Ente Ulludukkum Kotti


Song: Ente Ulludukkum Kotti
Artiste(s): K.J. Jesudas & Radhika Thilak
Lyricist: Yousafali Kecheri
Composer: Mohan Sithara
Album: Dheepasthambham Mahascharyam

Ente ulludukkum kotti
Nin kazhutthil minnum ketti
Kondu pokaan vannathaanu njaan
Penne ninne kondu pokaan vannathaanu njaan

Ente ulludukkum kotti
Nin kazhutthil minnum ketti
Kondu pokaan vannathaanu njaan
Penne ninne kondu pokaan vannathaanu njaan

O, Ninte kaiyyil kaiyyum kortthu
Tholilente tholum chertthu
Koode varaan kaatthirunnu njaan
Ponne ninte koode varaan kaatthirunnu njaan

((Ente ulludukkum kotti
Nin kazhutthil minnum ketti
Kondu pokaan vannathaanu njaan
Penne ninne kondu pokaan vannathaanu njaan))

(Naazhimannum thulasittharayum
Man chuvarum maalippurayum) (x2)
Avideyennodotthu porukkaan
Aashakkiliye poraamo
(Ninte nenchinakatthundallo
Neelavaanam poloru manassu) (x2)
Avide chirakum chirakumurummi
Aattakkili njaan paarkkaamallo

((Ente ulludukkum kotti
Nin kazhutthil minnum ketti
Kondu pokaan vannathaanu njaan
Penne ninne kondu pokaan vannathaanu njaan))

(Kodamanjum chuzhalikkaattum
Kooriruttiloru idiyum mazhayum) (x2)
Ente kudilu poliykkaan vannaal
Enthu cheyyum painkiliye
(Pedi thonnum raathriyilellaam
Neenthiyerum ninnude maaril) (x2)
Ente kaiyyaal ingane ingane
Ninneppulkiyurangaamallo

((Ente ulludukkum kotti
Nin kazhutthil minnum ketti
Kondu pokaan vannathaanu njaan
Penne ninne kondu pokaan vannathaanu njaan))

((O, Ninte kaiyyil kaiyyum kortthu
Tholilente tholum chertthu
Koode varaan kaatthirunnu njaan
Ponne ninte koode varaan kaatthirunnu njaan))

((Ente ulludukkum kotti
Nin kazhutthil minnum ketti
Kondu pokaan vannathaanu njaan
Penne ninne kondu pokaan vannathaanu njaan))

*********************************************************

എന്‍റെ ഉള്ളുടുക്കും കൊട്ടി
നിന്‍ കഴുത്തില്‍ മിന്നും കെട്ടി
കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍
പെണ്ണേ നിന്നെ കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍

എന്‍റെ ഉള്ളുടുക്കും കൊട്ടി
നിന്‍ കഴുത്തില്‍ മിന്നും കെട്ടി
കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍
പെണ്ണേ നിന്നെ കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍

ഓ, നിന്‍റെ കൈയ്യില്‍ കൈയും കോര്‍ത്തു
തോളിലെന്റെ തോളും ചേര്‍ത്തു
കൂടെ വരാന്‍ കാത്തിരുന്നു ഞാന്‍
പൊന്നേ നിന്‍റെ കൂടെ വരാന്‍ കാത്തിരുന്നു ഞാന്‍

((എന്‍റെ ഉള്ളുടുക്കും കൊട്ടി
നിന്‍ കഴുത്തില്‍ മിന്നും കെട്ടി
കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍
പെണ്ണേ നിന്നെ കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍ ))

(നാഴിമണ്ണും തുളസിത്തറയും
മണ്‍ചുവരും മാലിപ്പുരയും) (x2)
അവിടെയെന്നോടോത്തു പൊറുക്കാന്‍
ആശക്കിളിയെ പോരാമോ
(നിന്‍റെ നെഞ്ചിനകത്തുണ്ടല്ലോ
നീലവാനം പോലൊരു മനസ്സ്) (x2)
അവിടെ ചിറകും ചിറകുമുരുമ്മി
ആറ്റക്കിളി ഞാന്‍ പാര്‍ക്കാമല്ലോ

((എന്‍റെ ഉള്ളുടുക്കും കൊട്ടി
നിന്‍ കഴുത്തില്‍ മിന്നും കെട്ടി
കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍
പെണ്ണേ നിന്നെ കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍ ))

(കോടമഞ്ഞും ചുഴലിക്കാറ്റും
കൂരിരുട്ടിലൊരു ഇടിയും മഴയും) (x2)
എന്‍റെ കുടിലു പൊളിയ്ക്കാന്‍ വന്നാല്‍
എന്തു ചെയ്യും പൈങ്കിളിയെ
(പേടി തോന്നും രാത്രിയിലെല്ലാം
നീന്തിയേറും നിന്നുടെ മാറില്‍ ) (x2)
എന്‍റെ കൈയ്യാല്‍ ഇങ്ങനെ ഇങ്ങനെ
നിന്നെപ്പുല്കിയുറങ്ങാമല്ലോ

(എന്‍റെ ഉള്ളുടുക്കും കൊട്ടി
നിന്‍ കഴുത്തില്‍ മിന്നും കെട്ടി
കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍
പെണ്ണേ നിന്നെ കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍ ))

((ഓ, നിന്‍റെ കൈയ്യില്‍ കൈയും കോര്‍ത്തു
തോളിലെന്റെ തോളും ചേര്‍ത്തു
കൂടെ വരാന്‍ കാത്തിരുന്നു ഞാന്‍
പൊന്നേ നിന്‍റെ കൂടെ വരാന്‍ കാത്തിരുന്നു ഞാന്‍ ))

((എന്‍റെ ഉള്ളുടുക്കും കൊട്ടി
നിന്‍ കഴുത്തില്‍ മിന്നും കെട്ടി
കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍
പെണ്ണേ നിന്നെ കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍ ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: