Vaa Vaa Thaamarappenne


Song: Va Va Thamarappenne
Artiste(s): M.G. Sreekumar
Lyricist: Yousafali Kecheri
Composer: Mohan Sithara
Album: Karumadikkuttan

Vaa vaa thaamarappenne,
Neeyen poonkaralalle

Vaa vaa thaamarappenne,
Neeyen poonkaralalle
Koodekkalikkan vaa
O, thaalam thullaan vaa
(Kuttanaadin kochu thamburaatti
Oru paattu paadaan vaa) (x2)

Vaa vaa thaamarappenne,
Neeyen poonkaralalle
Koodekkalikkan vaa
O, thaalam thullaan vaa
(Kuttanaadin kochu thamburaatti
Oru paattu paadaan vaa) (x2)

Akkareyundoru chakkaramaavu
Kombu nirachum maanga
(adipoli, kochukalli)

(Akkareyundoru chakkaramaavu
Kombu nirachum maanga) (x2)
(Chakkarakkuttee nee koode vannaal
Maanga parichu tharaam) (x2)
Nalla maanga parichu tharaam

Vaa vaa thaamarappenne,
Neeyen poonkaralalle
Koodekkalikkan vaa
O, thaalam thullaan vaa
(Kuttanaadin kochu thamburaatti
Oru paattu paadaan vaa) (x2)

(Kokkara koovunna poovan kozhi
Thakkida tharikida thaaraavu) (x2)

(Kokkara koovunna poovan kozhi
Thakkida tharikida thaaraavu) (X2)
(Thinthinnam paadaan nee koode vannaal
Karumaadikkuttanu thanthoyam) (x2)
Ee karumaadikkuttanu thanthoyam

Vaa vaa thaamarappenne,
Neeyen poonkaralalle
Koodekkalikkan vaa
O, thaalam thullaan vaa
(Kuttanaadin kochu thamburaatti
Oru paattu paadaan vaa) (x2)

Vaa vaa thaamarappenne,
Neeyen poonkaralalle
Koodekkalikkan vaa
O, thaalam thullaan vaa
(Kuttanaadin kochu thamburaatti
Oru paattu paadaan vaa) (x2)

(Kuttanaadin kochu thamburaatti
Oru paattu paadaan vaa) (x2)

************************************************

വാ വാ താമരപ്പെണ്ണേ ,
നീയെന്‍ പൂങ്കരളല്ലേ

വാ വാ താമരപ്പെണ്ണേ ,
നീയെന്‍ പൂങ്കരളല്ലേ
കൂടെക്കളിക്കാന്‍ വാ
ഓ, താളം തുള്ളാന്‍ വാ
(കുട്ടനാടിന്‍ കൊച്ചു തമ്പുരാട്ടി
ഒരു പാട്ടു പാടാന്‍ വാ) (x2)

വാ വാ താമരപ്പെണ്ണേ ,
നീയെന്‍ പൂങ്കരളല്ലേ
കൂടെക്കളിക്കാന്‍ വാ
ഓ, താളം തുള്ളാന്‍ വാ
(കുട്ടനാടിന്‍ കൊച്ചു തമ്പുരാട്ടി
ഒരു പാട്ടു പാടാന്‍ വാ) (x2)

അക്കരെയുണ്ടൊരു ചക്കരമാവ്‌
കൊമ്പ് നിറച്ചും മാങ്ങ
(അടിപൊളി, കൊച്ചുകള്ളി)

(അക്കരെയുണ്ടൊരു ചക്കരമാവ്‌
കൊമ്പു നിറച്ചും മാങ്ങ) (x2)
(ചക്കരക്കുട്ടീ നീ കൂടെ വന്നാല്‍
മാങ്ങ പറിച്ചു തരാം) (x2)
നല്ല മാങ്ങ പറിച്ചു തരാം

വാ വാ താമരപ്പെണ്ണേ ,
നീയെന്‍ പൂങ്കരളല്ലേ
കൂടെക്കളിക്കാന്‍ വാ
ഓ, താളം തുള്ളാന്‍ വാ
(കുട്ടനാടിന്‍ കൊച്ചു തമ്പുരാട്ടി
ഒരു പാട്ടു പാടാന്‍ വാ) (x2)

(കൊക്കര കൂവുന്ന പൂവന്‍ കോഴി
തക്കിട തരികിട താറാവ്) (x2)

(കൊക്കര കൂവുന്ന പൂവന്‍ കോഴി
തക്കിട തരികിട താറാവ്) (X2)
(തിന്തിന്നം പാടാന്‍ നീ കൂടെ വന്നാല്‍
കരുമാടിക്കുട്ടന് തന്തോയം) (x2)
ഈ കരുമാടിക്കുട്ടന് തന്തോയം

വാ വാ താമരപ്പെണ്ണേ ,
നീയെന്‍ പൂങ്കരളല്ലേ
കൂടെക്കളിക്കാന്‍ വാ
ഓ, താളം തുള്ളാന്‍ വാ
(കുട്ടനാടിന്‍ കൊച്ചു തമ്പുരാട്ടി
ഒരു പാട്ടു പാടാന്‍ വാ) (x2)

വാ വാ താമരപ്പെണ്ണേ ,
നീയെന്‍ പൂങ്കരളല്ലേ
കൂടെക്കളിക്കാന്‍ വാ
ഓ, താളം തുള്ളാന്‍ വാ
(കുട്ടനാടിന്‍ കൊച്ചു തമ്പുരാട്ടി
ഒരു പാട്ടു പാടാന്‍ വാ) (x2)

(കുട്ടനാടിന്‍ കൊച്ചു തമ്പുരാട്ടി
ഒരു പാട്ടു പാടാന്‍ വാ) (x2)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: