Chittattin Kaavil


Song: Chittattin Kaavil
Artiste(s): Shankaran Namboothiri
Lyricist: Bichu Thirumala
Composer: M. Jayachandran
Album: Nivedhyam

Chittaattin kaavil uppan chodhichoo
Chitthi chittamme chakkaykkuppundo
Kaattaadikkunnil kaattodum mettil
Kalyaanam koodaan paayum kuyilamme

Naadodittheyyam paadee
Kacheriykkoppam njaanum vannotte
Kaitthaalam thannotte

Thakathai thaaro thaka thitthi theythaaro
Puthusheelu vannen nenchil
Paatthu nilppunde

((Naadodittheyyam paadee
Kacheriykkoppam njaanum vannotte
Kaitthaalam thannotte))

Karayoram theeram paadum
Do Re Mi Fa
Malaril madhupan moolum
Moohoo hoo
Poomeyyil mazha meettum
Rimchim rimchim
Kaalatthin sangeetham
Sa re ga ma pa…

Meeraa nachere, pag ghunguroo
Baandh naachere
Meera naachere
Naachere.. Naachere..

((Chittaattin kaavil uppan chodhichoo
Chitthi chittamme chakkaykkuppundo))

Olatthil thaalam thulli
Theeram thedumbol
Odatthil odakkuzhalil kaamboji raagam

((Naadodittheyyam paadee
Kacheriykkoppam njaanum vannotte
Kaitthaalam thannotte))

Vandu thulachoru eera pultthandil
Kodakkaattin uyiroothum naadham
Aa naadham thedum sangeetham
Raagam thaanam pallavi paadunnezhu swarangalil

Raagam shruthi thaalalayam
Mohanabhaava vihaaramayam
Bhaamandaamritha sanchaaram
Brindaavana saarangam

Thaanam thana thana thana thaanam
Thana thana thana thaanam
Thana thana thana thaanam
Thaanam thapajamadhanumaanandham

Madhusoodanaa, hare krishna
Madhusoodhanaa, hare krishnaa
Manasil varoo muraari mukundhaa
Madhusoodhanaa.. hare.. krishnaa..

((Chittaattin kaavil uppan chodhichoo
Chitthi chittamme chakkaykkuppundo))

************************************************

ചിറ്റാറ്റിന്‍ കാവില്‍ ഉപ്പന്‍ ചോദിച്ചൂ
ചിത്തി ചിറ്റമ്മേ ചക്കയ്ക്കുപ്പുണ്ടോ
കാറ്റാടിക്കുന്നില്‍ കാറ്റോടും മേട്ടില്‍
കല്യാണം കൂടാന്‍ പായും കുയിലമ്മേ

നാടോടിത്തെയ്യം പാടീ
കച്ചേരിയ്ക്കൊപ്പം ഞാനും വന്നോട്ടെ
കൈത്താളം തന്നോട്ടെ

തകതൈ താരോ തക തിത്തി തെയ്താരോ
പുതുശീലു വന്നെന്‍ നെഞ്ചില്‍
പാത്തു നില്‍പ്പുണ്ടേ

((നാടോടിത്തെയ്യം പാടീ
കച്ചേരിയ്ക്കൊപ്പം ഞാനും വന്നോട്ടെ
കൈത്താളം തന്നോട്ടെ))

കരയോരം തീരം പാടും
ഡോ രി മി ഫ
മലരില്‍ മധുപന്‍ മൂളും
മൂഹൂ ഹൂ
പൂമെയ്യില്‍ മഴ മീട്ടും
രിംചിം രിംചിം
കാലത്തിന്‍ സംഗീതം
സ രി ഗ മ പ…

മീരാ നാചെരെ, പഗ് ഘുന്‍ഗുരൂ
ബാന്ധു നാചെരെ
മീര നാചെരെ
നാചെരെ.. നാചെരെ..

((ചിറ്റാറ്റിന്‍ കാവില്‍ ഉപ്പന്‍ ചോദിച്ചൂ
ചിത്തി ചിറ്റമ്മേ ചക്കയ്ക്കുപ്പുണ്ടോ))

ഓളത്തില്‍ താളം തുള്ളി
തീരം തേടുമ്പോള്‍
ഓടത്തില്‍ ഓടക്കുഴലില്‍ കാംബോജി രാഗം

((നാടോടിത്തെയ്യം പാടീ
കച്ചേരിയ്ക്കൊപ്പം ഞാനും വന്നോട്ടെ
കൈത്താളം തന്നോട്ടെ))

വണ്ട്‌ തുളച്ചൊരു ഈര പുല്‍ത്തണ്ടില്‍
കോടക്കാട്ടിന്‍ ഉയിരൂതും നാദം
ആ നാദം തേടും സംഗീതം
രാഗം താനം പല്ലവി പാടുന്നേഴു സ്വരങ്ങളില്‍

രാഗം ശ്രുതി താളലയം
മോഹനഭാവ വിഹാരമയം
ഭാമാ സഞ്ചാരം
ബ്രിന്ദാവന സാരംഗം

താനം തന തന തന താനം
തന തന തന താനം
തന തന തന താനം
താനം തപജമാധനുമാനന്ദം

മധുസൂദനാ, ഹരേ കൃഷ്ണാ
മധുസൂദനാ, ഹരേ കൃഷ്ണാ
മനസ്സില്‍ വരൂ മുരാരി മുകുന്ദാ
മധുസൂദനാ.. ഹരേ.. കൃഷ്ണാ..

((ചിറ്റാറ്റിന്‍ കാവില്‍ ഉപ്പന്‍ ചോദിച്ചൂ
ചിത്തി ചിറ്റമ്മേ ചക്കയ്ക്കുപ്പുണ്ടോ))

Leave a comment