Song: Anuraagathin Velayil
Artiste(s): Vineeth Sreenivasan
Lyricist: Vineeth Sreenivasan
Composer: Shaan Rahman
Album: Thattathin Marayathu
Anuraagathin velayil,
Varamaayi vannoru sandhyayil
Maname nee paadoo premaardram
Anuraagathin velayil,
Varamaayi vannoru sandhyayil
Maname nee paadoo premaardram
Ulayunnunden nenchakam
Avalee mannin vismayam
Iniyente maathram, ente maathram
Anuraagathin velayil, varavaayi vannoru sandhyayil
Maname nee paadoo premaardram
Saahiba saahibaa (x3)
Saahiba
Saahiba saahibaa (x3)
Saahiba
Nurayumorudayaadayil
Nurayumorudayaadayil marayuvathu ninte azhako
Kanavilinnoru kanivumillaathiniya murivo thannu nee
Nirayoo, jeevanil nee nirayoo
Anayoo, vijana veedhiyilanayoo
Avalen nenchin niswanam, O
Avalee mannin vismayam, O
Kulirunnundee theenaalam
Aa.. Aa..
Anuraagathin velayil,
Varamaayi vannoru sandhyayil
Maname nee paadoo premaardram
Ulayunnunden nenchakam
Avalee mannin vismayam
Iniyente maathram, ente maathram
Anuraagathin velayil,
Varamaayi vannoru
Maname nee premaardram
***************************************
അനുരാഗത്തിന്‍ വേളയില്‍
വരമായി വന്നൊരു സന്ധ്യയില്‍
മനമേ നീ പാടൂ പ്രേമാര്‍ദ്രം
അനുരാഗത്തിന്‍ വേളയില്‍
വരമായി വന്നൊരു സന്ധ്യയില്‍
മനമേ നീ പാടൂ പ്രേമാര്‍ദ്രം
ഉലയുന്നുണ്ടെന്‍ നെഞ്ചകം
അവളീ മണ്ണിന്‍ വിസ്മയം
ഇനിയെന്‍റെ മാത്രം, എന്‍റെ മാത്രം
അനുരാഗത്തിന്‍ വേളയില്‍
വരമായി വന്നൊരു സന്ധ്യയില്‍
മനമേ നീ പാടൂ പ്രേമാര്‍ദ്രം
സാഹിബാ സാഹിബാ (x3)
സാഹിബാ
സാഹിബാ സാഹിബാ (x3)
സാഹിബാ
നുരയുമോരുടയാടയില്‍
നുരയുമോരുടയാടയില്‍ മരയുവതു നിന്‍റെ അഴകോ
കനവിലിന്നൊരു കനിവുമില്ലാതിനിയ മുറിവോ തന്നു നീ
നിറയൂ, ജീവനില്‍ നീ നിറയൂ
അണയൂ, വിജന വീഥിയിലണയൂ
അവളെന്‍ നെഞ്ചിന്‍ നിസ്വനം, ഓ
അവളീ മണ്ണിന്‍ വിസ്മയം, ഓ
കുളിരുന്നുണ്ടീ തീനാളം
ആ.. ആ..
അനുരാഗത്തിന്‍ വേളയില്‍
വരമായി വന്നൊരു സന്ധ്യയില്‍
മനമേ നീ പാടൂ പ്രേമാര്‍ദ്രം
ഉലയുന്നുണ്ടെന്‍ നെഞ്ചകം
അവളീ മണ്ണിന്‍ വിസ്മയം
ഇനിയെന്‍റെ മാത്രം, എന്‍റെ മാത്രം
അനുരാഗത്തിന്‍ വേളയില്‍
വരമായി വന്നൊരു
മനമേ നീ പ്രേമാര്‍ദ്രം