Asalasalaayi


Song: Asal Asalaayi
Artiste(s): M.G. Sreekumar, Biju Narayanan, Franko & Gopi Sunder
Lyricist: S. Rameshan Nair
Composer: Ouseppachen
Album: Kaiyyetthum Dhoorathu

Hey Yaa
Asalasalaayi totalifu saami
Mattidamidamillaa dirtiyaayi bhoomi
Chandranil chennu paarkkaam
Traffic jaam avideyille
Veenusil flaattu vaangaam
Avide pakidiyumille

Jaathibhedhangal No No No
Theevravaadhangal no no no
Snehamaakunnu avide vedham
Avideyellaarkkum santosham

Asalasalaayi totalifu saami
Mattidamidamillaa dirtiyaayi bhoomi

Kaikkudunna vellam pol
Chornnu povumee praayam
Kanninimbamekunnathu kaanande
Raavukal pakalaakkande

Sirakal sallaapa lolam
Athu thaane paadum geetham
Yauvvanangalude lahari
Alakadalaayi pathayum neram
Arikil vaayo madhuram thaayo
Aalarinju raavurangurangu
Ee vasanthavum swapnalokavum
Swanthamaakkaan poru poru

Asalasalaayi totalifu saami
Mattidamidamillaa dirtiyaayi bhoomi

Neelaraavu pothiyumbol
Vaanilulla vaarthinkal
Poonilaavu peyyunnathu kandille
Kannukal theliyunnille

Madhuram manninte sneham
Athu mizhikal thedum deepam
Onninonnu thunayaayi
Iniyennum vaazhuka nammal
Manasum manasum thammil chernnaal
Mannilulla nanmayokke swantham
Kaiyyil vannoree nalla jeevitham
Kavithayaakkaan poroo poroo

Asalasalaayi totalifu saami
Mattidamidamillaa dirtiyaayi bhoomi
Chandranil chennu paarkkaam
Traffic jaam avideyille
Veenusil flaattu vaangaam
Avide pakidiyumille

Jaathibhedhangal No No No
Theevravaadhangal no no no
Snehamaakunnu avide vedham
Avideyellaarkkum santosham

Asalasalaayi totalifu saami

*********************************************

ഹേ യാ
അസലസലായി ടോട്ടലൈഫു സാമി
മറ്റിടമിടമില്ലാ ഡെര്‍ട്ടിയായി ഭൂമി
ചന്ദ്രനില്‍ ചെന്ന് പാര്‍ക്കാം
ട്രാഫിക്‌ ജാം അവിടെയില്ലേ
വീനസില്‍ ഫ്‌ളാറ്റു വാങ്ങാം
അവിടെ പകിടിയുമില്ലേ

ജാതിഭേദങ്ങള്‍ നോ നോ നോ
തീവ്രവാദങ്ങള്‍ നോ നോ നോ
സ്നേഹമാകുന്നു അവിടെ വേദം
അവിടെയെല്ലാര്‍ക്കും സന്തോഷം

((അസലസലായി ടോട്ടലൈഫു സാമി
മറ്റിടമിടമില്ലാ ഡെര്‍ട്ടിയായി ഭൂമി))

കൈക്കുടുന്ന വെള്ളം പോല്‍
ചോര്‍ന്നു പോവുമീ പ്രായം
കണ്ണിനിമ്പമേകുന്നത് കാണണ്ടേ
രാവുകള്‍ പകലാക്കണ്ടേ

സിരകള്‍ സല്ലാപ ലോലം
അതു താനേ പാടും ഗീതം
യൌവ്വനങ്ങളുടെ ലഹരി
അലകടലായി പതയും നേരം
അരികില്‍ വായോ മധുരം തായോ
ആളറിഞ്ഞു രാവുറങ്ങുറങ്ങു
ഈ വസന്തവും സ്വപ്നലോകവും
സ്വന്തമാക്കാന്‍ പോര് പോര്

((അസലസലായി ടോട്ടലൈഫു സാമി
മറ്റിടമിടമില്ലാ ഡെര്‍ട്ടിയായി ഭൂമി))

നീലരാവു പൊതിയുമ്പോള്‍
വാനിലുള്ള വാര്‍തിങ്കള്‍
പൂനിലാവു പെയ്യുന്നത് കണ്ടില്ലേ
കണ്ണുകള്‍ തെളിയുന്നില്ലേ

മധുരം മണ്ണിന്‍റെ സ്നേഹം
അതു മിഴികള്‍ തേടും ദീപം
ഒന്നിനൊന്നു തുണയായി
ഇനിയെന്നും വാഴുക നമ്മള്‍
മനസും മനസും തമ്മില്‍ ചേര്‍ന്നാല്‍
മണ്ണിലുള്ള നന്മയോക്കെ സ്വന്തം
കൈയ്യില്‍ വന്നോരീ നല്ല ജീവിതം
കവിതയാക്കാന്‍ പോരൂ പോരൂ

((അസലസലായി ടോട്ടലൈഫു സാമി
മറ്റിടമിടമില്ലാ ഡെര്‍ട്ടിയായി ഭൂമി
ചന്ദ്രനില്‍ ചെന്ന് പാര്‍ക്കാം
ട്രാഫിക്‌ ജാം അവിടെയില്ലേ
വീനസില്‍ ഫ്‌ളാറ്റു വാങ്ങാം
അവിടെ പകിടിയുമില്ലേ))

((ജാതിഭേദങ്ങള്‍ നോ നോ നോ
തീവ്രവാദങ്ങള്‍ നോ നോ നോ
സ്നേഹമാകുന്നു അവിടെ വേദം
അവിടെയെല്ലാര്‍ക്കും സന്തോഷം))

അസലസലായി ടോട്ടലൈഫു സാമി

Leave a comment