Azhalinte Aazhangalil


Song: Azhalinte Aazhangalil
Artiste(s): Nikhil Mathew
Lyricist: Vayalar Sharath Chandra Varma
Composer: Ouseppachen
Album: Ayalum Njanum Thammil

Azhalinte aazhangalil
Aval maanju poyi
Novinte theerangalil
Njaan maathramaayi

Azhalinte aazhangalil
Aval maanju poyi
Novinte theerangalil
Njaan maathramaayi

Irul jeevane pothinjoo
Chithal praananil menjoo
Kithaykkunnu nee swaasame

((Azhalinte aazhangalil
Aval maanju poyi
Novinte theerangalil
Njaan maathramaayi))

Pinnottu nokkaathe
Pokunnu nee
Marayunnu jeevante pirayaaya nee
Annente ulchundil thenthulli nee
Iniyente ulppoovil mizhineerum nee

Enthinu vithumbalaayi
cherunnu nee
Pokoo vishaada raave
En nidrayil

Punaraathe nee

((Azhalinte aazhangalil
Aval maanju poyi
Novinte theerangalil
Njaan maathramaayi))

Pandente eenam nee maunangalil
Patharunnu raagam nee erivenalil
Attharaayi nee peyyum naadhoorayaayi
Nilavitta kaattaayi njaan marubhoomiyil

Ponkolussu konchumaa nimishangalen
Ullil kilungidaathe
Ini varaathe

Neeyengo poyee

((Azhalinte aazhangalil
Aval maanju poyi
Novinte theerangalil
Njaan maathramaayi))

((Irul jeevane pothinjoo
Chithal praananil menjoo
Kithaykkunnu nee swaasame))

((Azhalinte aazhangalil
Aval maanju poyi
Novinte theerangalil
Njaan maathramaayi))

**********************************

അഴലിന്‍റെ ആഴങ്ങളില്‍
അവള്‍ മാഞ്ഞു പോയി
നോവിന്‍റെ തീരങ്ങളില്‍
ഞാന്‍ മാത്രമായി

അഴലിന്‍റെ ആഴങ്ങളില്‍
അവള്‍ മാഞ്ഞു പോയി
നോവിന്‍റെ തീരങ്ങളില്‍
ഞാന്‍ മാത്രമായി

ഇരുള്‍ ജീവനേ പൊതിഞ്ഞൂ
ചിതല്‍ പ്രാണനില്‍ മേഞ്ഞു
കിതയ്ക്കുന്നു നീ ശ്വാസമേ

((അഴലിന്‍റെ ആഴങ്ങളില്‍
അവള്‍ മാഞ്ഞു പോയി
നോവിന്‍റെ തീരങ്ങളില്‍
ഞാന്‍ മാത്രമായി))

പിന്നോട്ടു നോക്കാതെ
പോകുന്നു നീ
മറയുന്നു ജീവന്‍റെ പിറയായ നീ
അന്നെന്‍റെ ഉള്‍ചുണ്ടില്‍ തേന്‍തുള്ളി നീ
ഇനിയെന്‍റെ ഉള്‍പ്പൂവില്‍ മിഴിനീരും നീ

എന്തിനു വിതുമ്പലായി
ചേരുന്നു നീ
പോകൂ വിഷാദ രാവേ
എന്‍ നിദ്രയില്‍

പുണരാതെ നീ

((അഴലിന്‍റെ ആഴങ്ങളില്‍
അവള്‍ മാഞ്ഞു പോയി
നോവിന്‍റെ തീരങ്ങളില്‍
ഞാന്‍ മാത്രമായി))

പണ്ടെന്‍റെ ഈണം നീ മൌനങ്ങളില്‍
പതറുന്നു രാഗം നീ എരിവേനലില്‍
അത്തറായി നീ പെയ്യും നാധൂരയായി
നിലവിട്ട കാറ്റായി ഞാന്‍ മരുഭൂമിയില്‍

പൊന്‍കൊലുസ്സ് കൊഞ്ചുമാ നിമിഷങ്ങളെന്‍
ഉള്ളില്‍ കിലുങ്ങിടാതെ
ഇനി വരാതെ

നീയെങ്ങോ പോയീ

((അഴലിന്‍റെ ആഴങ്ങളില്‍
അവള്‍ മാഞ്ഞു പോയി
നോവിന്‍റെ തീരങ്ങളില്‍
ഞാന്‍ മാത്രമായി))

((ഇരുള്‍ ജീവനേ പൊതിഞ്ഞൂ
ചിതല്‍ പ്രാണനില്‍ മേഞ്ഞു
കിതയ്ക്കുന്നു നീ ശ്വാസമേ))

((അഴലിന്‍റെ ആഴങ്ങളില്‍
അവള്‍ മാഞ്ഞു പോയി
നോവിന്‍റെ തീരങ്ങളില്‍
ഞാന്‍ മാത്രമായി))

One comment

Leave a comment