Song: Mazha Mazha
Artiste(s): Afsal Jain
Lyricist: Madhava Panicker
Composer: Jakes Bejoy
Album: Malayalee
Ponnin kathirkkula koythangu vechittu
Ponnarivaalonnarayil thirukeettu
Thenginkulappaalu dhaaraalam montheettu
Cherine kastthooriyaakkeettu
Thulladaa, thaalatthil thulladaa
Mazhayatthu thulladaa, aarpoo viliyedaa
Charu charu charu mazhayo mazha
Mazha mazha mazha mazhayo mazha
Mazha mazha mazha peyyanu
Thaka thaka thaka melaminnallo
Thaalatthilu thullaallo
Thitthitthaaro paadiyaadaallo
Idavappaathiyaayi, mazhayo aadippaadi
Veyilo koodeyaadi,pranayam pootthirangi
Onnaayi onnil
((Mazha mazha mazha peyyanu
Thaka thaka thaka melaminnallo
Thaalatthilu thullaallo
Thitthitthaaro paadiyaadaallo))
Hmmm marathaka maamaanaayi maamala naadake
Kaithaka maamaane poomazha vaa
Manimukil maanatthe, peythathu thaazhatthe
Varuvathu ponnolam, poomazha vaa
Niravil vaa, nilavil vaa
Nirayanameythaalonnaake
Niraye thaa, niraye thaa
Punaramee naadonnaake
Maalore…
Maamalakalkkulsavamithu
Neeleyaadi cheranamithil
Maalore maalore maalore
((Mazha mazha mazha peyyanu
Thaka thaka thaka melaminnallo
Thaalatthilu thullaallo
Thitthitthaaro paadiyaadaallo))
Pattharamaattinte ponmazhayaane
Paadam niraykkunna poomazhayaane
Maanam maraykkunna kaarmazhayaane
Sooryane moodum kodumazhayaane..
Thatthi thitthimi theyyattham thaaro
Thaathimi thitthimi theyyannam thaaro
Thudi thudi neeraadee naadithu maaraathe
Dhimithaka melatthil idi varavaayi
Nirapara maanatthe nirayum thaalatthil
Mukilala aadumbol thoomazha vaa
Ponmazha vaa iravil vaa
Choriyanamee naadonnaake
Niraye thaa, ee mazha thaa
Ilakanameenaadonnaake
Maalore..
Maamalakalkkulsavamithu
Neeleyaadi cheranamithil
Maalore maalore maalore
((Mazha mazha mazha peyyanu
Thaka thaka thaka melaminnallo
Thaalatthilu thullaallo
Thitthitthaaro paadiyaadaallo))
((Idavappaathiyaayi, mazhayo aadippaadi
Veyilo koodeyaadi,pranayam pootthirangi
Onnaayi onnil))
((Mazha mazha mazha peyyanu
Thaka thaka thaka melaminnallo
Thaalatthilu thullaallo
Thitthitthaaro paadiyaadaallo))
Pakayokke pokayaakki paadente koove
Thaalamidadaa thulliyaadeda
Chaadiyaadeda koonayaadedaa
Ee mazhayatthu oriyaadedaa
Vegam vegam vegamaadedaa
Ninnu thimirtthotthu chernnu
Neeleyangu vegamaadu
Kamaladalam kandilaki
Kadal thulumbum malakal pole
Ulsavam vithachu ningal
Otthu chernnu thaalamittu
Kaatinoppam ilakiyaadu
Thaalamittu vegam vegam
Nananjoyee mannum vinnum
Kuthirnno ullangalaake
Thelikkaam oru deepa naalam
Parakkaam ee naattilaake
Varoo naadaake nee, thira poraadaane
Varoo cheraame naam,
Thelinjaaghoshamaaghoshamaayi
Chernnaadaam, onnaakaam..
