Song: Shyaamaambaram
Artiste(s): Vineeth Sreenivasan
Lyrcist: Anu Elizabeth Jose
Composer: Shaan Rahman
Album: Thattathin Marayathu
Shyaamaambaram, pulkunnoraa
Ven chandranaayi nin poomukham
Shyaamaambaram, pulkunnoraa
Ven chandranaayi nin poomukham
Njaan varunna vazhiyoram kaathil cherum nin
Chilambolikal
Munniloode marayunnuyennum nin kannin
Kurumbukal
Kaattinte theril paarum thooval njaan
((Shyaamaambaram, pulkunnoraa
Ven chandranaayi nin poomukham
Njaan varunna vazhiyoram kaathil cherum nin
Chilambolikal
Munniloode marayunnooyennum nin kannin
Kurumbukal
Kaattinte theril paarum thooval njaan))
(Paattin thaalam pakarnneedumimbam pol
Kolussinte eenam manassodu cherunnu) (x2)
Varumo, en kan konilaayi
Anayoo, niravaarnnennume
Annaadhyamaayi kanda naalil praananaayi nee
Praananaayi nee
((Shyaamaambaram, pulkunnoraa
Ven chandranaayi nin poomukham
Njaan varunna vazhiyoram kaathil cherum nin
Chilambolikal
Munniloode marayunnooyennum nin kannin
Kurumbukal
Kaattinte theril paarum thooval njaan))
Shyaamaambaram, pulkunnoraa
Ven chandranaayi
***********************************************
ശ്യാമാമ്പരം, പുല്‍കുന്നോരാ
വെണ്‍ ചന്ദ്രനായി നിന്‍ പൂമുഖം
ശ്യാമാമ്പരം, പുല്‍കുന്നോരാ
വെണ്‍ ചന്ദ്രനായി നിന്‍ പൂമുഖം
ഞാന്‍ വരുന്ന വഴിയോരം കാതില്‍ ചേരും നിന്‍
ചിലമ്പൊലികള്‍
മുന്നിലൂടെ മറയുന്നുയെന്നും നിന്‍ കണ്ണിന്‍
കുറുമ്പുകള്‍
കാറ്റിന്‍റെ തേരില്‍ പാറും തൂവല്‍ ഞാന്‍
((ശ്യാമാമ്പരം, പുല്‍കുന്നോരാ
വെണ്‍ ചന്ദ്രനായി നിന്‍ പൂമുഖം
ഞാന്‍ വരുന്ന വഴിയോരം കാതില്‍ ചേരും നിന്‍
ചിലമ്പൊലികള്‍
മുന്നിലൂടെ മറയുന്നുയെന്നും നിന്‍ കണ്ണിന്‍
കുറുമ്പുകള്‍
കാറ്റിന്‍റെ തേരില്‍ പാറും തൂവല്‍ ഞാന്‍ ))
(പാട്ടിന്‍ താളം പകര്‍ന്നീടുമിമ്പം പോല്‍
കോലുസ്സിന്റെ ഈണം മനസ്സോടു ചേരുന്നു) (x2)
വരുമോ, എന്‍ കണ്‍കോണിലായി
അണയൂ, നിറവാര്‍ന്നെന്നുമേ
അന്നാദ്യമായി കണ്ട നാളില്‍ പ്രാണനായി നീ
പ്രാണനായി നീ
((ശ്യാമാമ്പരം, പുല്‍കുന്നോരാ
വെണ്‍ ചന്ദ്രനായി നിന്‍ പൂമുഖം
ഞാന്‍ വരുന്ന വഴിയോരം കാതില്‍ ചേരും നിന്‍
ചിലമ്പൊലികള്‍
മുന്നിലൂടെ മറയുന്നുയെന്നും നിന്‍ കണ്ണിന്‍
കുറുമ്പുകള്‍
കാറ്റിന്‍റെ തേരില്‍ പാറും തൂവല്‍ ഞാന്‍ ))
ശ്യാമാമ്പരം, പുല്‍കുന്നോരാ
വെണ്‍ ചന്ദ്രനായി