Mutthumaniye


Song: Muthumaniye
Artiste(s): M.G. Sreekumar & Sujatha
Lyricist: Gireesh Puthencherry
Composer: M. Jayachandran
Album: Mayilattam

Muthumaniye muttham vechukko
(muttham vechukko, muttham vechukko)

Muthumaniye muttham vechukko
Ente kukkumayile muttham vechukko
Manchal mainaye muttham vechukko
Mankala ponkale muttham vechukko
Koncham koncham nenchil, muttham vechukko

Adi mutthumaniye muttham vechukko
Ente kukkumayile muttham vechukko
Manchal mainaye muttham vechukko
Mankala ponkale muttham vechukko
Koncham koncham nenchil, muttham vechukko

Chenthamizh poove muttham vechukko
Chellamanichundil mutti muttham vechukko
Ottavalakkaiyyil muttham vechukko
Ottiyotti pidichenne muttham vechukko

Thenpaandi thennal therottum manassil
Thevarmaganaayi muttham vechukko
Ennumente kannoram
Nandavana kannante
Kanavile mayilaattam

Muthumaniye muttham vechukko
Ente kukkumayile muttham vechukko
Manchal mainaye muttham vechukko
Mankala ponkale muttham vechukko
Koncham koncham nenchil, muttham vechukko

Pokkilkkodi poovil muttham vechukko
Thottu thottu nettippottil muttham vechukko
Munthirichendil muttham vechukko
Mulla vecha muditthumbil muttham vechukko

Munthaanikkasavil moovanthikkolussil
Mullavalliyaayi muttham vechukko
Ennum kandaal santhosham
Ellaavarkkum sangeetham
Manasilo mayilaattam

Muthumaniye, oy muthumanee
Kukkumayile.. ha ha ha

Adaddada
Muthumaniye muttham vechukko
Ente kukkumayile muttham vechukko
Manchal mainaye muhoohoo vechukko
Mankala ponkale muttham vechukko
Koncham koncham nenchil, muttham vechukko

Vechukkodee

**************************************************

മുത്തുമണിയേ മുത്തം വെച്ചുക്കോ
(മുത്തം വെച്ചുക്കോ, മുത്തം വെച്ചുക്കോ)

മുത്തുമണിയേ മുത്തം വെച്ചുക്കോ
എന്‍റെ കുക്കുമയിലെ മുത്തം വെച്ചുക്കോ
മഞ്ചള്‍ മൈനയെ മുത്തം വെച്ചുക്കോ
മംഗല പൊങ്കലേ മുത്തം വെച്ചുക്കോ
കൊഞ്ചം കൊഞ്ചം നെഞ്ചില്‍ മുത്തം വെച്ചുക്കോ

അടി മുത്തുമണിയേ മുത്തം വെച്ചുക്കോ
എന്‍റെ കുക്കുമയിലെ മുത്തം വെച്ചുക്കോ
മഞ്ചള്‍ മൈനയെ മുത്തം വെച്ചുക്കോ
മംഗല പൊങ്കലേ മുത്തം വെച്ചുക്കോ
കൊഞ്ചം കൊഞ്ചം നെഞ്ചില്‍ മുത്തം വെച്ചുക്കോ

ചെന്തമിഴ് പൂവേ മുത്തം വെച്ചുക്കോ
ചെല്ലമണിച്ചുണ്ടില്‍ മുട്ടി മുത്തം വെച്ചുക്കോ
ഒറ്റവളക്കൈയ്യില്‍ മുത്തം വെച്ചുക്കോ
ഒട്ടിയൊട്ടി പിടിച്ചെന്നെ മുത്തം വെച്ചുക്കോ

തെന്‍പാണ്ടി തെന്നല്‍ തേരോട്ടും മനസ്സില്‍
തേവര്‍മകനായി മുത്തം വെച്ചുക്കോ
എന്നുമെന്‍റെ കണ്ണോരം
നന്ദാവന കണ്ണന്‍റെ
കനവിലെ മയിലാട്ടം

മുത്തുമണിയേ മുത്തം വെച്ചുക്കോ
എന്‍റെ കുക്കുമയിലെ മുത്തം വെച്ചുക്കോ
മഞ്ചള്‍ മൈനയെ മുത്തം വെച്ചുക്കോ
മംഗല പൊങ്കലേ മുത്തം വെച്ചുക്കോ
കൊഞ്ചം കൊഞ്ചം നെഞ്ചില്‍ മുത്തം വെച്ചുക്കോ

പൊക്കിള്‍ക്കൊടി പൂവില്‍ മുത്തം വെച്ചുക്കോ
തൊട്ടു തൊട്ടു നെറ്റിപ്പോട്ടില്‍ മുത്തം വെച്ചുക്കോ
മുന്തിരിചെണ്ടില്‍ മുത്തം വെച്ചുക്കോ
മുല്ല വെച്ച മുടിത്തുമ്പില്‍ മുത്തം വെച്ചുക്കോ

മുന്താനിക്കസവില്‍ മൂവന്തിക്കൊലുസ്സില്‍
മുല്ലവള്ളിയായി മുത്തം വെച്ചുക്കോ
എന്നും കണ്ടാല്‍ സന്തോഷം
എല്ലാവര്ക്കും സംഗീതം
മനസിലോ മയിലാട്ടം

മുത്തുമണിയെ, ഒയ് മുത്തുമണീ
കുക്കുമയിലെ.. ഹ ഹ ഹ

അടടടട
മുത്തുമണിയേ മുത്തം വെച്ചുക്കോ
എന്‍റെ കുക്കുമയിലെ മുത്തം വെച്ചുക്കോ
മഞ്ചള്‍ മൈനയെ മുത്തം വെച്ചുക്കോ
മംഗല പൊങ്കലേ മുത്തം വെച്ചുക്കോ
കൊഞ്ചം കൊഞ്ചം നെഞ്ചില്‍ മുത്തം വെച്ചുക്കോ

വെച്ചുക്കോടീ

Leave a comment