Song: Nin Pranayam
Artiste(s): Pradeep Vijay
Lyricist: G. Vysakh
Composer: Santhosh Narayanan
Album: Malayalee
Nin pranayamoru poovaayi vidarumo
Nin sparshamoru kaattaayi thazhukumo
Nin pranayamoru poovaayi vidarumo
Nin sparshamoru kaattaayi thazhukumo
En kanaviloru shalabhamaayi maariyen
Manassine neeyunartthumoyen
Kanaviloru shalabhamaayi maariyen
Manassine neeyunartthumo
Nin pranayamoru poovaayi vidarumo
Nin sparshamoru kaattaayi thazhukumo
Nin pranayamoru poovaayi vidarumo
Nin sparshamoru kaattaayi thazhukumo Nin
Kanavukal chernna manthramo
Manassukal korttha thanthriyo
Ennile jeevaraagamaayi
Ethra naal kaatthu ponnu njaan
Ennumee ennile snehamaayi theerumo
Kanavukal viriyumo, yaamamaayi maarumo
Akalumee yaamavediyil
Unarumee snehavediyil
Ennile swapnathanthriyil
Ennu nee raagamaayi varum
Ninnile jeevanaayi, enne nee pulkumo
Ninnile maunamaayi, enne nee punarumo (Punarumo)
En kanaviloru shalabhamaayi maariyen
Manassine neeyunartthumoyen
Kanaviloru shalabhamaayi maariyen
Manassine neeyunartthumoyen
Kanaviloru shalabhamaayi maariyen
Manassine neeyunartthumoyen
Kanaviloru shalabhamaayi maariyen
Manassine neeyunartthumoyen
Pranayamoru poovaayi vidarumo
Nin sparshamoru kaattaayi thazhukumo
Nin pranayamoru poovaayi vidarumo
Nin sparshamoru kaattaayi thazhukumo
************************************
നിന്‍ പ്രണയമൊരു പൂവായി വിടരുമോ
നിന്‍ സ്പര്‍ശമൊരു കാറ്റായി തഴുകുമോ
നിന്‍ പ്രണയമൊരു പൂവായി വിടരുമോ
നിന്‍ സ്പര്‍ശമൊരു കാറ്റായി തഴുകുമോ
എന്‍ കനവിലൊരു ശലഭമായി മാറിയെന്‍
മനസ്സിനെ നീയുണര്‍ത്തുമോയെന്‍
കനവിലൊരു ശലഭമായി മാറിയെന്‍
മനസ്സിനെ നീയുണര്‍ത്തുമോ
നിന്‍ പ്രണയമൊരു പൂവായി വിടരുമോ
നിന്‍ സ്പര്‍ശമൊരു കാറ്റായി തഴുകുമോ
നിന്‍ പ്രണയമൊരു പൂവായി വിടരുമോ
നിന്‍ സ്പര്‍ശമൊരു കാറ്റായി തഴുകുമോ
കനവുകള്‍ ചേര്‍ന്ന മന്ത്രമോ
മനസ്സുകള്‍ കോര്‍ത്ത തന്ത്രിയോ
എന്നിലെ ജീവരാഗമായി
എത്ര നാള്‍ കാത്തു പോന്നു ഞാന്‍
എന്നുമീ എന്നിലെ സ്നേഹമായി തീരുമോ
കനവുകള്‍ വിരിയുമോ, യാമമായി മാറുമോ
അകലുമീ യാമവേദിയില്‍
ഉണരുമീ സ്നേഹവേദിയില്‍
എന്നിലെ സ്വപ്നതന്ത്രിയില്‍
എന്നു നീ രാഗമായി വരും
നിന്നിലെ ജീവനായി, എന്നെ നീ പുല്കുമോ
നിന്നിലെ മൌനമായി, എന്നെ നീ പുണരുമോ (പുണരുമോ)
എന്‍ കനവിലൊരു ശലഭമായി മാറിയെന്‍
മനസ്സിനെ നീയുണര്‍ത്തുമോയെന്‍
കനവിലൊരു ശലഭമായി മാറിയെന്‍
മനസ്സിനെ നീയുണര്‍ത്തുമോ
കനവിലൊരു ശലഭമായി മാറിയെന്‍
മനസ്സിനെ നീയുണര്‍ത്തുമോ
കനവിലൊരു ശലഭമായി മാറിയെന്‍
മനസ്സിനെ നീയുണര്‍ത്തുമോ
പ്രണയമൊരു പൂവായി വിടരുമോ
നിന്‍ സ്പര്‍ശമൊരു കാറ്റായി തഴുകുമോ
നിന്‍ പ്രണയമൊരു പൂവായി വിടരുമോ
നിന്‍ സ്പര്‍ശമൊരു കാറ്റായി തഴുകുമോ