Kilippenne, nilaavin koodaaram kandille
Vilichaal porille,
Thulumbum praayamalle, Chilambin thaalamille
Chirikkaan neramille,
Aalin kombatthoonjaalaadille

Kilippenne, nilaavin koodaaram kandille
Kinaavin, thaambaalam thannille

O O O

(Pirimuriyaathe peythoru sneham
Pularippuzhakalil sangeethamaayi
Pavizhatthirakalil sallaapamaayi) (x2)
Mizhichantham (dheem dheem), mozhichantham (dheem dheem)
Chirichantham (dheem dheem), poomazhaykku
Ini neeraattu thaaraatthu
Omanachoroonu
Ee raavin poonthottil
Eeran kaattil thaane aadunnu

Kilippenne (kilippenne), nilaavin koodaaram thannille (thannille)
Kinaavin thaambaalam kandille (kandille)

O O O

(Vazhiyariyaathe vanna vasantham
Kalabhakkuyilinu thaalippoo nalkee
Kanakatthidambinu kannaadi nalkee) (x2)

Valakkaikal (dheem dheem), Manippanthal (dheem dheem)
Thakiltthaalam (dheem dheem), thaamaraykku

Ini maamboovo thenpoovo, maarane poojiykkaan
Ee mannil daivangal, oro mutthum vaaritthoovunnu

((Kilippenne, nilaavin koodaaram kandille
Vilichaal porille,
Thulumbum praayamalle, Chilambin thaalamille
Chirikkaan neramille,
Aalin kombatthoonjaalaadille))

****************************************************

കിളിപ്പെണ്ണേ, നിലാവിന്‍ കൂടാരം കണ്ടില്ലേ
വിളിച്ചാല്‍ പൊരില്ലേ,
തുളുമ്പും പ്രായമല്ലേ, ചിലമ്പിന്‍ താളമില്ലേ
ചിരിക്കാന്‍ നേരമില്ലേ,
ആലിന്‍ കൊമ്പത്തൂഞ്ഞാലാടില്ലേ

കിളിപ്പെണ്ണേ, നിലാവിന്‍ കൂടാരം കണ്ടില്ലേ
കിനാവിന്‍, താംബാളം തന്നില്ലേ

ഓ ഓ ഓ

(പിരിമുറിയാതെ പെയ്തൊരു സ്നേഹം
പുലരിപ്പുഴകളില്‍ സംഗീതമായി
പവിഴത്തിരകളില്‍ സല്ലാപമായി) (x2)
മിഴിച്ചന്തം (ധീം ധീം), മൊഴിച്ചന്തം (ധീം ധീം)
ചിരിച്ചന്തം (ധീം ധീം), പൂമഴയ്ക്ക്
ഇനി നീരാട്ട് താരാട്ട്
ഓമനച്ചോറൂണ്
ഈ രാവിന്‍ പൂന്തൊട്ടില്‍
ഈറന്‍ കാറ്റില്‍ താനേ ആടുന്നു

കിളിപ്പെണ്ണേ (കിളിപ്പെണ്ണേ), നിലാവിന്‍ കൂടാരം തന്നില്ലേ (തന്നില്ലേ)
കിനാവിന്‍ താംബാളം കണ്ടില്ലേ (കണ്ടില്ലേ)

ഓ ഓ ഓ

(വഴിയറിയാതെ വന്ന വസന്തം
കളഭക്കുയിലിന് താലിപ്പൂ നല്‍കീ
കനകത്തിടമ്പിനു കണ്ണാടി നല്‍കീ) (x2)

വളക്കൈകള്‍ (ധീം ധീം), മണിപ്പന്തല്‍ (ധീം ധീം)
തകില്‍ത്താളം (ധീം ധീം), താമരയ്ക്ക്

ഇനി മാമ്പൂവോ തേന്‍പൂവോ, മാരനെ പൂജിയ്ക്കാന്‍
ഈ മണ്ണില്‍ ദൈവങ്ങള്‍, ഓരോ മുത്തും വാരിത്തൂവുന്നു

((കിളിപ്പെണ്ണേ, നിലാവിന്‍ കൂടാരം കണ്ടില്ലേ
വിളിച്ചാല്‍ പൊരില്ലേ,
തുളുമ്പും പ്രായമല്ലേ, ചിലമ്പിന്‍ താളമില്ലേ
ചിരിക്കാന്‍ നേരമില്ലേ,
ആലിന്‍ കൊമ്പത്തൂഞ്ഞാലാടില്ലേ))

Leave a comment