Maayamanchalil


Song: Mayamanjalil
Artiste(s): G. Venugopal & Radhika Tilak
Lyricist: P.K. Gopi
Composer: Sharath
Album: Ottayaal Pattalam

Maayaamanchalil ithu vazhiye pokum thinkale
Kaanaathamburu thazhukumoru thooval thennale
Aarum paadaattha pallavi
Kaathil veezhumee velayil
Kinaavu pol varoo varoo

Maayaamanchalil ithu vazhiye pokum thinkale

Ezhuthiri vilakkinte munpil
Chiri thooki malartthaalam kondu vannathaaru) (x2)
Kanakamanchaadi pole
aaa…
Kanakamanchaadi pole
Azhaku thookumee neram
Ethorormmayil ninnu nee
Aare thedunnu gopike
Kinaavile manohare

Maayaamanchalil ithu vazhiye pokum thinkale

Poonilaavu peyyumeeran raavil
Kathiraambal kulirppoyka neenthi vannathaaru) (x2)
(Pavizhamanthaaramaala
Prakrithi nalkumee neram) (x2)
Mohakunkumam pooshi nee
Aare thedunnu gopike
Kinaavile sumangale

Maayaamanchalil ithu vazhiye pokum thinkale
Kaanaathamburu thazhukumoru thooval thennale
Aarum paadaattha pallavi
Kaathil veezhumee velayil
Kinaavu pol varoo varoo

Maayaamanchalil ithu vazhiye pokum thinkale

*******************************************************

മായാമഞ്ചലില്‍ ഇതു വഴിയെ പോകും തിങ്കളേ
കാണാതംബുരു തഴുകുമൊരു തൂവല്‍ തെന്നലേ
ആരും പാടാത്ത പല്ലവി
കാതില്‍ വീഴുമീ വേളയില്‍
കിനാവ്‌ പോല്‍ വരൂ വരൂ

മായാമഞ്ചലില്‍ ഇതു വഴിയെ പോകും തിങ്കളേ

(എഴുതിരി വിളക്കിന്‍റെ മുന്‍പില്‍
ചിരി തൂകി മലര്‍ത്താലം കൊണ്ടു വന്നതാര്) (x2)
കനകമഞ്ചാടി പോലെ
ആ ആ . ..
കനകമഞ്ചാടി പോലെ
അഴകു തൂകുമീ നേരം
എതോരോര്‍മ്മയില്‍ നിന്നു നീ
ആരെ തേടുന്നു ഗോപികേ
കിനാവിലെ മനോഹരേ

മായാമഞ്ചലില്‍ ഇതു വഴിയെ പോകും തിങ്കളേ

(പൂനിലാവു പെയ്യുമീറന്‍ രാവില്‍
കതിരാമ്പല്‍ കുളിര്‍പ്പൊയ്ക നീന്തി വന്നതാര്) (x2)
(പവിഴമന്താരമാല
പ്രകൃതി നല്‍കുമീ നേരം) (x2)
മോഹകുങ്കുമം പൂശി നീ
ആരെ തേടുന്നു ഗോപികേ
കിനാവിലെ സുമംഗലെ

മായാമഞ്ചലില്‍ ഇതു വഴിയെ പോകും തിങ്കളേ
കാണാതംബുരു തഴുകുമൊരു തൂവല്‍ തെന്നലേ
ആരും പാടാത്ത പല്ലവി
കാതില്‍ വീഴുമീ വേളയില്‍
കിനാവ്‌ പോല്‍ വരൂ വരൂ

മായാമഞ്ചലില്‍ ഇതു വഴിയെ പോകും തിങ്കളേ

Leave a comment