A Complete Journey Through Music
Maaripraave, maayapraave maaril choodundo
Maaran mutthum poovalchundil thenin koodundo
Maane mayile, praayam vannaal maarippoville
Maadatthatthe neeyennullil paadan porille
Madhuram kaumaarappraayam, Manassil kalyaanakkolam
Iniyum vaikaanenthe neeyum njaanum punnaaram praave
Raamallaah raama allah (x4)

Kayyil korum vellam pole kaalam chorille
Kannadiykkum praayam vannaal kaaryam theernnille
Oro poovum vaadum munpe odippovande
Neeyum njaanum raagam moolippadunnovande
((Munthiri neeril mungi varunnu moovanthippennu
Chandhanatthayyine maaranaykkunnu mandhaarakkattu) (x2)
Madhuram kaumaarappraayam, Manassil kalyaanakkolam
Iniyum vaikaanenthe neeyum njaanum punnaaram praave
Raamallaah raama allah (x4)
((Maaripraave, maayapraave maaril choodundo
Maaran mutthum poovalchundil thenin koodundo
Maane mayile, praayam vannaal maarippoville
Maadatthatthe neeyennullil paadan porille))
Vellitthinkal neettunnille velithaambaalam
Moonnum koottum neratthille mutthe sringaaram
Kayyum meyyum cherunneram kannil theenaalam
Peyyumpole peyyunneram meyyil kunjolam
(Thamburu meettum chellanjarambinu sangeethapraayam
Thankanilaave thaazhampoove ninnoden premam) (x2)
Madhuram kaumaarappraayam, Manassil kalyaanakkolam
Iniyum vaikaanenthe neeyum njaanum punnaaram praave
Raamallaah raama allah (x4)
Maaripraave, maayapraave maaril choodundo
Maaran mutthum poovalchundil thenin koodundo
Maane mayile, praayam vannaal maarippoville
Maadatthatthe neeyennullil paadan porille
Madhuram kaumaarappraayam, Manassil kalyaanakkolam
Iniyum vaikaanenthe neeyum njaanum punnaaram praave
Raamallaah raama allah (x4)
മാരിപ്രാവേ, മായപ്രാവേ മാറില്‍ ചൂടുണ്ടോ
മാറാന്‍ മുത്തും പൂവല്‍ചുണ്ടില്‍ തേനിന്‍ കൂടുണ്ടോ
മാനേ മയിലേ, പ്രായം വന്നാല്‍ മാറിപ്പോവില്ലേ
മാടത്തത്തെ നീയെന്നുള്ളില്‍ പാടാന്‍ പൊരില്ലേ
മധുരം കൌമാരപ്പ്രായം, മനസ്സില്‍ കല്യാണക്കോലം
ഇനിയും വൈകാനെന്തേ നീയും ഞാനും പുന്നാരം പ്രാവേ
രാമല്ലാ രാമ അല്ലാ (x4)

കയ്യില്‍ കോരും വെള്ളം പോലെ കാലം ചോരില്ലേ
കണ്ണാടിയ്ക്കും പ്രായം വന്നാല്‍ കാര്യം തീര്‍ന്നില്ലേ
ഓരോ പൂവും വാടും മുന്‍പേ ഓടിപ്പോവണ്ടേ
നീയും ഞാനും രാഗം മൂളിപ്പാടുന്നോവണ്ടേ
((മുന്തിരി നീരില്‍ മുങ്ങി വരുന്നു മൂവന്തിപ്പെണ്ണ്
ചന്ദനത്തയ്യിനെ മാറണയ്ക്കുന്നു മന്ദാരക്കാറ്റ്) (x2)
മധുരം കൌമാരപ്പ്രായം, മനസ്സില്‍ കല്യാണക്കോലം
ഇനിയും വൈകാനെന്തേ നീയും ഞാനും പുന്നാരം പ്രാവേ
രാമല്ലാ രാമ അല്ലാ (x4)
((മാരിപ്രാവേ, മായപ്രാവേ മാറില്‍ ചൂടുണ്ടോ
മാറാന്‍ മുത്തും പൂവല്‍ചുണ്ടില്‍ തേനിന്‍ കൂടുണ്ടോ
മാനേ മയിലേ, പ്രായം വന്നാല്‍ മാറിപ്പോവില്ലേ
മാടത്തത്തെ നീയെന്നുള്ളില്‍ പാടാന്‍ പൊരില്ലേ))
വെള്ളിത്തിങ്കള്‍ നീട്ടുന്നില്ലേ വേലിത്താമ്പാളം
മൂന്നും കൂട്ടും നേരത്തില്ലേ മുത്തേ ശൃംഗാരം
കയ്യും മെയ്യും ചേരുന്നേരം കണ്ണില്‍ തീനാളം
പെയ്യുമ്പോലെ പെയ്യുന്നേരം മെയ്യില്‍ കുഞ്ഞോളം
(തംബുരു മീട്ടും ചെല്ല ഞരമ്പിന് സംഗീതപ്രായം
തങ്കനിലാവേ താഴംപൂവേ നിന്നോടെന്‍ പ്രേമം) (x2)
((മധുരം കൌമാരപ്പ്രായം, മനസ്സില്‍ കല്യാണക്കോലം
ഇനിയും വൈകാനെന്തേ നീയും ഞാനും പുന്നാരം പ്രാവേ))