Be Happy Be Happy


Song: Be Happy
Artiste(s): Vijay Jesudas & Jyotsana
Lyricist: Kaithapram Damodaran Namboothiri
Composer: M. Jayachandran
Album: Sathyam

Be Happy maan, hey be happy

Be happy man, be happy
Be happy, be happy

En swantham neeyen swantham
Ennennum en swantham
Aarumillenkil polum koode, O.
Ninnile neeyaayi njaanundaakum

O priyaa, o priyaa
Enne nenchodu cherkkoo be happy

((Be happy man, be happy
Be happy, be happy))

((En swantham neeyen swantham
Ennennum en swantham
Aarumillenkil polum koode, O.
Ninnile neeyaayi njaanundaakum))

Onnu nee mindiyaal pakaramoraayiram vaakkukal mindaam
Chumbanappookkalaal ninne moodaam
O.. maamayilppeelikal veeshi kaarmukilkkoottilekketthaam
Thenmulam thandile kaattaayi poraam

Ozhiyaamaariyaayi njaan
Ninnil peythu njaan veezhaam
Veendum veendum be happy

((Be happy man, be happy
Be happy, be happy))

Raakkadaltthennalil snehatthoovalaayi ninne njaan pulkaam
Raakkuyil paattukal koodeppaadaam
Ho, chandanatthinkalaam mukilin vaathilil nokki ninnaalum
Maaruvaan melleyaakkaathil chollaam

Veruthe vennillaavil
Thaaraavarnnaraavil
Thammil cheraam be happy

((Be happy man, be happy
Be happy, be happy))

((En swantham neeyen swantham
Ennennum en swantham
Aarumillenkil polum koode, O.
Ninnile neeyaayi njaanundaakum))

((O priyaa, o priyaa
Enne nenchodu cherkkoo be happy))

-**-**-**-**-**-**-**-**-**-**-**-**-**-**-**-**-**

ബീ ഹാപ്പി മാന്‍, ഹേ ബീ ഹാപ്പി

ബീ ഹാപ്പി മാന്‍, ബീ ഹാപ്പി
ബീ ഹാപ്പി, ബീ ഹാപ്പി

എന്‍ സ്വന്തം നീയെന്‍ സ്വന്തം
എന്നെന്നും എന്‍ സ്വന്തം
ആരുമില്ലെങ്കില്‍ പോലും കൂടെ, ഓ
നിന്നിലെ നീയായി ഞാനുണ്ടാകും

ഓ പ്രിയാ, ഓ പ്രിയാ
എന്നെ നെഞ്ചോടു ചേര്‍ക്കൂ ബീ ഹാപ്പി

((ബീ ഹാപ്പി മാന്‍, ബീ ഹാപ്പി
ബീ ഹാപ്പി, ബീ ഹാപ്പി))

((എന്‍ സ്വന്തം നീയെന്‍ സ്വന്തം
എന്നെന്നും എന്‍ സ്വന്തം
ആരുമില്ലെങ്കില്‍ പോലും കൂടെ, ഓ
നിന്നിലെ നീയായി ഞാനുണ്ടാകും))

ഒന്നു നീ മിണ്ടിയാല്‍ പകരമോരായിരം വാക്കുകള്‍ മിണ്ടാം
ചുമ്പനപ്പൂക്കളാല്‍ നിന്നെ മൂടാം
ഓ.. മാമയില്‍പ്പീലികള്‍ വീശി കാര്‍മുകില്‍ക്കൂട്ടിലെക്കെത്താം
തേന്മുളം തണ്ടിലെ കാറ്റായി പോരാം

ഒഴിയാമാരിയായി ഞാന്‍
നിന്നില്‍ പെയ്തു ഞാന്‍ വീഴാം
വീണ്ടും വീണ്ടും ബീ ഹാപ്പി

((ബീ ഹാപ്പി മാന്‍, ബീ ഹാപ്പി
ബീ ഹാപ്പി, ബീ ഹാപ്പി))

രാക്കടല്‍ത്തെന്നലില്‍ സ്നേഹത്തൂവലായി നിന്നെ ഞാന്‍ പുല്‍കാം
രാക്കുയില്‍ പാട്ടുകള്‍ കൂടെപ്പാടാം
ഹോ, ചന്ദനത്തിങ്കളാം മുകിലിന്‍ വാതിലില്‍ നോക്കി നിന്നാലും
മാറുവാന്‍ മേല്ലെയാക്കാതില്‍ ചൊല്ലാം

വെറുതെ വെണ്ണിലാവില്‍
താരാവര്‍ണ്ണരാവില്‍
തമ്മില്‍ ചേരാം ബീ ഹാപ്പി

((ബീ ഹാപ്പി മാന്‍, ബീ ഹാപ്പി
ബീ ഹാപ്പി, ബീ ഹാപ്പി))

((എന്‍ സ്വന്തം നീയെന്‍ സ്വന്തം
എന്നെന്നും എന്‍ സ്വന്തം
ആരുമില്ലെങ്കില്‍ പോലും കൂടെ, ഓ
നിന്നിലെ നീയായി ഞാനുണ്ടാകും))

((ഓ പ്രിയാ, ഓ പ്രിയാ
എന്നെ നെഞ്ചോടു ചേര്‍ക്കൂ ബീ ഹാപ്പി))

Leave a comment