Song: Omane
Artiste(s): K.J. Jesudas & Sujatha
Lyricist: Vayalar Sharath Chandra Varma
Composer: Raveendran
Album: Mizhi Rendilum
Muhu….. Hmmm
Omane… hmmmm
Thankame… hmmm
Arikil variken, pranayathin mukulam viriyum
Hridayathin, melle melle puthumazhayude sukhamaruluken sakhi nee
Kannane.. Hmmm
Kallanaayi.. Aaa
Manasilozhukum, yamunayil alakalezhuthi
Naruvenna, payye payye kavarumenkilum nuna parayumen vanamaali
Omane… hmmmm
Thankame.. Aaaaa
Kadambenna poale njan, adimudi pootthu poyi
Kilimozhiyaayi ninte vaenu moolave
Ampalachuvarilae shilakalilenna poal
Punarukayenne dhevalaasyamoade nee
Kudilinullilaayi olinjidunnoree uri thuranniduvaan vanno nee
Kudilinullilaayi mayangi nilkkumee thiri keduthuvaan vannu njan
Madhuvidhumaya midhuna lahari
Thazhuki muzhuki naam
Omane… hmmmm
Thankame… hmmm
Puthuvayalenna poal alayilakunnuvo
Thuruthuriyaayi raagamaala peyyavae
Aruviyilenna poal chuzhiyilakunnuvo
Manimalarampu konda kanya nin nilaa….
Kuyil kuravayil mukharithamoru veluveluppinu vannu nee
Kani thalikayil thudikkumeelam kaniyedukkuvaan vannu njan
Madhurithamoru pranayakadhayilozhuki ozhuki naam
Omane… hmmmm
Thankame… hmmm
Arikil variken, pranayathin mukulam viriyum
Hridayathin, melle melle puthumazhayude sukhamaruluken sakhi nee
Kannane.. Hmmm
Kallanaayi.. Aaa
Manasilozhukum, yamunayil alakalezhuthi
Naruvenna, payye payye kavarumenkilum nuna parayumen vanamaali
Omane… hmmmm
Thankame… hmmm
———————————————————–
മുഹൂ….. ഉം
ഓമനേ… ഉം
തങ്കമേ… ഉം
അരികില്‍ വരികെന്‍, പ്രണയത്തിന്‍ മുകുളം വിരിയും
ഹൃദയത്തിന്‍, മെല്ലെ മെല്ലെ പുതുമഴയുടെ സുഖമരുളുകെന്‍ സഖി നീ
കണ്ണനെ..ഉം
കള്ളനായി.. ആ
മനസിലൊഴുകും, യമുനയില്‍ അലകളെഴുതി
നറുവെണ്ണ, പയ്യെ പയ്യെ കവരുമെങ്കിലും നുണ പറയുമെന്‍ വനമാലി
ഓമനേ.. ഉം
തങ്കമേ.. ആ
കടമ്പെന്ന പോലെ ഞാന്‍, അടിമുടി പൂത്തു പോയി
കിളിമൊഴിയായി നിന്റെ വേണു മൂളവേ
അമ്പലച്ചുവരിലേ ശിലകളിലെന്ന പോല്‍
പുണരുകയെന്നെ ദേവലാസ്യമോടെ നീ
കുടിലിനുള്ളിലായി ഒളിഞ്ഞിടുന്നോരീ ഉറി തുറന്നിടുവാന്‍ വന്നോ നീ
കുടിലിനുള്ളിലായി മയങ്ങി നില്‍ക്കുമീ തിരി കെടുത്തുവാന്‍ വന്നു ഞാന്‍
മധുവിധുമയ മിഥുന ലഹരി
തഴുകി മുഴുകി നാം
ഓമനേ… ഉം
തങ്കമേ… ഉം
പുതുവയലെന്ന പോല്‍ അലയിളകുന്നുവോ
തുരെതുരെയായി രാഗമാല പെയ്യവേ
അരുവിയിലെന്ന പോല്‍ ചുഴിയിളകുന്നുവോ
മണിമലരമ്പു കൊണ്ട കന്യ നിന്നിലായി.
കുയില്‍ കുരവയില്‍ മുഖരിതമോരു വെളുവെളുപ്പിന് വന്നു നീ
കണി തളികയില്‍ തുടിക്കുമിളം കണിയെടുക്കുവാന്‍ വന്നു ഞാന്‍
മധുരിതമൊരു പ്രണയകഥയിലൊഴുകി ഒഴുകി നാം
ഓമനേ… ഉം
തങ്കമേ… ഉം
അരികില്‍ വരികെന്‍, പ്രണയത്തിന്‍ മുകുളം വിരിയും
ഹൃദയത്തിന്‍, മെല്ലെ മെല്ലെ പുതുമഴയുടെ സുഖമരുളുകെന്‍ സഖി നീ
കണ്ണനെ..ഉം
കള്ളനായി.. ആ
മനസിലൊഴുകും, യമുനയില്‍ അലകളെഴുതി
നറുവെണ്ണ, പയ്യെ പയ്യെ കവരുമെങ്കിലും നുണ പറയുമെന്‍ വനമാലി
ഓമനേ… ഉം
തങ്കമേ… ഉം