Onnam Raagam Paadi


Song: Onnaam Raagam Padi
Artiste(s): G. Venugopal & K.S. Chitra
Lyricist: Sreekumaran Thampi
Composer: Perumbavoor G. Raveendranath
Album: Thoovaanatthumbikal

Onnaam raagam paadi, onnine maathram thedi
vannuvallo innale nee vadakkum naathante munpil
Paaduvathum raagam nee theduvathum raagama
Devanumanuraagiyaam ambalappraave

((Onnaam raagam paadi, onnine maathram thedi
vannuvallo innale nee vadakkum naathante munpil
Paaduvathum raagam nee theduvathum raagamaam
Devanumanuraagiyaam ambalappraave))

Ee pradakshinaveethikal, idari neenda paathakal
Ennum hridayasangamatthin sheevelikal thozhuthoo
aa.aa..
Ee pradakshinaveethikal, idari neenda paathakal
Ennum hridayasangamatthin sheevelikal thozhuthoo

Kannukalaal archana, maunangalaal keertthanam
Ellaamellaamariyunnee gopuravaathil

((Onnaam raagam paadi, onnine maathram thedi
vannuvallo innale nee vadakkum naathante munpil
Paaduvathum raagam nee theduvathum raagama
Devanumanuraagiyaam ambalappraave))

Ninte neelarajanikal nidrayodumidayave
Ullilulla kovilile nada thurannu kidannoo
aa..aa..
Ninte neelarajanikal nidrayodumidayave
Ullilulla kovilile nada thurannu kidannoo

Annu kanda neeyaaro, innu kanda neeyaaro
Ellaamellaam kaalatthin indrajaalangal

((Onnaam raagam paadi, onnine maathram thedi
vannuvallo innale nee vadakkum naathante munpil
Paaduvathum raagam nee theduvathum raagama
Devanumanuraagiyaam ambalappraave))

*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*

ഒന്നാം രാഗം പാടി, ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ വടക്കുംനാഥന്റെ മുന്‍പില്‍
പാടുവതും രാഗം നീ തേടുവതും രാഗമാ
ദേവനുമനുരാഗിയാം അമ്പലപ്രാവേ

((ഒന്നാം രാഗം പാടി, ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ വടക്കുംനാഥന്റെ മുന്‍പില്‍
പാടുവതും രാഗം നീ തേടുവതും രാഗമാ
ദേവനുമനുരാഗിയാം അമ്പലപ്രാവേ))

ഈ പ്രദക്ഷിണവീഥികള്‍, ഇടറി നീണ്ട പാതകള്‍
എന്നും ഹൃദയസംഗമത്തിന്‍ ശീവേലികള്‍ തൊഴുതു
ആ.ആ..
ഈ പ്രദക്ഷിണവീഥികള്‍, ഇടറി നീണ്ട പാതകള്‍
എന്നും ഹൃദയസംഗമത്തിന്‍ ശീവേലികള്‍ തൊഴുതു

കണ്ണുകളാല്‍ അര്‍ച്ചന, മൌനങ്ങളാല്‍ കീര്‍ത്തനം
ഏല്ലാമെല്ലാമരിയുന്നീ ഗോപുരവാതില്‍

((ഒന്നാം രാഗം പാടി, ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ വടക്കുംനാഥന്റെ മുന്‍പില്‍
പാടുവതും രാഗം നീ തേടുവതും രാഗമാ
ദേവനുമനുരാഗിയാം അമ്പലപ്രാവേ))

നിന്റെ നീലരജനികള്‍ നിദ്രയോടുമിടയവേ
ഉള്ളിലുള്ള കോവിലിലെ നട തുറന്നു കിടന്നൂ
ആ..ആ..
നിന്റെ നീലരജനികള്‍ നിദ്രയോടുമിടയവേ
ഉള്ളിലുള്ള കോവിലിലെ നട തുറന്നു കിടന്നൂ

അന്നു കണ്ട നീയാരോ, ഇന്നു കണ്ട നീയാരോ
എല്ലാമെല്ലാം കാലത്തിന്‍ ഇന്ദ്രജാലങ്ങള്‍

((ഒന്നാം രാഗം പാടി, ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ വടക്കുംനാഥന്റെ മുന്‍പില്‍
പാടുവതും രാഗം നീ തേടുവതും രാഗമാ
ദേവനുമനുരാഗിയാം അമ്പലപ്രാവേ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: