Song: Kaanaakkannil
Artiste(s): Balu & Franko
Lyricist: Jophy Tharakan
Composer: Ouseppachen
Album: Police
Kaanaakkannil kaanum nizhalaayi
Ennum en chaare nee.. O
Ariyaakkanavil marayaathe
Ennaalum nee maathramaayi
Konchum nenchinnuyiraayi nee arikilennum koottaayi
Ennomalkkiliye nee azhakinnazhake
Mazhameghappraavu pole, maayaatthoru paurnami pole
Manathaaril virunnu vannoo
((Kaanaakkannil kaanum nizhalaayi
Ennum en chaare nee..
Ariyaakkanavil marayaathe
Ennaalum nee maathramaayi))
Konchum nenchinnuyiraayi nee arikilennum koottaayi
Mozhikal thediya maunam paadukayaayi
Mizhiyilaayiram moham theliyukayaayi
Ini ninakkee poymukham, veruthe
Ini enikko ninmanam, thunayaayi
Ennum ennennum nee ennil vasantham
Kanavil en ninavil nee maathram en sakhiye
((Konchum nenchinnuyiraayi nee arikilennum koottaayi
Ennomalkkiliye nee azhakinnazhake))
Varakal thediya varnnam vidarukayaayi
Mazhayaayi pozhiyum sneham ozhukukayaayi
Ini ninakken jeevanil, niraye
Kaniyorukkaam ponkinaa, pookkal
Mizhiyil niramizhiyil, njan viriyum mazhavillaayi
Unarum poonkaattaayi njaan punarnneedaam ninne
((Konchum nenchinnuyiraayi nee arikilennum koottaayi
Ennomalkkiliye nee azhakinnazhake
Mazhameghappraavu pole, maayaatthoru paurnami pole
Manathaaril virunnu vannoo))
((Kaanaakkannil kaanum nizhalaayi
Ennum en chaare nee..
Ariyaakkanavil marayaathe
Ennaalum nee maathramaayi))
((Konchum nenchinnuyiraayi nee arikilennum koottaayi
Ennomalkkiliye nee azhakinnazhake
Mazhameghappraavu pole, maayaatthoru paurnami pole
Manathaaril virunnu vannoo))
*******************************************************
കാണാക്കണ്ണില്‍ കാണും നിഴലായി
എന്നും എന്‍ ചാരെ നീ.. ഓ
അറിയാക്കനാവില്‍ മറയാതെ
എന്നാളും നീ മാത്രമായി
കൊഞ്ചും നെഞ്ചിന്നുയിരായി നീ അരികിലെന്നും കൂട്ടായി
എന്നോമല്‍ക്കിളിയെ നീ അഴകിന്നഴകേ
മഴമേഘപ്പ്രാവ് പോലെ, മായാത്തൊരു പൌര്‍ണമി പോലെ
മനതാരില്‍ വിരുന്നു വന്നൂ
((കാണാക്കണ്ണില്‍ കാണും നിഴലായി
എന്നും എന്‍ ചാരെ നീ..
അറിയാക്കനാവില്‍ മറയാതെ
എന്നാളും നീ മാത്രമായി))
കൊഞ്ചും നെഞ്ചിന്നുയിരായി നീ അരികിലെന്നും കൂട്ടായി
മൊഴികള്‍ തേടിയ മൌനം പാടുകയായി
മിഴിയിലായിരം മോഹം തെളിയുകയായി
ഇനി നിനക്കീ പൊയ്മുഖം, വെറുതെ
ഇനി എനിക്കോ നിന്‍മനം, തുണയായി
എന്നും എന്നെന്നും നീ എന്നില്‍ വസന്തം
കനവില്‍ എന്‍ നിനവില്‍ നീ മാത്രം എന്‍ സഖിയെ
((കൊഞ്ചും നെഞ്ചിന്നുയിരായി നീ അരികിലെന്നും കൂട്ടായി
എന്നോമല്‍ക്കിളിയെ നീ അഴകിന്നഴകേ))
വരകള്‍ തേടിയ വര്‍ണ്ണം വിടരുകയായി
മഴയായി പൊഴിയും സ്നേഹം ഒഴുകുകയായി
ഇനി നിനക്കെന്‍ ജീവനില്‍ , നിറയെ
കണിയൊരുക്കാം പൊന്‍കിനാ, പൂക്കള്‍
മിഴിയില്‍ നിറ മിഴിയില്‍ ഞാന്‍ വിരിയും മഴവില്ലായി
ഉണരും പൂങ്കാറ്റായി ഞാന്‍ പുണര്‍ന്നീടാം നിന്നെ
((കൊഞ്ചും നെഞ്ചിന്നുയിരായി നീ അരികിലെന്നും കൂട്ടായി
എന്നോമല്‍ക്കിളിയെ നീ അഴകിന്നഴകേ
മഴമേഘപ്പ്രാവ് പോലെ, മായാത്തൊരു പൌര്‍ണമി പോലെ
മനതാരില്‍ വിരുന്നു വന്നൂ))