Oru Poo Mathram


Song: Oru Poo Maathram
Artiste(s): Srinivas & Sujatha
Lyricist: Kaithapram Damodaran Namboothiri
Composer: Mohan Sithara
Album: Swapnakkoodu

Oru poo maathram chodhichoo
Oru pookkaalam nee thannoo
Karalil thazhukum pranayakkanavaayi nee devee

Oru poo maathram chodhichoo
Oru pookkaalam nee thannoo
Karalil thazhukum pranayakkanavaayi nee devee

Koode neeyillenkil, ini njaanillallo

Oru mozhi kelkkaan kaathortthu
Paattin paalkkadal nee thannoo
Karayodaliyum pranayatthirayaayi njaan maari

((Oru poo maathram chodhichoo
Oru pookkaalam nee thannoo
Karalil thazhukum pranayakkanavaayi nee devee))

Onnu kanda neram, nenchil cherkkuvaan thonni
Nooru mohamellaam, kaathil cholluvaan thonni
Parayaan vayyaattha rahasyam
Parayaathariyaan thonnee
Ninne kandu nilkkave, chumbanam kondu pothiyuvaan thonni
Ninnil chernnu ninnente nithya raagangal panku veykkuvaan thonni

((Oru poo maathram chodhichoo
Oru pookkaalam nee thannoo
Karalil thazhukum pranayakkanavaayi nee devee))

((Oru mozhi kelkkaan kaathortthu
Paattin paalkkadal nee thannoo
Karayodaliyum pranayatthirayaayi njaan maari))

Swapnavarnnamellaam kannil pootthuvennu thonni
Nin viral thodumbol, njaanoru veenayennu thonni
Veruthe kaattaayozhukaan thonni
Mazhayaayi peyyaan thonni
Thennalchundu cherumoru mulayaayi thaane unaruvaan thonni
Melle thandulanja neelaambal mottaayi vidaruvaan thonni

((Oru poo maathram chodhichoo
Oru pookkaalam nee thannoo
Karalil thazhukum pranayakkanavaayi nee devee))

Koode neeyillenkil, ini njaanillallo

((Oru mozhi kelkkaan kaathortthu
Paattin paalkkadal nee thannoo
Karayodaliyum pranayatthirayaayi njaan maari))

((Oru poo maathram chodhichoo
Oru pookkaalam nee thannoo
Karalil thazhukum pranayakkanavaayi nee devee))

**************************************************************

ഒരു പൂ മാത്രം ചോദിച്ചൂ
ഒരു പൂക്കാലം നീ തന്നൂ
കരളില്‍ തഴുകും പ്രണയക്കനവായി നീ ദേവീ

ഒരു പൂ മാത്രം ചോദിച്ചൂ
ഒരു പൂക്കാലം നീ തന്നൂ
കരളില്‍ തഴുകും പ്രണയക്കനവായി നീ ദേവീ

കൂടെ നീയില്ലെങ്കില്‍ , ഇനി ഞാനില്ലല്ലോ

ഒരു മൊഴി കേള്‍ക്കാന്‍ കാതോര്‍ത്തു
പാട്ടിന്‍ പാല്‍ക്കടല്‍ നീ തന്നൂ
കരയോടലിയും പ്രണയത്തിരയായി ഞാന്‍ മാറി

((ഒരു പൂ മാത്രം ചോദിച്ചൂ
ഒരു പൂക്കാലം നീ തന്നൂ
കരളില്‍ തഴുകും പ്രണയക്കനവായി നീ ദേവീ))

ഒന്നു കണ്ട നേരം, നെഞ്ചില്‍ ചേര്‍ക്കുവാന്‍ തോന്നി
നൂറു മോഹമെല്ലാം, കാതില്‍ ചൊല്ലുവാന്‍ തോന്നി
പറയാന്‍ വയ്യാത്ത രഹസ്യം
പറയാതറിയാന്‍ തോന്നീ
നിന്നെ കണ്ടു നില്‍ക്കവേ, ചുംബനം കൊണ്ടു പൊതിയുവാന്‍ തോന്നി
നിന്നില്‍ ചേര്‍ന്നു നിന്നെന്റെ നിത്യ രാഗങ്ങള്‍ പങ്കു വെയ്ക്കുവാന്‍ തോന്നി

((ഒരു പൂ മാത്രം ചോദിച്ചൂ
ഒരു പൂക്കാലം നീ തന്നൂ
കരളില്‍ തഴുകും പ്രണയക്കനവായി നീ ദേവീ))

((ഒരു മൊഴി കേള്‍ക്കാന്‍ കാതോര്‍ത്തു
പാട്ടിന്‍ പാല്‍ക്കടല്‍ നീ തന്നൂ
കരയോടലിയും പ്രണയത്തിരയായി ഞാന്‍ മാറി))

സ്വപ്നവര്‍ണ്ണമെല്ലാം കണ്ണില്‍ പൂത്തുവെന്നു തോന്നി
നിന്‍ വിരല്‍ തൊടുമ്പോള്‍ , ഞാനൊരു വീണയെന്നു തോന്നി
വെറുതെ കാറ്റായൊഴുകാന്‍ തോന്നി
മഴയായി പെയ്യാന്‍ തോന്നി
തെന്നല്‍ച്ചുണ്ട് ചേരുമൊരു മുളയായി താനേ ഉണരുവാന്‍ തോന്നി
മെല്ലെ തണ്ടുലഞ്ഞ നീലാമ്പല്‍ മൊട്ടായി വിടരുവാന്‍ തോന്നി

((ഒരു പൂ മാത്രം ചോദിച്ചൂ
ഒരു പൂക്കാലം നീ തന്നൂ
കരളില്‍ തഴുകും പ്രണയക്കനവായി നീ ദേവീ))

കൂടെ നീയില്ലെങ്കില്‍ , ഇനി ഞാനില്ലല്ലോ

((ഒരു മൊഴി കേള്‍ക്കാന്‍ കാതോര്‍ത്തു
പാട്ടിന്‍ പാല്‍ക്കടല്‍ നീ തന്നൂ
കരയോടലിയും പ്രണയത്തിരയായി ഞാന്‍ മാറി))

((ഒരു പൂ മാത്രം ചോദിച്ചൂ
ഒരു പൂക്കാലം നീ തന്നൂ
കരളില്‍ തഴുകും പ്രണയക്കനവായി നീ ദേവീ))

Leave a comment