Song: Ishtamaanennaadhyam
Artiste(s): Biju Narayanan
Lyricist: Rajeev Alunkal
Composer: Vijay Karun
Album: Ishtamanu
Ishtamaanennaadhyam cholliyathaaranu
Ariyilla njaano neeyo
Ishtamaanennaadhyam cholliyathaaranu
Ariyilla njaano neeyo
Marakkaan kazhiyillayennaadhyamarinjathum
Ariyilla neeyo njaano
Aadhyaanuraagagaaname, mohame
Piriyilla njaan
((Ishtamaanennaadhyam cholliyathaaranu
Ariyilla njaano neeyo))
Kaanuvaanere bhangi aanennaadhyam
Kaathoramothiyathaaru
Oru vaakkum parayaathe, oru nooru kaaryangal
Parayaan thudangiyathennu
Ormmayillenkilum ariyunnu njaaninnu
Ormmayillenkilum ariyunnu njaanente
Omane neeyente jeevanennu
Premaardra raaga bhaavame swapname
Piriyilla njaan
((Ishtamaanennaadhyam cholliyathaaranu
Ariyilla njaano neeyo))
Neelanilaavil nammalilaaraadhyam
Kandathennariyillayello
Aadhyatthe pinakkavum pinnatthe inakkavum
Aarudethennariyaamo
Oro nimishavum nirayunnu manassil
Oro nimishavum nirayunnu manassil
Anubhoothiyayi ninte ramyaroopam
Snehaardra jeevapunyame swanthame
Piriyilla njaan
((Ishtamaanennaadhyam cholliyathaaranu
Ariyilla njaano neeyo
Marakkaan kazhiyillayennaadhyamarinjathum
Ariyilla neeyo njaano
Aadhyaanuraagagaaname, mohame
Piriyilla njaan))
((Ishtamaanennaadhyam cholliyathaaranu
Ariyilla njaano neeyo))
********************************************************
ഇഷ്ടമാണെന്നാദ്യം ചൊല്ലിയതാരാണ്
അറിയില്ല ഞാനോ നീയോ
ഇഷ്ടമാണെന്നാദ്യം ചൊല്ലിയതാരാണ്
അറിയില്ല ഞാനോ നീയോ
മറക്കാന്‍ കഴിയില്ലയെന്നാദ്യമറിഞ്ഞതും
അറിയില്ല നീയോ ഞാനോ
ആദ്യാനുരാഗഗാനമേ, മോഹമേ
പിരിയില്ല ഞാന്‍
((ഇഷ്ടമാണെന്നാദ്യം ചൊല്ലിയതാരാണ്
അറിയില്ല ഞാനോ നീയോ))
കാണുവാനേറെ ഭംഗി ആണെന്നാദ്യം
കാതോരമോതിയതാര്
ഒരു വാക്കും പറയാതെ, ഒരു നൂറു കാര്യങ്ങള്‍
പറയാന്‍ തുടങ്ങിയതെന്ന്
ഓര്‍മ്മയില്ലെങ്കിലും അറിയുന്നു ഞാനിന്ന്
ഓര്‍മ്മയില്ലെങ്കിലും അറിയുന്നു ഞാനെന്റെ
ഓമനേ നീയെന്റെ ജീവനെന്ന്
പ്രേമാര്‍ദ്ര രാഗ ഭാവമേ സ്വപ്നമേ
പിരിയില്ല ഞാന്‍
((ഇഷ്ടമാണെന്നാദ്യം ചൊല്ലിയതാരാണ്
അറിയില്ല ഞാനോ നീയോ))
നീലനിലാവില്‍ നമ്മളിലാരാദ്യം
കണ്ടതെന്നറിയില്ലയെല്ലോ
ആദ്യത്തെ പിണക്കവും പിന്നത്തെ ഇണക്കവും
ആരുടേതെന്നറിയാമോ
ഓരോ നിമിഷവും നിറയുന്നു മനസ്സില്‍
ഓരോ നിമിഷവും നിറയുന്നു മനസ്സില്‍
അനുഭൂതിയായി നിന്റെ രമ്യരൂപം
സ്നേഹാര്‍ദ്ര ജീവപുണ്യമേ സ്വന്തമേ
പിരിയില്ല ഞാന്‍
ഇഷ്ടമാണെന്നാദ്യം ചൊല്ലിയതാരാണ്
അറിയില്ല ഞാനോ നീയോ
മറക്കാന്‍ കഴിയില്ലയെന്നാദ്യമറിഞ്ഞതും
അറിയില്ല നീയോ ഞാനോ
ആദ്യാനുരാഗഗാനമേ, മോഹമേ
പിരിയില്ല ഞാന്‍))
((ഇഷ്ടമാണെന്നാദ്യം ചൊല്ലിയതാരാണ്
അറിയില്ല ഞാനോ നീയോ))