Song: Kanninnullil Nee Kanmani
Artiste(s): Najim Arshad
Lyricist: Rajeev Nair
Composer: M. Jayachandran
Album: Trivandrum Lodge
Dhikuthaana dheem thana
Dhikuthaana dheem thana
Dhikuthaana dheem thana, naananaa
Dhikuthaana dheem thana
Dhikuthaana dheem thana
Dhikuthaana dheem thana, naananaa
Kanninnullil nee kanmani
Kaathinnullil nee thenmozhi
Kinnaarappoonkuzhal paattu nee
Ennaalumen kalitthozhi nee
Mutthe ninne mutthi nilkkum
Kaattinumanuraagamo
Dhikuthaana dheem thana
Dhikuthaana dheem thana
Dhikuthaana dheem thana, naananaa
((Kanninnullil nee kanmani
Kaathinnullil nee thenmozhi
Kinnaarappoonkuzhal paattu nee
Ennaalumen kalitthozhi nee))
((Mutthe ninne mutthi nilkkum
Kaattinumanuraagamo))
Ilavenalkkoottil thalirunnum maine
Ninnodalle ishtam
Kani veezhum thoppil meyum nilaave
Ninnodalle ishtam
Hey, mandaarappoonizhaloli veesum
Maambazhappon kavil pennazhake
Maanatthu kaarmukil mazhamettil
Maarivil urukiya neermani nee
Ortthirikkaan omanikkaan
Koottukaaree porumo
((Kanninnullil nee kanmani
Kaathinnullil nee thenmozhi
Kinnaarappoonkuzhal paattu nee
Ennaalumen kalitthozhi nee))
((Mutthe ninne mutthi nilkkum
Kaattinumanuraagamo))
Dhikuthaana dheem thana
Dhikuthaana dheem thana
Dhikuthaana dheem thana, naananaa
*******************************************
ധികുതാന ധീം തന
ധികുതാന ധീം തന
ധികുതാന ധീം തന, നാനനാ
ധികുതാന ധീം തന
ധികുതാന ധീം തന
ധികുതാന ധീം തന, നാനനാ
കണ്ണിന്നുള്ളില്‍ നീ കണ്മണി
കാതിന്നുള്ളില്‍ നീ തേന്മൊഴി
കിന്നാരപ്പൂങ്കുഴല്‍ പാട്ടു നീ
എന്നാലുമെന്‍ കളിത്തോഴി നീ
മുത്തേ നിന്നെ മുത്തി നില്‍ക്കും
കാട്ടിനുമനുരാഗമോ
ധികുതാന ധീം തന
ധികുതാന ധീം തന
ധികുതാന ധീം തന, നാനനാ
((കണ്ണിന്നുള്ളില്‍ നീ കണ്മണി
കാതിന്നുള്ളില്‍ നീ തേന്മൊഴി
കിന്നാരപ്പൂങ്കുഴല്‍ പാട്ടു നീ
എന്നാലുമെന്‍ കളിത്തോഴി നീ))
((മുത്തേ നിന്നെ മുത്തി നില്‍ക്കും
കാട്ടിനുമനുരാഗമോ))
ഇളവേനല്‍ക്കൂട്ടില്‍ തളിരുണ്ണും മൈനേ
നിന്നോടല്ലേ ഇഷ്ടം
കനി വീഴും തോപ്പില്‍ മേയും നിലാവേ
നിന്നോടല്ലേ ഇഷ്ടം
ഹേ, മന്ദാരപ്പൂനിഴലോളി വീശും
മാമ്പഴപ്പൊന്‍ കവിള്‍ പെണ്ണഴകെ
മാനത്തു കാര്‍മുകില്‍ മഴമേട്ടില്‍
മാരിവില്‍ ഉരുകിയ നീര്‍മണി നീ
ഓര്‍ത്തിരിക്കാന്‍ ഓമനിക്കാന്‍
കൂട്ടുകാരീ പോരുമോ
((കണ്ണിന്നുള്ളില്‍ നീ കണ്മണി
കാതിന്നുള്ളില്‍ നീ തേന്മൊഴി
കിന്നാരപ്പൂങ്കുഴല്‍ പാട്ടു നീ
എന്നാലുമെന്‍ കളിത്തോഴി നീ))
((മുത്തേ നിന്നെ മുത്തി നില്‍ക്കും
കാട്ടിനുമനുരാഗമോ))
ധികുതാന ധീം തന
ധികുതാന ധീം തന
ധികുതാന ധീം തന, നാനനാ