Song: Priyasakhi
Artiste(s): Afsal
Lyricist: East Coast Vijayan
Composer: M. Jayachandran
Album: Iniyennum
Priyasakhi yen pranayini
Arinjirunno nee kettirunno
Priyasakhi yen pranayini
Arinjirunno nee kettirunno
Pranayam, ithra mael madhuramennu
Athinte saurabham, lahariyennu
Anupama sundara nimishamennu
Asulabha nirvrithi pakarumennu
((Arinjirunno nee kettirunno
Priyasakhi yen pranayini
Arinjirunno nee kettirunno))
(Priyasakheeyen aathmasakhi
Arinjirunno nee kettirunno)
Pranayam ithramael divyamennu
Nammalil nanma unarthumennu
Swapnagal varnnaabhamaakkumennu
Anubhoothi Harithamaakkumennu
((Arinjirunno nee kettirunno
Priyasakhi yen pranayini
Arinjirunno nee kettirunno))
(Priyasakheeyen praanasakhi
Arinjirunno nee kettirunno) (x2)
Pranayam ithramael anaghamennu
Maaychaalum maayaatthorormmayennu
Theertthaalum theeraattha dhaahamennu
Anacchaalum anayatha deepamennu
((Arinjirunno nee kettirunno
Priyasakhi yen pranayini
Arinjirunno nee kettirunno
Pranayam, ithra mael madhuramennu
Athinte saurabham, lahariyennu
Anupama sundara nimishamennu
Asulabha nirvrithi pakarumennu))
((Arinjirunno nee kettirunno
Priyasakhi yen pranayini
Arinjirunno nee kettirunno))
******************************************
പ്രിയസഖിയെന്‍ പ്രണയിനി
അറിഞ്ഞിരുന്നോ നീ കേട്ടിരുന്നോ
പ്രിയസഖി എന്‍ പ്രണയിനി
അറിഞ്ഞിരുന്നോ നീ കേട്ടിരുന്നോ
പ്രണയം, ഇത്രമേല്‍ മധുരമെന്ന്
അതിന്‍റെ സൌരഭം, ലഹരിയെന്ന്
അനുപമ സുന്ദര നിമിഷമെന്ന്
അസുലഭ നിര്‍വൃതി പകരുമെന്ന്
((അറിഞ്ഞിരുന്നോ നീ കേട്ടിരുന്നോ
പ്രിയസഖി എന്‍ പ്രണയിനി
അറിഞ്ഞിരുന്നോ നീ കേട്ടിരുന്നോ))
(പ്രിയസഖീയെന്‍ ആത്മസഖി
അറിഞ്ഞിരുന്നോ നീ കേട്ടിരുന്നോ) (x2)
പ്രണയം ഇത്രമേല്‍ ദിവ്യമെന്ന്
നമ്മളില്‍ നന്മ ഉണര്‍ത്തുമെന്ന്
സ്വപ്നങ്ങള്‍ വര്‍ണ്ണാഭമാക്കുമെന്ന്
അനുഭൂതി ഹരിതമാക്കുമെന്ന്
((അറിഞ്ഞിരുന്നോ നീ കേട്ടിരുന്നോ
പ്രിയസഖി എന്‍ പ്രണയിനി
അറിഞ്ഞിരുന്നോ നീ കേട്ടിരുന്നോ))
(പ്രിയസഖീയെന്‍ പ്രാണസഖി
അറിഞ്ഞിരുന്നോ നീ കേട്ടിരുന്നോ) (x2)
പ്രണയം ഇത്രമേല്‍ അനഘമെന്ന്
മായ്ചാലും മായാത്തോരോര്‍മ്മയെന്ന്
തീര്‍ത്താലും തീരാത്ത ദാഹമെന്ന്
അണച്ചാലും അണയാത്ത ദീപമെന്ന്
((അറിഞ്ഞിരുന്നോ നീ കേട്ടിരുന്നോ
പ്രിയസഖി എന്‍ പ്രണയിനി
അറിഞ്ഞിരുന്നോ നീ കേട്ടിരുന്നോ
പ്രണയം, ഇത്രമേല്‍ മധുരമെന്ന്
അതിന്‍റെ സൌരഭം, ലഹരിയെന്ന്
അനുപമ സുന്ദര നിമിഷമെന്ന്
അസുലഭ നിര്‍വൃതി പകരുമെന്ന്))
((അറിഞ്ഞിരുന്നോ നീ കേട്ടിരുന്നോ
പ്രിയസഖി എന്‍ പ്രണയിനി
അറിഞ്ഞിരുന്നോ നീ കേട്ടിരുന്നോ))