A Complete Journey Through Music
Song: Makaranilavil
Artiste(s): K.J. Jesudas
Lyricist: Yusuf Ali Kecheri
Composer: Mohan Sithara
Album: Snehithan
Makaranilaavil madhuravumaayi
Marimaanmizhi vaanil
Makaranilaavil madhuravumaayi
Marimaanmizhi vaanil
Kavithayumaayi en manamunarnnu
Kavilinayil ponnala thelinju
Manmadhanude arikil
Chashakamenthi vaa
((Makaranilaavil madhuravumaayi
Marimaanmizhi vaanil
Marimaanmizhi vaanil))
(Noopuranaadham kettu
Ente hridhayamridangamunarnnu) (x2)
Maamayil pole ninnude nadanam
Aathmaavilaananda nirvrithiyarulee
Aa…
((Makaranilaavil madhuravumaayi
Marimaanmizhi vaanil
Marimaanmizhi vaanil))
(Indradhanussukal kandu
Madhu madhura kalika vidarnnu) (x2)
Hridaya vipanchika meettuka sakhi nee
Paadukayaayi nin maanasamuralee
Sa Nidhamapa Nidhapa mapagari
Nisagarimanipagarinisa
((Makaranilaavil madhuravumaayi
Marimaanmizhi vaanil
Kavithayumaayi en manamunarnnu
Kavilinayil ponnala thelinju
Manmadhanude arikil
Chashakamenthi vaa))
((Makaranilaavil madhuravumaayi
Marimaanmizhi vaanil))
((Makaranilaavil madhuravumaayi
Marimaanmizhi vaanil
Marimaanmizhi vaanil
Marimaanmizhi vaanil))
*******************************************
മകരനിലാവില്‍ മധുരവുമായി
മറിമാന്മിഴി വാനില്‍
മകരനിലാവില്‍ മധുരവുമായി
മറിമാന്മിഴി വാനില്‍
കവിതയുമായി എന്‍ മനമുണര്‍ന്നു
കവിളിണയില്‍ പൊന്നല തെളിഞ്ഞു
മന്മഥനുടെ അരികില്‍
ചഷകമേന്തി വാ
((മകരനിലാവില്‍ മധുരവുമായി
മറിമാന്മിഴി വാനില്‍
മറിമാന്മിഴി വാനില്‍))
(നൂപുരനാദം കേട്ടു
എന്‍റെ ഹൃദയമൃദംഗമുണര്‍ന്നു) (x2)
മാമയില്‍ പോലെ നിന്നുടെ നടനം
ആത്മാവിലാനന്ദ നിര്‍വൃതിയരുളീ
ആ…
((മകരനിലാവില്‍ മധുരവുമായി
മറിമാന്മിഴി വാനില്‍
മറിമാന്മിഴി വാനില്‍))
(ഇന്ദ്രധനുസ്സുകള്‍ കണ്ടു
മധു മധുര കലിക വിടര്‍ന്നു) (x2)
ഹൃദയ വിപഞ്ചിക മീട്ടുക സഖി നീ
പാടുകയായി നിന്‍ മാനസമുരളീ
സ നി ധ മ പ നി ധ പ മപഗരി
നിസഗരിമനിപഗരിനിസ
((മകരനിലാവില്‍ മധുരവുമായി
മരിമാന്മിഴി വാനില്‍
കവിതയുമായി എന്‍ മനമുണര്‍ന്നു
കവിളിണയില്‍ പൊന്നല തെളിഞ്ഞു
മന്മഥനുടെ അരികില്‍
ചഷകമേന്തി വാ))
((മകരനിലാവില്‍ മധുരവുമായി
മറിമാന്മിഴി വാനില്‍))
((മകരനിലാവില്‍ മധുരവുമായി
മറിമാന്മിഴി വാനില്‍
മറിമാന്മിഴി വാനില്‍
മറിമാന്മിഴി വാനില്‍))