***********************************
പൊന്നിന്‍ കതിര്‍ക്കുല കൊയ്തങ്ങു വെച്ചിട്ട്
പോന്നരിവാളൊന്നരയില്‍ തിരുകീട്ടു
തെങ്ങിന്‍കുലപ്പാലു ധാരാളം മോന്തീട്ടു
ചേറിനെ കസ്തൂരിയാക്കീട്ടു
തുള്ളടാ, താളത്തില്‍ തുള്ളടാ
മഴയത്തു തുള്ളടാ, ആര്‍പൂ വിളിയെടാ
ചറു ചറു ചറു മഴയോ മഴ
മഴ മഴ മഴ മഴയോ മഴ
മഴ മഴ മഴ പെയ്യണ്
തക തക തക മേളമിന്നല്ലോ
താളത്തില് തുള്ളാല്ലോ
തിത്തിത്താരോ പാടിയാടാല്ലോ
ഇടവപ്പാതിയായി, മഴയോ ആടിപ്പാടി
വെയിലോ കൂടെയാടി, പ്രണയം പൂത്തിറങ്ങി
ഒന്നായി ഒന്നില്‍
((മഴ മഴ മഴ പെയ്യണ്
തക തക തക മേളമിന്നല്ലോ
താളത്തില് തുള്ളാല്ലോ
തിത്തിത്താരോ പാടിയാടാല്ലോ))
ഉം മരതക മാമനായി മാമല നാടാകെ
കൈതക മാമനെ പൂമഴ വാ
മണിമുകില്‍ മാനത്തെ, പെയ്തത് താഴത്തെ
വരുവത് പോന്നോളം, പൂമഴ വാ
നിറവില്‍ വാ, നിലവില്‍ വാ
നിറയണ മെയ്താലൊന്നാകെ
നിറയെ താ, നിറയെ താ
പുണരണമീ നാടൊന്നാകെ
മാളോരെ…
മാമലകള്‍ക്കുത്സവമിതു
നീളെയാടി ചേരണമിതില്‍
മാളോരെ മാളോരെ മാളോരെ
((മഴ മഴ മഴ പെയ്യണ്
തക തക തക മേളമിന്നല്ലോ
താളത്തില് തുള്ളാല്ലോ
തിത്തിത്താരോ പാടിയാടാല്ലോ))
പത്തരമാറ്റിന്റെ പൊന്മഴയാണേ
പാടം നിറയ്ക്കുന്ന പൂമഴയാണേ
മാനം മറയ്ക്കുന്ന കാര്‍മഴയാണേ
സൂര്യനെ മൂടും കൊടുമഴയാണേ ..
തത്തി തിത്തിമി തെയ്യത്തം താരോ
താതിമി തിത്തിമി തെയ്യന്നം താരോ
തുടി തുടി നീരാടീ നാടിതു മാറാതെ
ധിമിതക മേളത്തില്‍ ഇടി വരവായി
നിറപറ മാനത്തെ നിറയും താളത്തില്‍
മുകിലല ആടുമ്പോള്‍ തൂമഴ വാ
പൊന്മഴ വാ ഇരവില്‍ വാ
ചൊരിയണമീ നാടൊന്നാകെ
നിറയെ താ, ഈ മഴ താ
ഇളകണമീനാടൊന്നാകെ
മാളോരെ..
മാമലകള്‍ക്കുല്‍സവമിതു
നീളെയാടി ചേരണമിതില്‍
മാളോരെ മാളോരെ മാളോരെ
((മഴ മഴ മഴ പെയ്യണ്
തക തക തക മേളമിന്നല്ലോ
താളത്തില് തുള്ളാല്ലോ
തിത്തിത്താരോ പാടിയാടാല്ലോ))
((ഇടവപ്പാതിയായി, മഴയോ ആടിപ്പാടി
വെയിലോ കൂടെയാടി, പ്രണയം പൂത്തിറങ്ങി
ഒന്നായി ഒന്നില്‍))
((മഴ മഴ മഴ പെയ്യണ്
തക തക തക മേളമിന്നല്ലോ
താളത്തില് തുള്ളാല്ലോ
തിത്തിത്താരോ പാടിയാടാല്ലോ))
പകയോക്കെ പൊകയാക്കി പാടെന്റെ കൂവേ
താളമിടടാ തുള്ളിയാടെട
ചാടിയാടെട കൂടെയാടെടാ
ഈ മഴയത്ത് ഓരിയാടെടാ
വേഗം വേഗം വേഗമാടെടാ
നിന്നു തിമിര്‍ത്തോത്തു ചേര്‍ന്ന്
നീളെയങ്ങു വേഗമാട്
കമലദളം കണ്ടിളകി
കടല്‍ തുളുമ്പും മലകള്‍ പോലെ
ഉത്സവം വിതച്ചു നിങ്ങള്‍
ഒത്തു ചേര്‍ന്ന് താളമിട്ടു
കാറ്റിനൊപ്പം ഇളകിയാടു
താളമിട്ടു വേഗം വേഗം
നനഞ്ഞൊരീ മണ്ണും വിണ്ണും
കുതിര്‍ന്നോ ഉള്ളങ്ങളാകെ
തെളിക്കാം ഒരു ദീപനാളം
പറക്കാം ഈ നാട്ടിലാകെ
വരൂ നാടാകെ നീ, തിര പോരാടാണേ
വരൂ ചെരാമേ നാം,
തെളിഞ്ഞാഘോഷമാഘോഷമായി
ചേര്‍ന്നാടാം, ഒന്നാകാം.