Parayan Njan Marannu


Song: Parayan Njan Marannu
Artiste(s): K.J. Jesudas, Hariharan & Sujatha
Lyricist: Gireesh Puthencherry
Composer: Vidyasagar
Album: Millennium Stars

Parayan Njan marannu,
Sakhee, parayan njan marannu,
Ente pranayam muzhuvanum Azhake,
Ninnodu, Parayan njan marannu
Ente pranayam muzhuvanum Azhake,
Ninnodu, Parayan njan marannu

Sajni, mein tera Sajna
Maine dekha hai yeh sapna
Sajni, mein tera Sajna
Maine dekha hai yeh sapna
Ik phoolon bhari vaadi (2)
Ik chotta sa ghar apna..

Sajni, mein tera Sajna
Maine dekha hai yeh sapna

Raathriyil muzhuvanum, Arikilirunnittum
Nilavilakkin thiri thaazhtiyittum
Raathriyil muzhuvanum, Arikilirunnittum
Nilavilakkin thiri thaazhthiyittum
Mazhayude shruthi kettu paadiyittum…. (x2)
Ente Pranayam muzhuvanum
Azhake, ninnodu parayaan njan marannu

Saanson main tu, Dhadkan main hai tu (x2)
Mere vadan main, teri hi khushboo…. (x2)
Tujhko bhi maanoo apna
Sajni, mein tera Sajna
Maine dekha hai yeh sapna
Sajni, mein tera Sajna
Maine dekha hai yeh sapna

Thaamaraviralinaal melle nee thottittum
Churulmudi kondenne moodiyittum
Thaamaraviralinaal melle nee thottittum
Churulmudi kondenne moodiyittum
Maarile manimutthu neettiyittum…. (x2)
Ente pranayam muzhuvanum
Azhake, parayaan njan marannu

***************************************************

പറയാന്‍ ഞാന്‍ മറന്നു,
സഖീ, പറയാന്‍ ഞാന്‍ മറന്നു,
എന്റെ പ്രണയം മുഴുവനും അഴകേ,
നിന്നോടു, പറയാന്‍ ഞാന്‍ മറന്നു
എന്റെ പ്രണയം മുഴുവനും അഴകേ,
നിന്നോടു, പറയാന്‍ ഞാന്‍ മറന്നു

സജ്നീ, മേന്‍ തേരാ സജ്നാ
മേനെ ദേഖാ ഹേ യേ സപ്നാ
സജ്നീ, മേന്‍ തേരാ സജ്നാ
മേനെ ദേഖാ ഹേ യേ സപ്നാ
ഇക് ഫൂലോണ്‍ ഭരി വാദീ (2)
ഇക് ഛോട്ടാ സാ ഘര്‍ അപ്നാ.

സജ്നീ, മേന്‍ തേരാ സജ്നാ
മേനെ ദേഖാ ഹേ യേ സപ്നാ

രാത്രിയില്‍ മുഴുവനും, അരികിലിരുന്നിട്ടും
നിലവിളക്കിന്‍ തിരി താഴ്ത്തിയിട്ടും
രാത്രിയില്‍ മുഴുവനും, അരികിലിരുന്നിട്ടും
നിലവിളക്കിന്‍ തിരി താഴ്ത്തിയിട്ടും
മഴയുടെ ശ്രുതി കേട്ടു പാടിയിട്ടും…. (x2)
എന്റെ പ്രണയം മുഴുവനും
അഴകേ, നിന്നോടു പറയാന്‍ ഞാന്‍ മറന്നു

സാസോം മേന്‍ തു, ധട്കന്‍ മേന്‍ ഹേ തൂ (x2)
മേരേ വദന്‍ മേന്‍, തെരീ ഹി ഖുഷ്ബൂ…. (x2)
തുഝ്കോ ഭി മാനൂ അപ്നാ
സജ്നീ, മേന്‍ തേരാ സജ്നാ
മേനെ ദേഖാ ഹേ യേ സപ്നാ
സജ്നീ, മേന്‍ തേരാ സജ്നാ
മേനെ ദേഖാ ഹേ യേ സപ്നാ

താമരവിരലിനാല്‍ മെല്ലെ നീ തൊട്ടിട്ടും
ചുരുള്‍മുടി കൊണ്ടെന്നെ മൂടിയിട്ടും
താമരവിരലിനാല്‍ മെല്ലെ നീ തൊട്ടിട്ടും
ചുരുള്‍മുടി കൊണ്ടെന്നെ മൂടിയിട്ടും
മാറിലെ മണിമുത്തു നീട്ടിയിട്ടും…. (2)
എന്റെ പ്രണയം മുഴുവനും
അഴകേ, പറയാന്‍ ഞാന്‍ മറന്നു

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: