Song: Parayaruthe
Artiste(s): Vineeth Sreenivasan & Thulasi Yatheendran
Lyricist: Vayalar Sharath Chandra Varma
Composer: Ratheesh Wega
Album: Again Kasargod Kadarbhai
Parayaruthe nee aarodum
Ariyaruthe innaaraaraarum
Poonkaattala njaanum
Pookkaalam neeyum
Innu thotte onnaanennu
((Parayaruthe nee aarodum
Ariyaruthe innaaraaraarum))
Thenaruviyaayente thaazhvarayilennum nin
Paadhasara sangeetham thudaruka nee
Kolusonnu koncheedum, Kodamala mettil nee
Koottuvarumo choolamode, koottukaaraa
Ennumaeyen koottaayi nee melle
Kulirazhako sukham sammaanam thanneele
((Parayaruthe nee aarodum
Ariyaruthe innaaraaraarum
Poonkaattala njaanum
Pookkaalam neeyum
Innu thotte onnaanennu))
Poonkuruvi polennum, pootthulayumeeyente
Poonthalikayoronnum punaruka nee
Manassonnu konchunnu, manju mazha peyyumbol
Choodu tharumo, koottinullil koottukaari
Minnumaayi nee naale porille
Maniyarayil varoo sammaanam vaangeedaam
((Parayaruthe nee aarodum
Ariyaruthe innaaraaraarum
Poonkaattala njaanum
Pookkaalam neeyum
Innu thotte onnaanennu))
********************************************************
പറയരുതേ നീ ആരോടും
അരിയരുതേ ഇന്നാരാരാരും
പൂങ്കാറ്റല ഞാനും
പൂക്കാലം നീയും
ഇന്ന് തൊട്ടേ ഒന്നാണെന്ന്
((പറയരുതേ നീ ആരോടും
അരിയരുതേ ഇന്നാരാരാരും))
തേനരുവിയായെന്റെ താഴ്വരയിലെന്നും നിന്‍
പാദസര സംഗീതം തുടരുക നീ
കോലുസോന്നു കൊഞ്ചീടും, കോടമല മേട്ടില്‍ നീ
കൂട്ടുവരുമോ ചൂളമൊടെ, കൂട്ടുകാരാ
എന്നുമേയെന്‍ കൂട്ടായി നീ മെല്ലെ
കുളിരഴകൊ സുഖം സമ്മാനം തനീളെ
((പറയരുതേ നീ ആരോടും
അരിയരുതേ ഇന്നാരാരാരും
പൂങ്കാറ്റല ഞാനും
പൂക്കാലം നീയും
ഇന്ന് തൊട്ടേ ഒന്നാണെന്ന്))
പൂങ്കുരുവി പോലെന്നും, പൂത്തുലയുമീയെന്റെ
പൂന്തളികയോരോന്നും പുണരുക നീ
മനസ്സൊന്നു കൊഞ്ചുന്നു, മഞ്ഞു മഴ പെയ്യുമ്പോള്‍
ചൂടു തരുമോ, കൂട്ടിനുള്ളില്‍ കൂട്ടുകാരി
മിന്നുമായി നീ നാളെ പോരില്ലേ
മണിയറയില്‍ വരൂ സമ്മാനം വാങ്ങീടാം
((പറയരുതേ നീ ആരോടും
അരിയരുതേ ഇന്നാരാരാരും
പൂങ്കാറ്റല ഞാനും
പൂക്കാലം നീയും
ഇന്ന് തൊട്ടേ ഒന്നാണെന്ന്))