Song: Arikilillenkilum
Artiste(s): Madhu Balakrishnan / K.J. Jesudas
Lyricist: East Coast Vijayan
Composer: M. Jayachandran
Album: Iniyennum
Arikilillenkilum
(Arikilillenkilum, ariyunnu njaan
Ninte karalaalanatthinte madhura sparsham) (x2)
(Akeleyaanenkilum kelkkunnu njaan
Ninte divyaanuraagatthin hridhayaspandham) (x2)
Iniyennum
Iniyennumennum nin karalaalanatthinte madhurasparsham
((Arikilillenkilum, ariyunnu njaan))
(Evideyaanenkilum orkkunnu njaanennum
Pranayaardrasundaramaa divasam) (x2)
Njaanum neeyum nammude swapnavum
Thammilalinjoru nira nimisham
Hridhayangal pankitta subhamuhoorttham
((Arikilillenkilum, ariyunnu njaan
Ninte karalaalanatthinte madhura sparsham))
(Ini varillenkilum kaanunnu njaan ninte
Thoomandhahaasatthin raagabhaavam) (x2)
Thottum thodaatheyum ennumennil
Premagandham choriyum lolabhaavam
Magarandham niraykkum vasanthabhaavam
((Arikilillenkilum, ariyunnu njaan
Ninte karalaalanatthinte madhura sparsham
Akeleyaanenkilum kelkkunnu njaan
Ninte divyaanuraagatthin hridhayaspandham))
((Iniyennum
Iniyennumennum nin karalaalanatthinte madhurasparsham))
((Arikilillenkilum, ariyunnu njaan))
***************************************************************
അരികിലില്ലെങ്കിലും
(അരികിലില്ലെങ്കിലും, അറിയുന്നു ഞാന്‍
നിന്റെ കരലാളനത്തിന്റെ മധുരസ്പര്‍ശം) (x2)
(അകലെയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍
നിന്റെ ദിവ്യാനുരാഗത്തിന്‍ ഹൃദയസ്പന്ദം) (x2)
ഇനിയെന്നും
ഇനിയെന്നുമെന്നും നിന്‍ കരലാളനത്തിന്റെ മധുരസ്പര്‍ശം
((അരികിലില്ലെങ്കിലും, അറിയുന്നു ഞാന്‍))
(എവിടെയാണെങ്കിലും ഓര്‍ക്കുന്നു ഞാനെന്നും
പ്രണയാര്‍ദ്രസുന്ദരമാ ദിവസം) (x2)
ഞാനും നീയും നമ്മുടെ സ്വപ്നവും
തമ്മിലലിഞ്ഞോരു നിറനിമിഷം
ഹൃദയങ്ങള്‍ പങ്കിട്ട ശുഭമുഹൂര്‍ത്തം
((അരികിലില്ലെങ്കിലും, അറിയുന്നു ഞാന്‍
നിന്റെ കരലാളനത്തിന്റെ മധുരസ്പര്‍ശം))
(ഇനി വരില്ലെങ്കിലും കാണുന്നു ഞാന്‍ നിന്റെ
തൂമന്ദഹാസത്തിന്‍ രാഗഭാവം) (x2)
തൊട്ടും തൊടാതെയും എന്നുമെന്നില്‍
പ്രേമഗന്ധം ചൊരിയും ലോലഭാവം
മഗരന്തം നിറയ്ക്കും വസന്തഭാവം
((അരികിലില്ലെങ്കിലും, അറിയുന്നു ഞാന്‍
നിന്റെ കരലാളനത്തിന്റെ മധുരസ്പര്‍ശം
അകലെയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍
നിന്റെ ദിവ്യാനുരാഗത്തിന്‍ ഹൃദയസ്പന്ദം))
((ഇനിയെന്നും
ഇനിയെന്നുമെന്നും നിന്‍ കരലാളനത്തിന്റെ മധുരസ്പര്‍ശം))
((അരികിലില്ലെങ്കിലും, അറിയുന്നു ഞാന്‍))