Song: Madhumayee
Artiste(s): K. J. Jesudas
Lyricist: S. Rameshan Nair
Composer: Raveendran
Album: Soothradharan
Madhumayi nin mizhiyoram
Madhananu saagara theeram
Madhumayi nin mizhiyoram
Madhananu saagara theeram
Thirayezhuthunnu madhuritha kaavyam (x2)
Madhaalasa chandrikaraagam paadi
Madhumayi, madhumayi,
Madhumayi nin mizhiyoram
Madhananu saagaratheeram
Raagavasantham peeli vidartthiya raavoru devamayooram
Bhaasuriyaayi njaan paadunnoo, nin bhaava manohara gaanam
Ezhuthum raavil nin mridumeniyil adharam kondoru pranayakatha
Kuliru vitharum romaharshamoru nava laasyalahari pakarumaardra sukha nimisham
((Madhumayi nin mizhiyoram
Madhananu saagaratheeram))
Chandrika thooviya chandanacchaaril neeyoru mohamaraalam
En viralonnu thottaal paadum sneha vipanchikayaayi nee
Raagini nin mridhu padachalanangalil venpraavinayude chirakadiyo
Mridu mridanga hridayathaalamariyoru madhuralahari aniyumanagha nadanalayam
Nadhridhiruthom thadhara theem
Thanana than naadhridhridhani thadhara theem
((Madhumayi nin mizhiyoram
Madhananu saagaratheeram)).
**********************************************************
മധുമയി നിന്‍ മിഴിയോരം
മദനനു സാഗര തീരം
മധുമയി നിന്‍ മിഴിയോരം
മദനനു സാഗര തീരം
തിരയെഴുതുന്നു മധുരിത കാവ്യം (x2)
മദാലസ ചന്ദ്രികരാഗം പാടി
Madhumayi, madhumayi,
മധുമയി നിന്‍ മിഴിയോരം
മദനനു സാഗര തീരം
രാഗവസന്തം പീലി വിടര്‍ത്തിയ രാവൊരു ദേവമയൂരം
ഭാസുരിയായി ഞാന്‍ പാടുന്നൂ, നിന്‍ ഭാവ മനോഹരഗാനം
എഴുതും രാവില്‍ നിന്‍ മൃദുമേനിയില്‍ adharam കൊണ്ടൊരു പ്രണയകഥ
കുളിരു വിതറും രോമഹര്‍ഷമൊരു നവലാസ്യലഹരി പകരുമാര്‍ദ്ര സുഖനിമിഷം
((മധുമയി നിന്‍ മിഴിയോരം
മദനനു സാഗര തീരം))
ചന്ദ്രിക തൂവിയ ചന്ദനച്ചാറില്‍ നീയൊരു മോഹമരാളം
എന്‍ വിരലൊന്നു തൊട്ടാല്‍ പാടും സ്നേഹ വിപഞ്ചികയായി നീ
രാഗിണി നിന്‍ മൃദു പദചലനങ്ങളില്‍ വെണ്‍പ്രാവിണയുടെ ചിറകടിയോ
മൃദു മൃദംഗ ഹൃദയതാളമരിയൊരു മധുരലഹരി അണിയുമനഘ നടനലയം
നാധൃധിരുതോം തധര തീം
തനന തന്‍ നാധൃധൃധനി തധര തീം
((മധുമയി നിന്‍ മിഴിയോരം
മദനനു സാഗര തീരം))