Song: Vaalkkannaadi
Artiste(s): M.G. Sreekumar
Lyricist: S. Rameshan Nair
Composer: M. Jayachandran
Album: Vaal Kannadi
Vaalkkannaadee vaalkkannaadee (x2)
Vaalkkannaadee vaalkkannaadee
Sheevothee mukham nokkum vaalkkannaadee
Kuttikkalivattam thotte
Kambhatthilu kambham konde
Mutthatthilu muttham veche
Thatthom thaka nrittham veche
Kalichiriyaayi, Ninamazhayaayi
Thirumakalaayi, manamunarum
Maanatthe pennaale nin naanatthin nizhal kaanum
Kaalatthin kayyil kannaadi
Vaalkkannaadee vaalkkannaadee
Sheevothee mukham nokkum vaalkkannaadee
Vaalkkannaadee vaalkkannaadee
Kannippennazhakinte kannaadi vaalkkannaadee
Ponninte minukkulla kannaadi vaalkkannaadee
Ullathu parayunna kannaadi vaalkkannaadee
Kallangal theliyunna kannadee vaalkkannaadee
O.. vaalkkannaadee
((Kuttikkalivattam thotte
Kambhatthinu kambham konde
Mutthatthilu muttham veche
Thatthom thaka nrittham veche
Kalichiriyaayi, Ninamazhayaayi
Thirumakalaayi, manamunarum
Maanatthe pennaale nin naanatthin nizhal kaanum
Kaalatthin kayyil kannaadi))
((Vaalkkannaadee vaalkkannaadee
Sheevothee mukham nokkum vaalkkannaadee))
Vaalkkannaadee vaalkkannaadee
Kaivaratheliyunna kannaadee vaalkkannaadee
Kanmashi padarana kannaadee vaalkkannaadee
Punchiri poliyana kannaadee vaalkkannaadee
Nenchakam vedikkana kannaadee vaalkkannaadee
O.. vaalkkannaadee
((Kuttikkalivattam thotte
Kambhatthinu kambham konde
Mutthatthilu muttham veche
Thatthom thaka nrittham veche
Kalichiriyaayi, Ninamazhayaayi
Thirumakalaayi, manamunarum
Maanatthe pennaale nin naanatthin nizhal kaanum
Kaalatthin kayyil kannaadi))
((Vaalkkannaadee vaalkkannaadee
Sheevothee mukham nokkum vaalkkannaadee))
Vaalkkannaadee vaalkkannaadee (x2)
*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
വാല്‍ക്കണ്ണാടീ വാല്‍ക്കണ്ണാടീ (x2)
വാല്‍ക്കണ്ണാടീ വാല്‍ക്കണ്ണാടീ
ശീവോതീ മുഖം നോക്കും വാല്‍ക്കണ്ണാടീ
കുട്ടിക്കളിവട്ടം തൊട്ടേ
കംഭത്തിലു കംഭം കൊണ്ടേ
മുത്തത്തിലു മുത്തം വെച്ചേ
തത്തോം തക നൃത്തം വെച്ചേ
കളിചിരിയായി, നിണമഴയായി
തിരുമകളായി, മനമുണരും
മാനത്തെ പെണ്ണാളെ നിന്‍ നാണത്തിന്‍ നിഴല്‍ കാണും
കാലത്തിന്‍ കയ്യില്‍ കണ്ണാടി
വാല്‍ക്കണ്ണാടീ വാല്‍ക്കണ്ണാടീ
ശീവോതീ മുഖം നോക്കും വാല്‍ക്കണ്ണാടീ
വാല്‍ക്കണ്ണാടീ വാല്‍ക്കണ്ണാടീ
കന്നിപ്പെണ്ണഴകിന്‍റെ കണ്ണാടി വാല്‍ക്കണ്ണാടീ
പൊന്നിന്‍റെ മിനുക്കുള്ള കണ്ണാടി വാല്‍ക്കണ്ണാടീ
ഉള്ളതു പറയുന്ന കണ്ണാടി വാല്‍ക്കണ്ണാടീ
കള്ളങ്ങള്‍ തെളിയുന്ന കണ്ണാടീ വാല്‍ക്കണ്ണാടീ
ഓ .. വാല്‍ക്കണ്ണാടീ
((കുട്ടിക്കളിവട്ടം തൊട്ടേ
കംഭത്തിലു കംഭം കൊണ്ടേ
മുത്തത്തിലു മുത്തം വെച്ചേ
തത്തോം തക നൃത്തം വെച്ചേ
കളിചിരിയായി, നിണമഴയായി
തിരുമകളായി, മനമുണരും
മാനത്തെ പെണ്ണാളെ നിന്‍ നാണത്തിന്‍ നിഴല്‍ കാണും
കാലത്തിന്‍ കയ്യില്‍ കണ്ണാടി))
((വാല്‍ക്കണ്ണാടീ വാല്‍ക്കണ്ണാടീ
ശീവോതീ മുഖം നോക്കും വാല്‍ക്കണ്ണാടീ))
വാല്‍ക്കണ്ണാടീ വാല്‍ക്കണ്ണാടീ
കൈവരതെളിയുന്ന കണ്ണാടീ വാല്‍ക്കണ്ണാടീ
കണ്മഷി പടരണ കണ്ണാടീ വാല്‍ക്കണ്ണാടീ
പുഞ്ചിരി പൊലിയണ കണ്ണാടീ വാല്‍ക്കണ്ണാടീ
നെഞ്ചകം വെടിക്കണ കണ്ണാടീ വാല്‍ക്കണ്ണാടീ
ഓ.. വാല്‍ക്കണ്ണാടീ
((കുട്ടിക്കളിവട്ടം തൊട്ടേ
കംഭത്തിലു കംഭം കൊണ്ടേ
മുത്തത്തിലു മുത്തം വെച്ചേ
തത്തോം തക നൃത്തം വെച്ചേ
കളിചിരിയായി, നിണമഴയായി
തിരുമകളായി, മനമുണരും
മാനത്തെ പെണ്ണാളെ നിന്‍ നാണത്തിന്‍ നിഴല്‍ കാണും
കാലത്തിന്‍ കയ്യില്‍ കണ്ണാടി))
((വാല്‍ക്കണ്ണാടീ
ശീവോതീ മുഖം നോക്കും വാല്‍ക്കണ്ണാടീ))
വാല്‍ക്കണ്ണാടീ വാല്‍ക്കണ്ണാടീ (x2)