Song: Innalekal
Artiste(s): K.J. Jesudas
Lyricist: Yousafali Kecheri
Composer: Mohan Sithara
Album: Karumadikkuttan
Innalekal innalekal naaleyum poyi marayum
Kannuneerum vedhanayum punchiriyaayi viriyum
Ini vannaatte enne vittu pokaruthe
Uyir thannaatte munnil ninnu maayaruthe
En manassin chippiyilum mutthundu thamburaattee
Oru mutthundu thamburaattee
((Innalekal innalekal naaleyum poyi marayum
Kannuneerum vedhanayum punchiriyaayi viriyum))
(Kunnimanitthaarakalu, kumbilil konduttharaam
Poonilaa pattudayaada tharaam) (x2)
(Thatthamma chundil punnaaramundu
Kaathirippoovil chindhooramundu) (x2)
Neeyundu njaanundu thamburaattee
Ente thamburaattee
((Innalekal innalekal naaleyum poyi marayum
Kannuneerum vedhanayum punchiriyaayi viriyum))
(Neram velukkumbam nerinte pon velicham
Kooriruttil chandhana chaarozhukkum) (x2)
(Enneyum ninneyum dhaivam theertthathu
Ennum thee thinnaanalla) (X2)
Neeyundu njaanundu thamburaattee
Ente thamburaattee
((Innalekal innalekal naaleyum poyi marayum
Kannuneerum vedhanayum punchiriyaayi viriyum
Ini vannaatte enne vittu pokaruthe
Uyir thannaatte munnil ninnu maayaruthe
En manassin chippiyilum mutthundu thamburaattee
Oru mutthundu thamburaattee))
((Innalekal innalekal naaleyum poyi marayum
Kannuneerum vedhanayum punchiriyaayi viriyum))
********************************************************
ഇന്നലെകള്‍ ഇന്നലെകള്‍ നാളെയും പോയി മറയും
കണ്ണുനീരും വേദനയും പുഞ്ചിരിയായി വിരിയും
ഇനി വന്നാട്ടെ എന്നെ വിട്ടു പോകരുതേ
ഉയിര്‍ തന്നാട്ടെ മുന്നില്‍ നിന്നു മായരുതേ
എന്‍ മനസ്സിന്‍ ചിപ്പിയിലും മുത്തുണ്ടു തമ്പുരാട്ടീ
ഒരു മുത്തുണ്ടു തമ്പുരാട്ടീ
((ഇന്നലെകള്‍ ഇന്നലെകള്‍ നാളെയും പോയി മറയും
കണ്ണുനീരും വേദനയും പുഞ്ചിരിയായി വിരിയും))
(കുന്നിമണിത്താരകള്, കുമ്പിളില്‍ കൊണ്ടുത്തരാം
പൂനിലാ പട്ടുടയാട തരാം) (x2)
(തത്തമ്മ ചുണ്ടില്‍ പുന്നാരമുണ്ട്
കാതിരിപ്പൂവില്‍ ചിന്ദൂരമുണ്ട്) (x2)
നീയുണ്ട് ഞാനുണ്ട് തമ്പുരാട്ടീ
എന്‍റെ തമ്പുരാട്ടീ
((ഇന്നലെകള്‍ ഇന്നലെകള്‍ നാളെയും പോയി മറയും
കണ്ണുനീരും വേദനയും പുഞ്ചിരിയായി വിരിയും))
(നേരം വെളുക്കുമ്പം നേരിന്‍റെ പൊന്‍ വെളിച്ചം
കൂരിരുട്ടില്‍ ചന്ദന ചാറൊഴുക്കും) (x2)
(എന്നെയും നിന്നെയും ദൈവം തീര്‍ത്തത്
എന്നും തീ തിന്നാനല്ല) (X2)
നീയുണ്ട് ഞാനുണ്ട് തമ്പുരാട്ടീ
എന്‍റെ തമ്പുരാട്ടീ
((ഇന്നലെകള്‍ ഇന്നലെകള്‍ നാളെയും പോയി മറയും
കണ്ണുനീരും വേദനയും പുഞ്ചിരിയായി വിരിയും
ഇനി വന്നാട്ടെ എന്നെ വിട്ടു പോകരുതേ
ഉയിര്‍ തന്നാട്ടെ മുന്നില്‍ നിന്നു മായരുതേ
എന്‍ മനസ്സിന്‍ ചിപ്പിയിലും മുത്തുണ്ടു തമ്പുരാട്ടീ
ഒരു മുത്തുണ്ടു തമ്പുരാട്ടീ))
((ഇന്നലെകള്‍ ഇന്നലെകള്‍ നാളെയും പോയി മറയും
കണ്ണുനീരും വേദനയും പുഞ്ചിരിയായി വിരിയും))