Thamarayum Sooryanum


Song: Thamarayum Sooryanum
Artiste(s): K.J. Jesudas
Lyricist: Vayalar Sharath Chandra Varma
Composer: Alex Paul
Album: Chocolate

Thaamarayum sooriyanum
Thammilinnum maunamo

Thaamarayum sooriyanum
Thammilinnum maunamo
Eriyum chemmizhiyil nombaramo virahamo
Viriyum kunjithalil punchiriyo koapamo

((Thaamarayum sooriyanum
Thammilinnum maunamo))
O…

Thaazhvarayil puthu manjaliye
Dhoore ninnavale kanduvo
Kothiyoade
((Thaazhvarayil puthu manjaliye
Dhoore ninnavale kanduvo
Kothiyoade))
Pakayude kannile kanaloli maayumoa
Puthiyoru thaenkanam nivedhyamaayi maarumo
Pakalurukiya vaenalaakumo

((Thaamarayum sooriyanum
Thammilinnum maunamo))

((Thaamarayum sooriyanum
Thammilinnum maunamo
Eriyum chemmizhiyil nombaramo virahamo
Viriyum kunjithalil punchiriyo koapamo))

((Thaamarayum sooriyanum
Thammilinnum maunamo))
O…

Angakale mukilonnanaye,
Poove nin mukhamo vaadiye
Ariyaathe
((Angakale mukilonnanaye,
Poove nin mukhamo vaadiye
Ariyaathe))
Paribhava sandhyakal palakuri vannuvo
Irulala thannilaayi ilam manam nonthuvo
Puthu pulariye noakki ninnuvo

((Thaamarayum sooriyanum
Thammilinnum maunamo
Eriyum chemmizhiyil nombaramo virahamo
Viriyum kunjithalil punchiriyo koapamo))

((Thaamarayum sooriyanum
Thammilinnum maunamo))
O…

—————————————————————–

താമരയും സൂര്യനും
തമ്മിലിന്നും മൌനമോ

താമരയും സൂര്യനും
തമ്മിലിന്നും മൌനമോ
എരിയും ചെമ്മിഴിയില്‍ നൊമ്പരമോ വിരഹമോ
വിരിയും കുഞ്ഞിതളില്‍ പുഞ്ചിരിയോ കോപമോ

((താമരയും സൂര്യനും
തമ്മിലിന്നും മൌനമോ))
ഓ…

(താഴ്വരയില്‍ പുതു മഞ്ഞലിയേ
ദൂരെ നിന്നവളെ കണ്ടുവോ, കൊതിയോടെ) (ക്ഷ2)
പകയുടെ കണ്ണിലെ കനലോളി മായുമോ
പുതിയൊരു തേന്‍കണം നിവേദ്യമായി മാറുമോ
പകലുരുകിയ വേനലാകുമോ

((താമരയും സൂര്യനും
തമ്മിലിന്നും മൌനമോ))

((താമരയും സൂര്യനും
തമ്മിലിന്നും മൌനമോ
എരിയും ചെമ്മിഴിയില്‍ നൊമ്പരമോ വിരഹമോ
വിരിയും കുഞ്ഞിതളില്‍ പുഞ്ചിരിയോ കോപമോ))

((താമരയും സൂര്യനും
തമ്മിലിന്നും മൌനമോ))
ഓ…

(അങ്ങകലെ മുകിലൊന്നാണയെ,
പൂവേ നിന്‍ മുഖമോ വാടിയേ, അറിയാതെ) (x2)

പരിഭവ സന്ധ്യകള്‍ പലകുറി വന്നുവോ
ഇരുളല തന്നിലായി ഇളം മനം നൊന്തുവോ
പുതു പുലരിയെ നോക്കി നിന്നുവോ

((താമരയും സൂര്യനും
തമ്മിലിന്നും മൌനമോ
എരിയും ചെമ്മിഴിയില്‍ നൊമ്പരമോ വിരഹമോ
വിരിയും കുഞ്ഞിതളില്‍ പുഞ്ചിരിയോ കോപമോ))

((താമരയും സൂര്യനും
തമ്മിലിന്നും മൌനമോ))
ഓ…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: