Enthinayi Nin

Song: Enthinayi Nin
Artiste(s): K.S. Chitra
Lyricist: Vayalar Sharath Chandra Varma
Composer: Raveendran
Album: Mizhi Rendilum

Enthinaayi nin idam kannin thadam thudichoo
Enthinaayi nee valam kaiyyaal mukham marachoo
Panchabaananezhunnallum nenchilulla kili chollee
Ellaamellaamariyunna praayamaayille
Ini minnum ponnum aniyaan kaalamaayille

((Enthinaayi nin idam kannin thadam thudichoo
Enthinaayi nee valam kaiyyaal mukham marachoo))

(Aarinnu nin swapnangalil thenthulli thookee
Ekaakiyaakum poornendhuvalle) (x2)
Thaarunyame, pootthaalamaayi,
Thedunnuvo, gandharvane

((Enthinaayi nin idam kannin thadam thudichoo
Enthinaayi nee valam kaiyyaal mukham marachoo))

(Aarinnu nin vallikkudil vaathil thurannoo
Hemantharaavin poonthennalalle) (x2)
Aanandhavum, aalasyavum
Nalkunnuvo, nirmmaalyamaayi

((Enthinaayi nin idam kannin thadam thudichoo
Enthinaayi nee valam kaiyyaal mukham marachoo
Panchabaananezhunnallum nenchilulla kili chollee
Ellaamellaamariyunna praayamaayille
Ini minnum ponnum aniyaan kaalamaayille))

((Enthinaayi nin idam kannin thadam thudichoo
Enthinaayi nee valam kaiyyaal mukham marachoo))

*****************************************************************

എന്തിനായി നിന്‍ ഇടം കണ്ണിന്‍ തടം തുടിച്ചൂ
എന്തിനായി നീ വലം കൈയ്യാല്‍ മുഖം മറച്ചൂ
പഞ്ചബാണനെഴൂന്നളൂം നെഞ്ചിലുള്ള കിളി ചൊല്ലീ
എല്ലാമെല്ലാമറിയുന്ന പ്രായമായില്ലേ
ഇനി മിന്നും പൊന്നും അണിയാന്‍ കാലമായില്ലേ

((എന്തിനായി നിന്‍ ഇടം കണ്ണിന്‍ തടം തുടിച്ചൂ
എന്തിനായി നീ വലം കൈയ്യാല്‍ മുഖം മറച്ചൂ))

(ആരിന്നു നിന്‍ സ്വപ്നങ്ങളില്‍ തേന്‍തുള്ളി തൂകീ
ഏകാകിയാകും പൂര്‍ണേന്ദുവല്ലേ) (x2)
താരുണ്യമേ, പൂത്താലമായി,
തേടുന്നുവോ, ഗന്ധര്‍വനെ

((എന്തിനായി നിന്‍ ഇടം കണ്ണിന്‍ തടം തുടിച്ചൂ
എന്തിനായി നീ വലം കൈയ്യാല്‍ മുഖം മറച്ചൂ))

(ആരിന്നു നിന്‍ വള്ളിക്കുടില്‍ വാതില്‍ തുറന്നൂ
ഹേമന്തരാവിന്‍ പൂന്തെന്നലല്ലേ) (x2)
ആനന്ദവും, ആലസ്യവും
നല്‍കുന്നുവോ, നിര്‍മ്മാല്യമായി

((എന്തിനായി നിന്‍ ഇടം കണ്ണിന്‍ തടം തുടിച്ചൂ
എന്തിനായി നീ വലം കൈയ്യാല്‍ മുഖം മറച്ചൂ
പഞ്ചബാണനെഴൂന്നളൂം നെഞ്ചിലുള്ള കിളി ചൊല്ലീ
എല്ലാമെല്ലാമറിയുന്ന പ്രായമായില്ലേ
ഇനി മിന്നും പൊന്നും അണിയാന്‍ കാലമായില്ലേ))

((എന്തിനായി നിന്‍ ഇടം കണ്ണിന്‍ തടം തുടിച്ചൂ
എന്തിനായി നീ വലം കൈയ്യാല്‍ മുഖം മറച്ചൂ))

Leave a comment