Maamaram


Song: Maamaram
Artiste(s): Vidhu Pratap
Lyricist: Nizam Hussain
Composer: E.K. Nazim
Album: Kunkumam

Maamaram kochum thanuppatthu
Maarivil pole nee vannallo
Maayaattha snehatthin neermutthe
Marayilla neeyente oratthu

((Maamaram kochum thanuppatthu
Maarivil pole nee vannallo
Maayaattha snehatthin neermutthe
Marayilla neeyente oratthu))

Punnarikkunnile poovukal pootthallo
Vandukal vannallo madhu nukaraan
Maanatthe meghangal poomazhatthulliyaayi
Kezhunnu vezhaambalaayi njaan
Ariyunno..
Ariyunno nee ninte priyathozhane
Ariyaatthathenthe nin priyathamane

((Maamaram kochum thanuppatthu
Maarivil pole nee vannallo
Maayaattha snehatthin neermutthe
Marayilla neeyente oratthu))

Thamburu meettiya maanasabhaavangal
Pinneyum thengunna nombarangal
Evideyo ninnu nin paattinte eeradi
Kaathil muzhangunnu veendum
Ariyunno..
Ariyunno nee ninte priyathozhane
Ariyaatthathenthe nin priayathamane

((Maamaram kochum thanuppatthu
Maarivil pole nee vannallo
Uyir poya raavukal maayilla
Nee vannu chollaathe theerilla))

((Maamaram kochum thanuppatthu
Maarivil pole nee vannallo))

**************************************************

മാമരം കോച്ചും തണുപ്പത്ത്
മാരിവില്‍ പോലെ നീ വന്നല്ലോ
മായാത്ത സ്നേഹത്തിന്‍ നീര്‍മുത്തേ 
മറയില്ല നീയെന്‍റെ ഓരത്തു

((മാമരം കോച്ചും തണുപ്പത്ത്
മാരിവില്‍ പോലെ നീ വന്നല്ലോ
മായാത്ത സ്നേഹത്തിന്‍ നീര്‍മുത്തേ 
മറയില്ല നീയെന്‍റെ ഓരത്തു))

പുന്നരിക്കുന്നിലെ പൂവുകള്‍ പൂത്തല്ലോ
വണ്ടുകള്‍ വന്നല്ലോ മധു നുകരാന്‍
മാനത്തെ മേഘങ്ങള്‍ പൂമഴത്തുള്ളിയായി
കേഴുന്നു വേഴാമ്പലായി ഞാന്‍
അറിയുന്നോ..
അറിയുന്നോ നീ നിന്‍റെ പ്രിയതോഴനെ
അറിയാത്തതെന്തേ നിന്‍ പ്രിയതമനെ

((മാമരം കോച്ചും തണുപ്പത്ത്
മാരിവില്‍ പോലെ നീ വന്നല്ലോ
മായാത്ത സ്നേഹത്തിന്‍ നീര്‍മുത്തേ 
മറയില്ല നീയെന്‍റെ ഓരത്തു))

തംബുരു മീട്ടിയ മാനസഭാവങ്ങള്‍
പിന്നെയും തേങ്ങുന്ന നൊമ്പരങ്ങള്‍
എവിടെയോ നിന്നു നിന്‍ പാട്ടിന്റെ ഈരടി
കാതില്‍ മുഴങ്ങുന്നു വീണ്ടും
അറിയുന്നോ..
അറിയുന്നോ നീ നിന്‍റെ പ്രിയതോഴനെ
അറിയാത്തതെന്തേ നിന്‍ പ്രിയതമനെ

((മാമരം കോച്ചും തണുപ്പത്ത്
മാരിവില്‍ പോലെ നീ വന്നല്ലോ
മായാത്ത സ്നേഹത്തിന്‍ നീര്‍മുത്തേ 
മറയില്ല നീയെന്‍റെ ഓരത്തു))

((മാമരം കോച്ചും തണുപ്പത്ത്
മാരിവില്‍ പോലെ നീ വന്നല്ലോ))

Leave a comment