Kadhayurangunnoru Veedu


Song: Kadhayurangum
Artiste(s): P. Jayachandran
Lyricist: East Coast Vijayan
Composer: Vijay Karun
Album: Ennennum

(Kadhayurangunnoru veedu
Ente kavithakal thaliritta veedu) (x2)
(Ennanuraagam piranna veedu
Kanmani avalude kaliveedu) (x2)

((Kadhayurangunnoru veedu
Ente kavithakal thaliritta veedu))
((Ennanuraagam piranna veedu
Kanmani avalude kaliveedu))

(Snehasugandham paranna veedu
Ennum shaanthigeetham kettunarnna veedu) (x2)
(Mohasumangal vidarnna veedu
Kanmani avalude priya veedu) (x2)

Kanmaniyaalude ishta veedu

((Kadhayurangunnoru veedu
Ente kavithakal thaliritta veedu))
((Ennanuraagam piranna veedu
Kanmani avalude kaliveedu))

(Kanavukal poovitta veedu
Nithyasmaranakal theliyunna veedu) (x2)
(Raagavarnnangal niranja veedu
Kanmani avalude swapna veedu) (x2)

Kanmaniyaalude ishtaveedu

((Kadhayurangunnoru veedu
Ente kavithakal thaliritta veedu)) (x2)
((Ennanuraagam piranna veedu
Kanmani avalude kaliveedu)) (x2)

((Kadhayurangunnoru veedu
Ente kavithakal thaliritta veedu))
((Kadhayurangunnoru veedu)) (x3)

***********************************************

(കഥയുറങ്ങുന്നൊരു വീട്
എന്‍റെ കവിതകള്‍ തളിരിട്ട വീട്) (x2)
(എന്നനുരാഗം പിറന്ന വീട്
കണ്മണി അവളുടെ കളിവീട്) (x2)

((കഥയുറങ്ങുന്നൊരു വീട്
എന്‍റെ കവിതകള്‍ തളിരിട്ട വീട്))
((എന്നനുരാഗം പിറന്ന വീട്
കണ്മണി അവളുടെ കളിവീട്))

(സ്നേഹസുഗന്ധം പരന്ന വീട്
എന്നും ശാന്തിഗീതം കേട്ടുണര്‍ന്ന വീട്) (x2)
(മോഹസുമങ്ങള്‍ വിടര്‍ന്ന വീട്
കണ്മണി അവളുടെ പ്രിയ വീട്) (x2)

കണ്മണിയാളുടെ ഇഷ്ടവീട്

((കഥയുറങ്ങുന്നൊരു വീട്
എന്‍റെ കവിതകള്‍ തളിരിട്ട വീട്))
((എന്നനുരാഗം പിറന്ന വീട്
കണ്മണി അവളുടെ കളിവീട്))

(കനവുകള്‍ പൂവിട്ട വീട്
നിത്യസ്മരണകള്‍ തെളിയുന്ന വീട്) (x2)
(രാഗവര്‍ണ്ണങ്ങള്‍ നിറഞ്ഞ വീട്
കണ്മണി അവളുടെ സ്വപ്നവീട്) (x2)

കണ്മണിയാളുടെ ഇഷ്ടവീട്

((കഥയുറങ്ങുന്നൊരു വീട്
എന്‍റെ കവിതകള്‍ തളിരിട്ട വീട്)) (x2 )
((എന്നനുരാഗം പിറന്ന വീട്
കണ്മണി അവളുടെ കളിവീട്)) (x2)

((കഥയുറങ്ങുന്നൊരു വീട്
എന്‍റെ കവിതകള്‍ തളിരിട്ട വീട്))
((കഥയുറങ്ങുന്നൊരു വീട്)) (x3)

Leave a comment