A Complete Journey Through Music
Chuvarillaathe, chayaangalillaathe
Chuvarillaathe, chayaangalillaathe
Evideyezhuthum ee varnnachithram
Evide
Evideyezhuthum ee varnnachithram
Evide
((Chuvarillaathe, chayaangalillaathe
Chuvarillaathe, chayaangalillaathe))
Hridayatthilo antharaathmaavilo (x2)
Iniyoru janmam maadi viliykkunno-
ranjaatha lokatthilo, evide
Iniyoru janmam maadi viliykkunno-
ranjaatha lokatthilo,
Evideyezhuthum
Ee divyaanuraagatthin varnnachithram
((Chuvarillaathe, chayaangalillaathe
Chuvarillaathe, chayaangalillaathe))
Kaalam thadavilitta mohangale
Sneham punarunna swapnangale
Kaalam thadavilitta mohangale
Innu sneham punarunna swapnangale
(Vida parayaan neram enthinee sandhyayil
Pranayagaanamaayi vannu
Ningaloru prabhaamayookhamaayi vannu) (x2)
((Chuvarillaathe, chayaangalillaathe
Chuvarillaathe, chayaangalillaathe
Evideyezhuthum ee varnnachithram
Evide
Evideyezhuthum ee varnnachithram
Evide Evide
Evide Evide))
ചുവരില്ലാതെ, ചായങ്ങളില്ലാതെ
ചുവരില്ലാതെ, ചായങ്ങളില്ലാതെ
എവിടെയെഴുതും ഈ വര്‍ണ്ണചിത്രം
എവിടെ
എവിടെയെഴുതും ഈ വര്‍ണ്ണചിത്രം
എവിടെ
((ചുവരില്ലാതെ, ചായങ്ങളില്ലാതെ
ചുവരില്ലാതെ, ചായങ്ങളില്ലാതെ))
ഹൃദയത്തിലോ അന്തരാത്മാവിലോ (x2)
ഇനിയൊരു ജന്മം മാടി വിളിയ്ക്കുന്നോ-
രജ്ഞാത ലോകത്തിലോ, എവിടെ
രജ്ഞാത ലോകത്തിലോ,
എവിടെയെഴുതും
ഈ ദിവ്യാനുരാഗത്തിന്‍ വര്‍ണ്ണചിത്രം
((ചുവരില്ലാതെ, ചായങ്ങളില്ലാതെ
ചുവരില്ലാതെ, ചായങ്ങളില്ലാതെ))
കാലം തടവിലിട്ട മോഹങ്ങളേ
സ്നേഹം പുണരുന്ന സ്വപ്നങ്ങളെ
കാലം തടവിലിട്ട മോഹങ്ങളേ
ഇന്നു സ്നേഹം പുണരുന്ന സ്വപ്നങ്ങളെ
(വിട പറയാന്‍ നേരം എന്തിനീ സന്ധ്യയില്‍
പ്രണയഗാനമായി വന്നു
നിങ്ങളൊരു പ്രഭാമയൂഖമായി വന്നു) (x2)
((ചുവരില്ലാതെ, ചായങ്ങളില്ലാതെ
ചുവരില്ലാതെ, ചായങ്ങളില്ലാതെ
എവിടെയെഴുതും ഈ വര്‍ണ്ണചിത്രം
എവിടെ
എവിടെയെഴുതും ഈ വര്‍ണ്ണചിത്രം
എവിടെ എവിടെ
എവിടെ എവിടെ))
CORRECTION:
REPLACE chayaangalillaathe BY chaayangalillaathe
REPLACE ranjaatha by rajnyaatha
LikeLike