Minnaminni Poovum Thedi


Song: Minnaminni Poovum
Artiste(s): Unni Menon & K.S. Chitra
Lyricist: K. Jayakumar
Composer: Raveendran
Album: Butterflies

Minnaaminni poovum thedi indraneela thaaram
Varum, gaanalola theeram
Kaanaaveene, paadoo paadoo
Anthinilaavin ponnizha neertthu
Oho…. Oho

((Minnaaminni poovum thedi indraneela thaaram
Varum, gaanalola theeram))

Ponmedo, pokkuveyil neeraadum poykayo (x2)
Hridhayangalilellaam varnna rithubhangikal theertthu
Shalabhangalkkaniyaan kunju mazhavillukal kortthu
Sindhooratthin cheppu marinjo
Poovaalaykkum viralu murinjo

Oho.. oho

((Minnaaminni poovum thedi indraneela thaaram
Varum, gaanalola theeram))

Kaattaaro, kaattilezhum orunaalin kavithayo (x2)
Akalangalilalayum meghasakalangal polanayum
Akathaaril nirayum, swapnamadhuram polozhukum
Vellaaram kalkkottaaratthil
Nallolakkiliyaakaan vaa vaa

Oho.. oho

((Minnaaminni poovum thedi indraneela thaaram
Varum, gaanalola theeram
Kaanaaveene, paadoo paadoo
Anthinilaavin ponnizha neertthu
Oho…. Oho))

*********************************************************

മിന്നാമിന്നി പൂവും തേടി ഇന്ദ്രനീല താരം
വരും, ഗാനലോല തീരം
കാണാവീണേ, പാടൂ പാടൂ
അന്തിനിലാവിന്‍ പൊന്നിഴ നീര്‍ത്ത്
ഓഹോ…. ഓഹോ

((മിന്നാമിന്നി പൂവും തേടി ഇന്ദ്രനീല താരം
വരും, ഗാനലോല തീരം))

പൊന്‍മേടോ, പോക്കുവെയില്‍ നീരാടും പൊയ്കയോ (x2)
ഹൃദയങ്ങളിലെല്ലാം വര്‍ണ്ണ ഋതുഭംഗികള്‍ തീര്‍ത്തു
ശലഭങ്ങള്‍ക്കണിയാന്‍ കുഞ്ഞു മഴവില്ലുകള്‍ കോര്‍ത്തു
സിന്ദൂരത്തിന്‍ ചെപ്പു മറിഞ്ഞോ
പൂവാലയ്ക്കും വിരലു മുറിഞ്ഞോ

ഓഹോ.. ഓഹോ

((മിന്നാമിന്നി പൂവും തേടി ഇന്ദ്രനീല താരം
വരും, ഗാനലോല തീരം))

കാട്ടാറോ, കാറ്റിലെഴും ഒരുനാളിന്‍ കവിതയോ (x2)
അകലങ്ങളിലലയും മേഘശകലങ്ങള്‍ പോലണയും
അകതാരില്‍ നിറയും, സ്വപ്നമധുരം പോലൊഴുകും
വെള്ളാരം കല്‍ക്കൊട്ടാരത്തില്‍
നല്ലോലക്കിളിയാകാന്‍ വാ വാ

ഓഹോ.. ഓഹോ

((മിന്നാമിന്നി പൂവും തേടി ഇന്ദ്രനീല താരം
വരും, ഗാനലോല തീരം
കാണാവീണേ, പാടൂ പാടൂ
അന്തിനിലാവിന്‍ പൊന്നിഴ നീര്‍ത്ത്
ഓഹോ…. ഓഹോ))

 

 

Advertisements

2 Comments on “Minnaminni Poovum Thedi

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: