Song: O Pon Thoovalaayi
Artiste(s): Sithara & Rahul Nambiar
Lyricist: Rafeeq Ahmed
Composer: Gopi Sunder
Album: Ee Adutha Kaalathu
O ponthoovalaayi, aalolam njan meyum vaanidangal
O kunjolamaayi, saamodham njan thedum saadharam
O en mohamaam, kaattupaaya neernnidunnithaa
O en maunamaayi, neettiloode aadiyaadi theerum thediyodi
((O ponthoovalaayi, aalolam njan meyum vaanidangal
O kunjolamaayi, saamodham njan thedum saadharam))
Fazaana ye, yaraana ka
Azaadi ka, tharaana
Sooryanaalamettithaa, thilakkamaarnnu
Pookkalum kinaakkalum,
Vilola neela shalabham pol
Paarukayaayi njaanithile
Poyppoya swarggangal nedaanaayi
Kaarmukile ninnudalil,
Paalunna thoominnal njaanalle
Fazaana ye, yaraana ka
Azaadi ka, tharaana
((O ponthoovalaayi, aalolam njan meyum vaanidangal
O kunjolamaayi, saamodham njan thedum saadharam))
Chandrane thodaanithaa, pathukke vannu
Kaikal neetti nilkkumee, vishaadamooka raavinte
Peeliyilum chelayilum minnunna pon thaaram njaanalle
Jaalakam ninnarike paarunna kaattinte paattalle
Fazaana ye, yaraana ka
Azaadi ka, tharaana
((O ponthoovalaayi, aalolam njan meyum vaanidangal
O kunjolamaayi, saamodham njan thedum saadharam
O en mohamaam, kaattupaaya neernnidunnithaa
O en maunamaayi, neettiloode aadiyaadi theerum thediyodi))
((O ponthoovalaayi, aalolam njan meyum vaanidangal
O kunjolamaayi, saamodham njan thedum saadharam))
Fazaana ye, yaraana ka
Azaadi
((Fazaana ye, yaraana ka
Azaadi ka, tharaana)) (x2)
******************************************************
ഓ പൊന്‍തൂവലായി, ആലോലം ഞാന്‍ മേയും വാനിടങ്ങള്‍
ഓ കുഞ്ഞോളമായി, സാമോദം ഞാന്‍ തേടും സാദരം
ഓ എന്‍ മോഹമാം, കാറ്റുപായ നീര്‍ന്നിടുന്നിതാ
ഓ എന്‍ മൌനമായി, നീറ്റിലൂടെ ആടിയാടി തീരം തേടിയോടി
((ഓ പൊന്‍തൂവലായി, ആലോലം ഞാന്‍ മേയും വാനിടങ്ങള്‍
ഓ കുഞ്ഞോളമായി, സാമോദം ഞാന്‍ തേടും സാദരം))
ഫസാനാ യേ, യരാനാ കാ
അസാദി കാ, താരാനാ
സൂര്യനാളമേറ്റിതാ, തിളക്കമാര്‍ന്നു
പൂക്കളും കിനാക്കളും
വിലോല നീല ശലഭം പോല്‍
പാറുകയായി ഞാനിതിലെ
പൊയ്പ്പോയ സ്വര്‍ഗ്ഗങ്ങള്‍ നേടാനായി
കാര്‍മുകിലെ നിന്നുടലില്‍ ,
പാളുന്ന തൂമിന്നല്‍ ഞാനല്ലേ
ഫസാനാ യേ, യരാനാ കാ
അസാദി കാ, താരാനാ
((ഓ പൊന്‍തൂവലായി, ആലോലം ഞാന്‍ മേയും വാനിടങ്ങള്‍
ഓ കുഞ്ഞോളമായി, സാമോദം ഞാന്‍ തേടും സാദരം))
ചന്ദ്രനെ തൊടാനിതാ, പതുക്കെ വന്നു
കൈകള്‍ നീട്ടി നില്‍ക്കുമീ, വിഷാദമൂക രാവിന്റെ
പീലിയിലും ചേലയിലും മിന്നുന്ന പൊന്‍ താരം ഞാനല്ലേ
ജാലകം നിന്നരികെ പാറുന്ന കാറ്റിന്റെ പാട്ടല്ലേ
ഫസാനാ യേ, യരാനാ കാ
അസാദി കാ, താരാനാ
((ഓ പൊന്‍തൂവലായി, ആലോലം ഞാന്‍ മേയും വാനിടങ്ങള്‍
ഓ കുഞ്ഞോളമായി, സാമോദം ഞാന്‍ തേടും സാദരം
ഓ എന്‍ മോഹമാം, കാറ്റുപായ നീര്‍ന്നിടുന്നിതാ
ഓ എന്‍ മൌനമായി, നീറ്റിലൂടെ ആടിയാടി തീരം തേടിയോടി))
((ഓ പൊന്‍തൂവലായി, ആലോലം ഞാന്‍ മേയും വാനിടങ്ങള്‍
ഓ കുഞ്ഞോളമായി, സാമോദം ഞാന്‍ തേടും സാദരം))
ഫസാനാ യേ, യരാനാ കാ
അസാദി
((ഫസാനാ യേ, യരാനാ കാ
അസാദി കാ, താരാനാ)) (x2)