Kalippattamaayi Kanmani


Song: Kalippattamaayi
Artiste(s): K.J. Jesudas
Lyricist: Konniyoor Bhas
Composer: Raveendran
Album: Kalippattam

Kalippaattamaayi kanmanee ninte munnil
Manoveenameettunnu njaan

Kalippaattamaayi kanmanee ninte munnil
Manoveenameettunnu njaan
Nenchile mohamaam jalashayyayil nin
Swarakkoodu koottunnu njaan, devee

((Kalippaattamaayi kanmanee ninte munnil
Manoveenameettunnu njaan))

(Malarnilaavin paithale mozhiyiluthirum
Manichilambin konchale) (x2)

Manappanthalin manchalil maunamaayi nee
Mayangunnathum kaatthu njaan koottirunnu
Ariyaathe ninnil njaan veenalinju
Uyirpainkilee ennumee yaathrayil nin
Nizhalppaadu njaanallayo

((Kalippaattamaayi kanmanee ninte munnil
Manoveenameettunnu njaan))

(Mizhichiraathin kumbilil parannu veezhumen
Nanuttha snehatthin thumbikal) (x2)

Thudikkunna nin janmamaam chillupaathram
Thulumbunnathen praananaam thoomarantham
Chirichippi ninnil kanneerkkanam njaan
Usha sandhya than naalame ninte munnil
Vazhippoovu njaanomane

((Kalippaattamaayi kanmanee ninte munnil
Manoveenameettunnu njaan
Nenchile mohamaam jalashayyayil nin
Swarakkoodu koottunnu njaan, devee))

((Kalippaattamaayi kanmanee ninte munnil
Ee janmamekunnu njaan))

*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*

കളിപ്പാട്ടമായി കണ്മണീ നിന്റെ മുന്നില്‍
മനോവീണമീട്ടുന്നു ഞാന്‍

കളിപ്പാട്ടമായി കണ്മണീ നിന്റെ മുന്നില്‍
മനോവീണമീട്ടുന്നു ഞാന്‍
നെഞ്ചിലെ മോഹമാം ജലശയ്യയില്‍ നിന്‍
സ്വരക്കൂടു കൂട്ടുന്നു ഞാന്‍, ദേവീ

((കളിപ്പാട്ടമായി കണ്മണീ നിന്റെ മുന്നില്‍
മനോവീണമീട്ടുന്നു ഞാന്‍))

(മലര്‍നിലാവിന്‍ പൈതലേ മൊഴിയിലുതിരും
മണിച്ചിലമ്പിന്‍ കൊഞ്ചലേ) (x2)

മനപ്പന്തലിന്‍ മഞ്ചലില്‍ മൌനമായി നീ
മയങ്ങുന്നതും കാത്തു ഞാന്‍ കൂട്ടിരുന്നു
അറിയാതെ നിന്നില്‍ ഞാന്‍ വീണലിഞ്ഞു
ഉയിര്‍പൈങ്കിളീ എന്നുമീ യാത്രയില്‍ നിന്‍
നിഴല്‍പ്പാടു ഞാനല്ലയോ

((കളിപ്പാട്ടമായി കണ്മണീ നിന്റെ മുന്നില്‍
മനോവീണമീട്ടുന്നു ഞാന്‍))

(മിഴിച്ചിരാതിന്‍ കുമ്പിളില്‍ പറന്നു വീഴുമെന്‍
നനുത്ത സ്നേഹത്തിന്‍ തുമ്പികള്‍) (x2)

തുടിക്കുന്ന നിന്‍ ജന്മമാം ചില്ലുപാത്രം
തുളുമ്പുന്നതെന്‍ പ്രാണനാം തൂമരന്തം
ചിരിച്ചിപ്പി നിന്നില്‍ കണ്ണീര്‍ക്കണം ഞാന്‍
ഉഷസന്ധ്യ തന്‍ നാളമേ നിന്റെ മുന്നില്‍
വഴിപ്പൂവു ഞാനോമനേ

((കളിപ്പാട്ടമായി കണ്മണീ നിന്റെ മുന്നില്‍
മനോവീണമീട്ടുന്നു ഞാന്‍
നെഞ്ചിലെ മോഹമാം ജലശയ്യയില്‍ നിന്‍
സ്വരക്കൂടു കൂട്ടുന്നു ഞാന്‍, ദേവീ))

((കളിപ്പാട്ടമായി കണ്മണീ നിന്റെ മുന്നില്‍
മനോവീണമീട്ടുന്നു ഞാന്‍))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

<span>%d</span> bloggers like this: