Song: Karale Nin
Artiste(s): K.J. Jesudas & Preetha
Lyricist: Kaithapram Damodaran Namboothiri
Composer: Vidyasagar
Album: Devadhoothan
Aa…
Aa..
Karale nin kai pidichaal
Kadalolam vennilaavu
Ulkkannin kaazhchayil nee
Kurukunnoru venpiraavu
Manthrakodi neythorungi
Pallimeda pootthorungi
Kaarunyatthirikalorungi
Mangalyappanthalorungi
(Ennu varum nee, thirike
Ennu varum nee) (x2)
((Karale nin kai pidichaal
Kadalolam vennilaavu
Ulkkannin kaazhchayil nee
Kurukunnoru venpiraavu))
(Ennu varum nee, thirike
Ennu varum nee) (x2)
Ente jeevithaabhilaasham
Pranayalolamaakuvaanaayi
Veendumennu nee poyi varum
Ini varum vasantharaavil
Ninte snehajanmamaake
Swanthamaakkuvaan njaan varum
Chirakunaraa penpiraavaayi
Njaanivide kaatthu nilkkaam
Mazhavillin poonchirakil njaan
Arikatthaayi odiyetthaam
Ini varuvolam ninakkaayi njaan
Tharunnithen swaram
Aleena aleena (x2)
((Karale nin kai pidichaal
Kadalolam vennilaavu
Ulkkannin kaazhchayil nee
Kurukunnoru venpiraavu))
Mizhikalenthinaanu vere
Mridhulamee karangalille
Arikilinnu nee illayo
Enthu cholli enthu chollee
Yaathrayothuminnu njaan
Kadhanapoornnamen vaakkukal
Neeyillaa janmamundo
Neeyariyaa yaathrayundo
Neeyanayum raavu thedi
Njaanivide kaatthu nilkkaam
Poyi varuvolam ninakkaayi njaan
Tharunnithen manam
Aleena aleena (x2)
((Karale nin kai pidichaal
Kadalolam vennilaavu
Ulkkannin kaazhchayil nee
Kurukunnoru venpiraavu))
(Ennu varum nee, thirike
Ennu varum nee) (x2)
***********************************
ആ…
ആ..
കരളേ നിന്‍ കൈ പിടിച്ചാല്‍
കടലോളം വെണ്ണിലാവു
ഉള്‍ക്കണ്ണിന്‍ കാഴ്ചയില്‍ നീ
കുറുകുന്നോരു വെണ്‍പിറാവ്
മന്ത്രകോടി നേയ്തൊരുങ്ങി
പള്ളിമേട പൂത്തൊരുങ്ങി
കാരുണ്യത്തിരികളൊരുങ്ങി
മംഗല്യപ്പന്തലൊരുങ്ങി
(എന്നു വരും നീ, തിരികെ
എന്നു വരും നീ) (x2)
((കരളേ നിന്‍ കൈ പിടിച്ചാല്‍
കടലോളം വെണ്ണിലാവു
ഉള്‍ക്കണ്ണിന്‍ കാഴ്ചയില്‍ നീ
കുറുകുന്നോരു വെണ്‍പിറാവ്))
(എന്നു വരും നീ, തിരികെ
എന്നു വരും നീ) (x2)
എന്‍റെ ജീവിതാഭിലാഷം
പ്രണയലോലമാകുവാനായി
വീണ്ടുമെന്നു നീ പോയി വരും
ഇനി വരും വസന്തരാവില്‍
നിന്‍റെ സ്നേഹ ജന്‍മമാകെ
സ്വന്തമാക്കുവാന്‍ ഞാന്‍ വരും
ചിറകുണരാ പെണ്‍പിറാവായി
ഞാനിവിടെ കാത്തു നില്‍ക്കാം
മഴവില്ലിന്‍ പൂഞ്ചിറകില്‍ ഞാന്‍
അരികത്തായി ഓടിയെത്താം
ഇനി വരുവോളം നിനക്കായി ഞാന്‍
തരുന്നിതെന്‍ സ്വരം
അലീനാ അലീനാ (x2)
((കരളേ നിന്‍ കൈ പിടിച്ചാല്‍
കടലോളം വെണ്ണിലാവു
ഉള്‍ക്കണ്ണിന്‍ കാഴ്ചയില്‍ നീ
കുറുകുന്നോരു വെണ്‍പിറാവ്))
മിഴികളെന്തിനാണ് വേറെ
മൃദുലമീ കരങ്ങളില്ലേ
അരികിലിന്നു നീ ഇല്ലയോ
എന്തു ചൊല്ലി എന്തു ചൊല്ലീ
യാത്രയോതുമിന്നു ഞാന്‍
കദനപൂര്‍ണമെന്‍ വാക്കുകള്‍
നീയില്ലാ ജന്‍മമുണ്ടോ
നീയറിയാ യാത്രയുണ്ടോ
നീയണയും രാവു തേടി
ഞാനിവിടെ കാത്തു നില്‍ക്കാം
പോയി വരുവോളം നിനക്കായി ഞാന്‍
തരുന്നിതെന്‍ മനം
അലീനാ അലീനാ (x2)
((കരളേ നിന്‍ കൈ പിടിച്ചാല്‍
കടലോളം വെണ്ണിലാവു
ഉള്‍ക്കണ്ണിന്‍ കാഴ്ചയില്‍ നീ
കുറുകുന്നോരു വെണ്‍പിറാവ്))
(എന്നു വരും നീ, തിരികെ
എന്നു വരും നീ) (x2)