Song: Chandrabimbatthin
Artiste(s): Rahul Nambiar & Shwetha Mohan
Lyricist: Rafeeq Ahmed
Composer: Ilairaja
Album: Snehaveedu
Chandrabimbatthin chantham chinthum, nandhavrindhaavanam
Antharangatthilimbam vembum, raasakelee ravam
Udhayakiranakanamo, uthirumamrithajalamo
Izhukiyaliyumunarvaayo,
Vidarumadharapudadhalamathilidaree
((Chandrabimbatthin chantham chinthum
Nandhavrindhaavanam
Oho, Antharangatthilimbam vembum, raasakelee ravam))
Kaltthala kingini aramaniyilakiya neelameghavarnnan
Arayaalmanashaakhayil chelakal thookkiya raagalolaroopan
Anthimayangiya gokkal madangiya neramithavanevide (x2)
Konchum baalyamevide, mridhamadhama manthrasangeethavum (x2)
Aarumoraathe ullilaamayil peeli thedunnu njaan
((Chandrabimbatthin chantham chinthum, nandhavrindhaavanam
Oho, Antharangatthilimbam vembum, raasakelee ravam))
Paazhmulayaniyumaa murivukal arumayaayi thazhukumaathmaroopan
Avanaayar kulangalil aakeyunartthiya kaamasaurabhangal
Swanthamithennu kothichu thulumbiya gopikamaarivide (x2)
Angaraagamanivoo purikuzhalil anthimanthaaravum (x2)
Kodijanmangalaayi thiranjoraa vedhi kaanunnithaa
((Chandrabimbatthin chantham chinthum, nandhavrindhaavanam
Antharangatthilimbam vembum, raasakelee ravam
Udhayakiranakanamo, uthirumamrithajalamo
Izhukiyaliyumunarvaayo,
Vidarumadharapudadhalamathilidaree))
((Chandrabimbatthin chantham chinthum, nandhavrindhaavanam
Oho, Antharangatthilimbam vembum, raasakelee ravam))
*************************************************************************
ചന്ദ്രബിംബത്തിന്‍ ചന്തം ചിന്തും, നന്ദവൃന്ദാവനം
അന്തരംഗത്തിലിമ്പം വെമ്പും, രാസകേളീരവം
ഉദയകിരണകണമോ, ഉതിരുമമൃതജലമോ
ഇഴുകിയലിയുമുണര്‍വായോ,
വിടരുമധരപുടദലമതിലിടറീ
((ചന്ദ്രബിംബത്തിന്‍ ചന്തം ചിന്തും, നന്ദവൃന്ദാവനം
അന്തരംഗത്തിലിമ്പം വെമ്പും, രാസകേളീരവം))
കാല്‍ത്തള കിങ്ങിണി അരമണിയിളകിയ നീലമേഘവര്‍ണ്ണന്‍
അരയാല്‍മനശാഖയില്‍ ചേലകള്‍ തൂക്കിയ രാഗലോലാരൂപന്‍
അന്തിമയങ്ങിയ ഗോക്കള്‍ മടങ്ങിയ നേരമിതവനെവിടേ (x2)
കൊഞ്ചും ബാല്യമെവിടെ, മൃദ്ധമധമ മന്ത്രസംഗീതവും (x2)
ആറുമോരാതെ ഉള്ളിലാമയില്‍ പീലി തേടുന്നു ഞാന്‍
((ചന്ദ്രബിംബത്തിന്‍ ചന്തം ചിന്തും, നന്ദവൃന്ദാവനം
ഓഹോ, അന്തരംഗത്തിലിമ്പം വെമ്പും, രാസകേളീരവം))
പാഴ്മുളയണിയുമാ മുറിവുകള്‍ അരുമയായി തഴുകുമാത്മരൂപന്‍
അവനായര്‍ കുലങ്ങളില്‍ ആകെയുണര്‍ത്തിയ കാമസൌരഭങ്ങള്‍
സ്വന്തമിതെന്നു കൊതിച്ചു തുളുമ്പിയ ഗോപികമാരിവിടെ (x2)
അങ്ങരാഗമാണിവൂ പൂരികുഴലില്‍ അന്തിമന്താരവും (x2)
കോടിജന്‍മങ്ങളായി തിരഞ്ഞോരാ വേദി കാണുന്നിതാ
((ചന്ദ്രബിംബത്തിന്‍ ചന്തം ചിന്തും, നന്ദവൃന്ദാവനം
അന്തരംഗത്തിലിമ്പം വെമ്പും, രാസകേളീരവം
ഉദയകിരണകണമോ, ഉതിരുമമൃതജലമോ
ഇഴുകിയലിയുമുണര്‍വായോ,
വിടരുമധരപുടദലമതിലിടറീ))
((ചന്ദ്രബിംബത്തിന്‍ ചന്തം ചിന്തും, നന്ദവൃന്ദാവനം
ഓഹോ, അന്തരംഗത്തിലിമ്പം വെമ്പും, രാസകേളീരവം))