Song: O My Julie
Artiste(s): Rajesh Krishnan & Sangeetha Sreekanth
Lyricist: Murukan Kattakkada
Composer: M. Jayachandran
Album: Chattakkari
Ahey, aheyhey
O my julie, neeyen gaanam
Nenchinnullil kelkkum thaalam
Kannil kannil koodum kootti
Chundil chundil choolam mooli
Eeran thedumee kaattin kuliril
Kurukumee paattin kadalil
Mungumen premam nee julie
I love you
Aye, Julie, I just want to tell you
That i love you
((O my julie, neeyen gaanam
Nenchinnullil kelkkum thaalam))
Hey, nin maaril chaanju njaan urangum
Ennennum, njaanenne marakkum
Poovinte ullil, thenkudangal
Vandinnu nalkum chumbanangal
Etho vaanavil thoovum
Kinaavilaayiram dhaaham
Pakarum munthirichaaril
Mayangi veezhumee raagam, nee julie
Neeyen gaanam
O Julie, i love you
((O, My julie, neeyen gaanam
Nenchinnullil kelkkum thaalam))
Ee gittaarin thanthiyilalanju
Romaancham kondu njaanulanju
Kaathorametho spandhanangal
Pookkunnuvoyen marmarangal
Eeran poomuditthumbil
Vikaara lillikal pookkum
Kavilin thaarithal chendin
Paraaga renuvil paarum
Shalbham njaan, o my juliee
Feel my love, Feel my love
((O my julie, neeyen gaanam
Nenchinnullil kelkkum thaalam
Kannil kannil koodum kootti
Chundil chundil choolam mooli))
((Eeran thedumee kaattin kuliril
Kurukumee paattin kadalil
Mungumen premam nee julie
I love you))
**********************************************
ഏഹെയ്, ഏഹെയ് ഏഹെയ്
ഓ മൈ ജൂലി, നീയെന്‍ ഗാനം
നെഞ്ചിന്നുള്ളില്‍ കേള്‍ക്കും താളം
കണ്ണില്‍ കണ്ണില്‍ കൂടും കൂട്ടി
ചുണ്ടില്‍ ചുണ്ടില്‍ ചൂളം മൂളി
ഈറന്‍ തേടുമീ കാറ്റിന്‍ കുളിരില്‍
കുറുകുമീ പാട്ടിന്‍ കടലില്‍
മുങ്ങുമെന്‍ പ്രേമം നീ ജൂലീ
ഐ ലവ് യു
ഏയ്, ജൂലി, ഐ ജസ്റ്റ് വാന്‍ഡ് ടു ടെല്‍ യു
ദാറ്റ് ഐ ലവ് യു
((ഓ മൈ ജൂലി, നീയെന്‍ ഗാനം
നെഞ്ചിന്നുള്ളില്‍ കേള്‍ക്കും താളം))
ഹെയ്, നിന്‍ മാറില്‍ ചാഞ്ഞു ഞാന്‍ ഉറങ്ങും
എന്നെന്നും, ഞാനെന്നെ മറക്കും
പൂവിന്‍റെ ഉള്ളില്‍ തേന്‍കുടങ്ങള്‍
വണ്ടിന്നു നല്കും ചുംബനങ്ങള്‍
ഏതോ വാനവില്‍ തൂവും
കിനാവിലായിരം ദാഹം
പകരും മുന്തിരിച്ചാറില്‍
മയങ്ങി വീഴുമീ രാഗം, നീ ജൂലീ
നീയെന്‍ ഗാനം
ഓ ജൂലി, ഐ ലവ് യു
((ഓ മൈ ജൂലി, നീയെന്‍ ഗാനം
നെഞ്ചിന്നുള്ളില്‍ കേള്‍ക്കും താളം))
ഈ ഗിറ്റാറിന്‍ തന്തിയിലലഞ്ഞു
രോമാഞ്ചം കൊണ്ടു ഞാനുലഞ്ഞു
കാതോരമേതോ സ്പന്ദനങ്ങള്‍
പൂക്കുന്നുവോയേന്‍ മര്‍മരങ്ങള്‍
ഈറന്‍ പൂമുടിത്തുമ്പില്‍
വികാര ലില്ലികള്‍ പൂക്കും
കവിളിന്‍ താരിതള്‍ ചെണ്ടിന്‍
പരാഗ രേണുവില്‍ പാറും
ശലഭം ഞാന്‍ ഓ മൈ ജൂലി
ഫീല്‍ മൈ ലവ്, ഫീല്‍ മൈ ലവ്
((ഓ മൈ ജൂലി, നീയെന്‍ ഗാനം
നെഞ്ചിന്നുള്ളില്‍ കേള്‍ക്കും താളം
കണ്ണില്‍ കണ്ണില്‍ കൂടും കൂട്ടി
ചുണ്ടില്‍ ചുണ്ടില്‍ ചൂളം മൂളി))
((ഈറന്‍ തേടുമീ കാറ്റിന്‍ കുളിരില്‍
കുറുകുമീ പാട്ടിന്‍ കടലില്‍
മുങ്ങുമെന്‍ പ്രേമം നീ ജൂലീ
ഐ ലവ് യു))