Marannuvo


Song: Maranuvo
Artiste(s): K.J. Jesudas
Lyricist: A.K. Lohitha Das
Composer: M. Jayachandran
Album: Chakkaramuthu

Marannuvo poomakale
Ellaam marakkuvaan nee padicho

Marannuvo poomakale
Ellaam marakkuvaan nee padicho
Akaleykkozhukunna puzhayaam ninne njaan
Akaleykkozhukunna puzhayaam ninne njaan
Manassil thadanju vechoo

((Marannuvo poomakale
Ellaam marakkuvaan nee padicho))

Maavil naattumaavil
Nammaloonjaal paatterinju
Paadum paattiletho
Koottukaaraayi naamalanju

Thodiyile thumbayil
Thudiykkunna thumbiye
Pidiykkunna kauthukamaayi njaan
Annum ninne kothichirunnoo

((Marannuvo poomakale
Ellaam marakkuvaan nee padicho))

Raavil poonilaavil
Peeli neertthum pullupaayil
Ponnin nooli pole
Neeyurangum neramannum
Manassile thaalatthil
Oru nullu karppooram
Thilaykkunna theekkurunne
Ninne annum innum thotteyilla njaan

((Marannuvo poomakale
Ellaam marakkuvaan nee padicho
Akaleykkozhukunna puzhayaam ninne njaan
Akaleykkozhukunna puzhayaam ninne njaan
Manassil thadanju vechoo))

((Marannuvo poomakale
Ellaam marakkuvaan nee padicho))

*************************************************

മറന്നുവോ പൂമകളെ
എല്ലാം മറക്കുവാന്‍ നീ പഠിച്ചോ

മറന്നുവോ പൂമകളെ
എല്ലാം മറക്കുവാന്‍ നീ പഠിച്ചോ
അകലെയ്ക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്‍
അകലെയ്ക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്‍
മനസ്സില്‍ തടഞ്ഞു വെച്ചു

((മറന്നുവോ പൂമകളെ
എല്ലാം മറക്കുവാന്‍ നീ പഠിച്ചോ))

മാവില്‍ നാട്ടുമാവില്‍
നമ്മളൂഞ്ഞാല്‍ പാട്ടെറിഞ്ഞു
പാടും പാട്ടിലെതോ
കൂട്ടുകാരായി നാമലഞ്ഞു

തൊടിയിലെ തുമ്പയില്‍
തുടിയ്ക്കുന്ന തുമ്പിയെ
പിടിയ്ക്കുന്ന കൌതുകമായി ഞാന്‍
അന്നും നിന്നെ കൊതിച്ചിരുന്നൂ

((മറന്നുവോ പൂമകളെ
എല്ലാം മറക്കുവാന്‍ നീ പഠിച്ചോ))

രാവില്‍ പൂനിലാവില്‍
പീലി നീര്‍ത്തും പുല്ലുപായില്‍
പൊന്നിന്‍ നൂലില്‍ പോലെ
നീയുറങ്ങും നേരമന്നും
മനസ്സിലെ താളത്തില്‍
ഒരു നുള്ളു കര്‍പ്പൂരം
തിളയ്ക്കുന്ന തീക്കുരുന്നേ
നിന്നെ അന്നും ഇന്നും തോട്ടേയില്ല ഞാന്‍

((മറന്നുവോ പൂമകളെ
എല്ലാം മറക്കുവാന്‍ നീ പഠിച്ചോ
അകലെയ്ക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്‍
അകലെയ്ക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്‍
മനസ്സില്‍ തടഞ്ഞു വെച്ചു))

((മറന്നുവോ പൂമകളെ
എല്ലാം മറക്കുവാന്‍ നീ പഠിച്ചോ))

Leave a comment