Song: Venal Mazhayil
Artiste(s): Vidhu Pratap
Lyricist: Shanood Ebrahim & Rahees Rahman
Composer: Shanood Ebrahim & Rahees Rahman
Album: Oxygen
Venalmazhayil annaa chaattalmazhayil (x2)
Vaiki vannoraakkuliraayi
Arike nee vannuvo pranayamenna koodaaram paniyaan
Aadyamaayi mozhinju vanna ishtamenna vaakkilennilaayi
Arike nee vannuvo pranayamenna koodaaram paniyaan
Venalmazhayil annaa chaattalmazhayil (x2)
(Nin kaathile kammalonnu thottu melle thalodi
Nin mizhikal ariyaathadanjoo) (x2)
Sontha varshameghame, neeyennil peythirangi
Ennum manassilaake, kuliralayaayi
Mazhavillil theerttha swapnam
Ennil mohangalekee
Venalmazhayil annaa chaattalmazhayil (x2)
(Mayilppeeliyaalenne thazhukunna neratthu
Sukhamullorormmayaayi virinjoo) (x2)
Mazhatthulli pole neeyennil pathinjaalum
Ila pozhiyum kaattaayi nee ananjaalo
Unarum ushassenna pole,
Pranayam ninakkayi maathram
((Venalmazhayil annaa chaattalmazhayil (x2)
Vaiki vannoraakkuliraayi
Arike nee vannuvo pranayamenna koodaaram paniyaan
Aadyamaayi mozhinju vanna ishtamenna vaakkilennilaayi
Arike nee vannuvo pranayamenna koodaaram paniyaan))
Venalmazhayil annaa chaattalmazhayil (x2)
✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯
വേനല്‍മഴയില്‍ അന്നാ ചാറ്റല്‍മഴയില്‍ (x2)
വൈകി വന്നൊരാക്കുളിരായി
അരികെ നീ വന്നുവോ പ്രണയമെന്ന കൂടാരം പണിയാന്‍
ആദ്യമായി മൊഴിഞ്ഞു വന്ന ഇഷ്ടമെന്ന വാക്കിലെന്നിലായി
അരികെ നീ വന്നുവോ പ്രണയമെന്ന കൂടാരം പണിയാന്‍
വേനല്‍മഴയില്‍ അന്നാ ചാറ്റല്‍മഴയില്‍ (x2)
(നിന്‍ കാതിലെ കമ്മലൊന്നു തൊട്ടു മെല്ലെ തലോടി
നിന്‍ മിഴികള്‍ അറിയാതടഞ്ഞൂ) (x2)
സൊന്ത വര്‍ഷമേഘമേ, നീയെന്നില്‍ പെയ്തിറങ്ങി
എന്നും മനസ്സിലാകെ, കുളിരലയായി
മഴവില്ലില്‍ തീര്‍ത്ത സ്വപ്നം
എന്നില്‍ മോഹങ്ങളേകീ
വേനല്‍മഴയില്‍ അന്നാ ചാറ്റല്‍മഴയില്‍ (x2)
(മയില്‍പ്പീലിയാലെന്നെ തഴുകുന്ന നേരത്ത്
സുഖമുള്ളോരോര്‍മ്മയായി വിരിഞ്ഞൂ) (x2)
മഴത്തുള്ളി പോലെ നീയെന്നില്‍ പതിഞ്ഞാലും
ഇല പൊഴിയും കാറ്റായി നീ അണഞ്ഞാലോ
ഉണരും ഉഷസ്സെന്ന പോലെ,
പ്രണയം നിനക്കായി മാത്രം
((വേനല്‍മഴയില്‍ അന്നാ ചാറ്റല്‍മഴയില്‍ (x2)
വൈകി വന്നൊരാക്കുളിരായി
അരികെ നീ വന്നുവോ പ്രണയമെന്ന കൂടാരം പണിയാന്‍
ആദ്യമായി മൊഴിഞ്ഞു വന്ന ഇഷ്ടമെന്ന വാക്കിലെന്നിലായി
അരികെ നീ വന്നുവോ പ്രണയമെന്ന കൂടാരം പണിയാന്‍))
വേനല്‍മഴയില്‍ അന്നാ ചാറ്റല്‍മഴയില്‍ (x2)