Song: Enikkum
Artiste(s): K.J. Jesudas
Lyricist: Yousafali Kecheri
Composer: Mohan Sithara
Album: Oomappenninu Uriyaadaappayyan
Enikkum oru naavundenkil
Enthu njaan vilikkum
Ninne enthu njaan vilikkum
Enikkum oru naavundenkil
Enthu njaan vilikkum
Ninne enthu njaan vilikkum
Enikkum oru naavundenkil
Enthu njaan vilikkum
Ninne enthu njaan vilikkum
Priyayenno priyathamayenno
Praaneshwariyenno
Enikkum oru naavundenkil
Enthu njaan vilikkum
Ninne enthu njaan vilikkum
Kannenno karalenno
Kalamaan mizhiyenno
((Enikkum oru naavundenkil
Enthu njaan vilikkum
Ninne enthu njaan vilikkum))
Namukkumoru pon kunjundaayaal
Naamenthavane vilikkum
O naamenthavane vilikkum
Ponnenno porulenno, thankakkudamo (x2)
Parayoo, priyathame
Priyathame, priyathame, priyathame
((Enikkum oru naavundenkil
Enthu njaan vilikkum
Ninne enthu njaan vilikkum)) (x2)
Nenchile maunam vaachaalamaakki
Kunjinu thaaraattu paadum
Naam kunjinu thaaraattu paadum
(Oomakkuyilin chinthum kettu
Unnee neeyurangu) (x2)
Manassile. muraliyaayi
Paadunee mauname mauname
((Enikkum oru naavundenkil
Enthu njaan vilikkum
Ninne enthu njaan vilikkum
Priyayenno priyathamayenno
Praaneshwariyenno))
((Enikkum oru naavundenkil
Enthu njaan vilikkum
Ninne enthu njaan vilikkum
Kannenno karalenno
Kalamaan mizhiyenno))
((Enikkum oru naavundenkil
Enthu njaan vilikkum
Ninne enthu njaan vilikkum
Ninne enthu njaan vilikkum))
*****************************************
എനിക്കും ഒരു നാവുണ്ടെങ്കില്‍
എന്തു ഞാന്‍ വിളിക്കും
നിന്നെ എന്തു ഞാന്‍ വിളിക്കും
എനിക്കും ഒരു നാവുണ്ടെങ്കില്‍
എന്തു ഞാന്‍ വിളിക്കും
നിന്നെ എന്തു ഞാന്‍ വിളിക്കും
എനിക്കും ഒരു നാവുണ്ടെങ്കില്‍
എന്തു ഞാന്‍ വിളിക്കും
നിന്നെ എന്തു ഞാന്‍ വിളിക്കും
പ്രിയയെന്നോ പ്രിയതമയെന്നോ
പ്രാണേശ്വരിയെന്നോ
എനിക്കും ഒരു നാവുണ്ടെങ്കില്‍
എന്തു ഞാന്‍ വിളിക്കും
നിന്നെ എന്തു ഞാന്‍ വിളിക്കും
കണ്ണെന്നോ കരളെന്നോ
കലമാന്‍ മിഴിയെന്നോ
((എനിക്കും ഒരു നാവുണ്ടെങ്കില്‍
എന്തു ഞാന്‍ വിളിക്കും
നിന്നെ എന്തു ഞാന്‍ വിളിക്കും))
നമുക്കുമൊരു പൊന്‍കുഞ്ഞുണ്ടായാല്‍
നാമെന്തവനെ വിളിക്കും
ഓ നാമെന്തവനെ വിളിക്കും
പോന്നെന്നോ പോരുളെന്നോ, തങ്കക്കുടമെന്നോ (x2)
പറയൂ, പ്രിയതമേ
പ്രിയതമേ, പ്രിയതമേ, പ്രിയതമേ
((എനിക്കും ഒരു നാവുണ്ടെങ്കില്‍
എന്തു ഞാന്‍ വിളിക്കും
നിന്നെ എന്തു ഞാന്‍ വിളിക്കും)) (x2)
നെഞ്ചിലെ മൌനം വാചാലമാക്കി
കുഞ്ഞിനു താരാട്ടു പാടും
നാം കുഞ്ഞിനു താരാട്ടു പാടും
(ഊമാക്കുയിലിന്‍ ചിന്തും കേട്ടു
ഉണ്ണീ നീയുറങ്ങു) (x2)
മനസ്സിലെ മുരളിയായി
പാടുനീ മൌനമേ മൌനമേ
((എനിക്കും ഒരു നാവുണ്ടെങ്കില്‍
എന്തു ഞാന്‍ വിളിക്കും
നിന്നെ എന്തു ഞാന്‍ വിളിക്കും
പ്രിയയെന്നോ പ്രിയതമയെന്നോ
പ്രാണേശ്വരിയെന്നോ))
((എനിക്കും ഒരു നാവുണ്ടെങ്കില്‍
എന്തു ഞാന്‍ വിളിക്കും
നിന്നെ എന്തു ഞാന്‍ വിളിക്കും
കണ്ണെന്നോ കരളെന്നോ
കലമാന്‍ മിഴിയെന്നോ))
((എനിക്കും ഒരു നാവുണ്ടെങ്കില്‍
എന്തു ഞാന്‍ വിളിക്കും
നിന്നെ എന്തു ഞാന്‍ വിളിക്കും))