Thulli Manjinnullil


Song: Thulli Manjinullil
Artiste(s): Najim Arshad
Lyricist: Vayalar Sharath Chandra Varma
Composer: Ouseppachen
Album: Ayalum Njaanum Thammil

Thulli manjinnullil pulliyuranjoo
Thanka lipiyulloree sooryajaathakam
Neermani than nencham
Neerukayaano
Niramaarnnoree pakalin mukham

Alanju nee erinjoree
Kuzhanja nin veethiyil
Punarnnuvo grahanangale
Maunamanjin kaikal vannezhuthunnoo
Snehananavulloree sooryajaathakam
Kanniveyil ninne pulki varunnoo
Urukunnoree uyirin karam

Inangiyum pinangiyum
Kazhinjoree yaathrayil
Vithumbiyo hridhayangale

((Thulli manjinnullil pulliyuranjoo
Thanka lipiyulloree sooryajaathakam
Neermani than nencham
Neerukayaano
Niramaarnnoree pakalin mukham))

*********************************************

തുള്ളി മഞ്ഞിന്നുള്ളില്‍ പുള്ളിയുറഞ്ഞൂ
തങ്ക ലിപിയുള്ളോരീ സൂര്യജാതകം
നീര്‍മണി തന്‍ നെഞ്ചം
നീറുകയാണോ
നിറമാര്‍ന്നോരീ പകലിന്‍ മുഖം

അലഞ്ഞു നീ എരിഞ്ഞോരീ
കുഴഞ്ഞ നിന്‍ വീഥിയില്‍
പുണര്‍ന്നുവോ ഗ്രഹണങ്ങളെ
മൌനമഞ്ഞിന്‍ കൈകള്‍ വന്നെഴുതുന്നൂ
സ്നേഹനനവുള്ളോരീ സൂര്യജാതകം
കന്നിവെയില്‍ നിന്നെ പുല്‍കി വരുന്നൂ
ഉരുകുന്നോരീ ഉയിരിന്‍ കരം

ഇണങ്ങിയും പിണങ്ങിയും
കഴിഞ്ഞോരീ യാത്രയില്‍
വിതുമ്പിയോ ഹൃദയങ്ങളെ

((തുള്ളി മഞ്ഞിന്നുള്ളില്‍ പുള്ളിയുറഞ്ഞൂ
തങ്ക ലിപിയുള്ളോരീ സൂര്യജാതകം
നീര്‍മണി തന്‍ നെഞ്ചം
നീറുകയാണോ
നിറമാര്‍ന്നോരീ പകലിന്‍ മുഖം))

Leave a comment