Song: Manju Pole
Artiste(s): Srinivas
Lyricist: S. Rameshan Nair
Composer: Vidyasagar
Album: Dosth
Manju pole, maankunju pole
Mulla pole, nilaachilla pole
Manju pole, maankunju pole
Mulla pole, nilaachilla pole
Aval panchavarnnappadavil
Konchiyetthum kuliril
Thannannaana thannannaana
Thana thannannaana thannannaa thannannaano
Mutthu pole mulam thattha pole
Minnal pole ilam thennal pole
Manju pole, maankunju pole
Mulla pole, nilaachilla pole
Aval panchavarnnappadavil
Konchiyetthum kuliril
Nenchalinja kili pole
Aval anchithalil padarum
Panchamatthin madiyil
(Inangunna mazhayo, thammil pinangunna puzhayo
Thaliritta lathayo aval, dhaavanikkudamo) (x2)
Mazhavillin thidambo, madhana ppoovarambo
Thamburu njarambo, kannil thaamarakkurumbo
Oru kudatthanalil, othungunnathaaro
Aval panchavarnnappadavil
Konchiyetthum kuliril
Nenchalinja kili pole
Aval anchithalil padarum
Panchamatthin madiyil
Punchirikkum poo pole
Mutthu pole, thattha pole
Minnal pole, thennal pole
(Udhayatthin mukhamo, en uyirinte sukhamo
Aliyunna shilayo, aval aavanikkuliro) (x2)
Thira thallum kadalo, thiriyitta vilakko
Thilakatthin muzhuppo, niram thinkalin veluppo
Marannitta manassil, mayangunnathaaro
Aval panchavarnnappadavil
Konchiyetthum kuliril
Nenchalinja kili pole
Aval anchithalil padarum
Panchamatthin madiyil
Punchirikkum poo pole
Manju pole
Mulla pole, nilaachilla pole
Aval panchavarnnappadavil
Konchiyetthum kuliril
Thannannaana thannannaana
Aval anchithalil padarum
Panchamatthin madiyil
***************************************************
മഞ്ഞു പോലെ, മാന്‍കുഞ്ഞു പോലെ
മുല്ല പോലെ, നിലാച്ചില്ല പോലെ
മഞ്ഞു പോലെ, മാന്‍കുഞ്ഞു പോലെ
മുല്ല പോലെ, നിലാച്ചില്ല പോലെ
അവള്‍ പഞ്ചവര്‍ണ്ണപ്പടവില്‍
കൊഞ്ചിയെത്തും കുളിരില്‍
തന്നന്നാന്ന തന്നന്നാന്ന
തന തന്നന്നാന്ന തന്നന്നാ തന്നന്നാനോ
മുത്തു പോലെ മുളം തത്ത പോലെ
മിന്നല്‍ പോലെ ഇളംതെന്നല്‍ പോലെ
മഞ്ഞു പോലെ, മാന്‍കുഞ്ഞു പോലെ
മുല്ല പോലെ, നിലാച്ചില്ല പോലെ
അവള്‍ പഞ്ചവര്‍ണ്ണപ്പടവില്‍
കൊഞ്ചിയെത്തും കുളിരില്‍
നെഞ്ചലിഞ്ഞ കിളി പോലെ
അവള്‍ അഞ്ചിതളില്‍ പടരും
പഞ്ചമത്തിന്‍ മടിയില്‍
(ഇണങ്ങുന്ന മഴയോ, തമ്മില്‍ പിണങ്ങുന്ന പുഴയോ
തളിരിട്ട ലതയോ അവള്‍, ദാവണിക്കുടമോ) (x2)
മഴവില്ലിന്‍ തിടമ്പോ, മദനപ്പൂവരമ്പോ
തംബുരു ഞരമ്പോ, കണ്ണില്‍ താമരക്കുറുമ്പോ
ഒരു കുടത്തണലില്‍, ഒതുങ്ങുന്നതാരോ
അവള്‍ പഞ്ചവര്‍ണ്ണപ്പടവില്‍
കൊഞ്ചിയെത്തും കുളിരില്‍
നെഞ്ചലിഞ്ഞ കിളി പോലെ
അവള്‍ അഞ്ചിതളില്‍ പടരും
പഞ്ചമത്തിന്‍ മടിയില്‍
പുഞ്ചിരിക്കും പൂ പോലെ
മുത്തു പോലെ, തത്ത പോലെ
മിന്നല്‍ പോലെ, തെന്നല്‍ പോലെ
(ഉദയത്തിന്‍ മുഖമോ, എന്‍ ഉയിരിന്‍റെ സുഖമോ
അലിയുന്ന ശിലയോ, അവള്‍ ആവണിക്കുളിരോ) (x2)
തിര തല്ലും കടലോ, തിരിയിട്ട വിളക്കോ
തിലകത്തിന്‍ മുഴുപ്പോ, നിറം തിങ്കളിന്‍ വെളുപ്പോ
മറന്നിട്ട മനസ്സില്‍, മയങ്ങുന്നതാരോ
അവള്‍ പഞ്ചവര്‍ണ്ണപ്പടവില്‍
കൊഞ്ചിയെത്തും കുളിരില്‍
നെഞ്ചലിഞ്ഞ കിളി പോലെ
അവള്‍ അഞ്ചിതളില്‍ പടരും
പഞ്ചമത്തിന്‍ മടിയില്‍
പുഞ്ചിരിക്കും പൂ പോലെ
മഞ്ഞു പോലെ
മുല്ല പോലെ, നിലാച്ചില്ല പോലെ
അവള്‍ പഞ്ചവര്‍ണ്ണപ്പടവില്‍
കൊഞ്ചിയെത്തും കുളിരില്‍
തന്നന്നാന്ന തന്നന്നാന്ന
അവള്‍ അഞ്ചിതളില്‍ പടരും
പഞ്ചമത്തിന്‍ മടിയില്‍