Song: Chillaane
Artiste(s): Tony & Neha Nair
Lyricist: R. Venugopal
Composer: The Avial Band
Album: 22 Female Kottayam
Chillaane, ninnudal minnana chillu
Theeveyil thokkana chillu
Poovaane, thenthulli chorana pennu
Poovandukulkkullil poru
Oru chandhanakkaattile thennale porunne
Nee pokum vazhi nin poovudal moodunne
Penne ninne kaanaan
Thaarakam maanatthu vanne
Chillaane, ponveyil minnana chillu
Kallaane, nin thinkal mookkutthi kallu
Nirachandhanathoppile chithrapadhangangal
Nee paadunna paattil ponmadhu thedunne
Penne ninne pulkaaan
Maarivil thaazhatthu vanne
Chillaane, ponveyil minnana chillu
O Kallaane, nin thinkal mookkutthi kallu
****************************************************
ചില്ലാണേ, നിന്നുടല്‍ മിന്നണ ചില്ല്
തീവെയില്‍ തോക്കണ ചില്ല്
പൂവാണേ, തേന്‍തുള്ളി ചോരണ പെണ്ണ്
പൂവണ്ടുകള്‍ക്കുള്ളില്‍ പോര്
ഒരു ചന്ദനക്കാട്ടിലെ തെന്നലേ പോരുന്നെ
നീ പോകും വഴി നിന്‍ പൂവുടല്‍ മൂടുന്നെ
പെണ്ണേ നിന്നെ കാണാന്‍
താരകം മാനത്തു വന്നേ
ചില്ലാണേ, പൊന്‍വെയില്‍ മിന്നണ ചില്ല്
കല്ലാണേ, നിന്‍ തിങ്കള്‍ മൂക്കുത്തി കല്ല്
നിറച്ചന്ദനത്തോപ്പിലെ ചിത്രപതംഗങ്ങള്‍
നീ പാടുന്ന പാട്ടില്‍ പോന്മധു തേടുന്നേ
പെണ്ണേ നിന്നെ പുല്‍കാന്‍
മാരിവില്‍ താഴത്തു വന്നേ
ചില്ലാണേ, പൊന്‍വെയില്‍ മിന്നണ ചില്ല്
ഓ കല്ലാണേ, നിന്‍ തിങ്കള്‍ മൂക്കുത്തി കല്ല്