Song: Paalkkadal
Artiste(s): Benny Dayal
Lyricist: Vayalar Sharath Chandra Varma
Composer: Ratheesh Wega
Album: Again Kasargod Kaderbhai
Paalkkadal thirayidum naadu
Paalnilaa, kuri thodum naadu
Then nilaa, kuliridum naadu
Keranirayude swantham naade
((Paalkkadal thirayidum naade
Paalnilaa, kuri thodum naade
Then nilaa, kuliridum naade
Keranirayude swantham naade))
Pandatthe nallormmakal,
Innengume choodunna naade
Annatthe themmaadiye
Laalichidaan sheelicha naadu
Sangeethamegham chinnichinnippeyyum
Nalloree naalu
Thaalavum melavum koottukoodiya naalu
Naadodikkunjo chattakkaari pennaayi
Maarumee naalu
Alppano swalppamaayi,
Veembu koodiya naalu naalu
Ennaalum ullaasamaayi minnunnitha
Ee janmanaalu
Paalkkadal thirayidum naadu
Paalnilaa, kuri thodum naadu
Then nilaa, kuliridum naadu
Keranirayude swantham naade
Kaumaarakkaaro thennitthennippovum
Theeramee naadu
Saariyil veshtiyil njondiyodana naadu
Cellphoniloode aanum pennum chumma
Sollumee naadu
Naakkilo chanalil geethamooriya naadu naadu
Pandatthe naattinpuram kambolamaayi maarunna naadu
((Paalkkadal thirayidum naade
Paalnilaa, kuri thodum naade
Then nilaa, kuliridum naade
Keranirayude swantham naade))
Pandatthe nallormmakal,
Innengume choodunna naade
****************************************************
പാല്‍ക്കടല്‍ തിരയിടും നാട്
പാല്‍നിലാ, കുറി തൊടും നാട്
തേന്‍നിലാ, കുളിരിടും നാട്
കേരനിരയുടെ സ്വന്തം നാടേ
((പാല്‍ക്കടല്‍ തിരയിടും നാട്
പാല്‍നിലാ, കുറി തൊടും നാട്
തേന്‍നിലാ, കുളിരിടും നാട്
കേരനിരയുടെ സ്വന്തം നാടേ))
പണ്ടത്തെ നല്ലോര്‍മ്മകള്‍,
ഇന്നേങ്ങുമേ ചൂടുന്ന നാടേ
അന്നത്തെ തെമ്മാടിയേ
ലാളിച്ചിടാന്‍ ശീലിച്ച നാട്
സംഗീതമേഘം ചിന്നിച്ചിന്നിപ്പെയ്യും
നല്ലോരീ നാള്
താളവും മേളവും കൂട്ടുകൂടിയ നാള്
നാടോടിക്കുഞ്ഞോ ചട്ടക്കാരി പെണ്ണായി
മാറുമീ നാള്
അല്‍പ്പനോ സ്വല്‍പ്പമായി,
വീമ്പു കൂടിയ നാള് നാള്
എന്നാളും ഉല്ലാസമായി മിന്നുന്നിതാ
ഈ ജന്‍മനാള്
പാല്‍ക്കടല്‍ തിരയിടും നാട്
പാല്‍നിലാ, കുറി തൊടും നാട്
തേന്‍ നിലാ, കുളിരിടും നാട്
കേരനിരയുടെ സ്വന്തം നാടേ
കൌമാരക്കാരോ തെന്നിത്തെന്നിപ്പോവും
തീരമീ നാട്
സാരിയില്‍ വേഷ്ടിയില്‍ ഞൊണ്ടിയോടണ നാട്
സെല്‍ഫോണിലൂടെ ആണും പെണ്ണും ചുമ്മാ
സൊള്ളുമീ നാട്
നാക്കിലോ ചാനലില്‍ ഗീതമൂറിയ നാട് നാട്
പണ്ടത്തെ നാട്ടിന്‍പുറം കമ്പോളമായി മാറുന്ന നാട്
((പാല്‍ക്കടല്‍ തിരയിടും നാട്
പാല്‍നിലാ, കുറി തൊടും നാട്
തേന്‍നിലാ, കുളിരിടും നാട്
കേരനിരയുടെ സ്വന്തം നാടേ))
പണ്ടത്തെ നല്ലോര്‍മ്മകള്‍,
ഇന്നേങ്ങുമേ ചൂടുന്ന നാടേ