Song: Ninte Kannil
Aritste(s): K.J. Jesudas
Lyricist: Yousafali Kecheri
Composer: Mohan Sithara
Album: Deepasthambham Mahascharyam
Ninte kannil virunnu vannoo
Neelasaagaraveechikal
Ninte kannil virunnu vannoo
Neelasaagaraveechikal
Punchirikkoru poochendu thannoo
Pushyaraagamareechikal
((Ninte kannil virunnu vannoo
Neelasaagaraveechikal)) (x2)
Anthimegham vinniluyartthi
Ninte kavilin kunkumam (x2)
Raagamadhuram nenchilaruli
Ramyamaanasa sangamam
Vaanaganga thaazhe vannu
Praanasakhiyen jeevanil
((Ninte kannil virunnu vannoo
Neelasaagaraveechikal)) (x2)
(Thaamarakkuda neertthi ninnu
Tharalahridhaya sarovaram) (x2)
Chinthu paadi mandhapavanan
Kaiyyilenthi chaamaram
Pulakamukulam vidarnnu minnee
Preyasee nin meniyil
((Ninte kannil virunnu vannoo
Neelasaagaraveechikal
Punchirikkoru poochendu thannoo
Pushyaraagamareechikal))
((Ninte kannil virunnu vannoo
Neelasaagaraveechikal)) (x2)
*********************************************
നിന്‍റെ കണ്ണില്‍ വിരുന്നു വന്നൂ
നീലസാഗരവീചികള്‍
നിന്‍റെ കണ്ണില്‍ വിരുന്നു വന്നൂ
നീലസാഗരവീചികള്‍
പുഞ്ചിരിക്കൊരു പൂച്ചെണ്ടു തന്നൂ
പുഷ്യരാഗമരീചികള്‍
((നിന്‍റെ കണ്ണില്‍ വിരുന്നു വന്നൂ
നീലസാഗരവീചികള്‍ )) (x2)
അന്തിമേഘം വിണ്ണിലുയര്‍ത്തി
നിന്‍റെ കവിളിന്‍ കുങ്കുമം (x2)
രാഗമധുരം നെഞ്ചിലരുളി
രമ്യമാനസ സംഗമം
വാനഗംഗ താഴെ വന്നു
പ്രാണസഖിയെന്‍ ജീവനില്‍
((നിന്‍റെ കണ്ണില്‍ വിരുന്നു വന്നൂ
നീലസാഗരവീചികള്‍ )) (x2)
(താമരക്കുട നീര്‍ത്തി നിന്നു
തരളഹൃദയ സരോവരം) (x2)
ചിന്തു പാടി മന്ദപവനന്‍
കൈയ്യിലേന്തി ചാമരം
പുളകമുകുളം വിടര്‍ന്നു മിന്നീ
പ്രേയസീ നിന്‍ മേനിയില്‍
((നിന്‍റെ കണ്ണില്‍ വിരുന്നു വന്നൂ
നീലസാഗരവീചികള്‍
പുഞ്ചിരിക്കൊരു പൂച്ചെണ്ടു തന്നൂ
പുഷ്യരാഗമരീചികള്‍ ))
((നിന്‍റെ കണ്ണില്‍ വിരുന്നു വന്നൂ
നീലസാഗരവീചികള്‍ )) (x2)